ഓർമ്മക്കുറിപ്പ് - കരസേനയിലെ റാങ്കുകൾ.

കോഡ് :- " ജലജ മേജർ ജനറലിനോട് ബിയറിനായി കേണു... എൽ സി.ക്ക് മേജറിന്റെ ക്യാപ് ലഭിച്ചു "

1. ജ : ജനറൽ
2. ലജ : ലഫ്. ജനറൽ
3. മേജർ ജനറൽ : മേജർ ജനറൽ
4. ബിയർ : ബ്രിഗേഡിയർ
5. കേണു : കേണൽ
6. L. C : ലഫ്.കേണൽ
7. മേജർ : മേജർ
8. ക്യാപ് : ക്യാപ്ടൺ
9. ലഭിച്ചു : ലഫ്റ്റനന്റ്

 ഇന്ത്യൻ സായുധ സേനയുടെ സർവ്വ സൈന്യാധിപൻ : രാഷ്ട്രപതി

കര - നാവിക - വ്യോമ സേനകളുടെ ആസ്ഥാനം : ന്യൂ ഡെൽഹി

ഏറ്റവും പഴയ കരസേന റജിമെന്റ്: മദ്രാസ് റെജിമെന്റ്

 കരസേനയുടെ അധ്യസൈന്യാധിപൻ: സർ റോയ് ബുച്ചർ

കരസേനയിലെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ: കരിയപ്പ

 കീപ്പർ എന്ന് അറിയപ്പെടുന്നത്: ജനറൽ കരിയപ്പയാണ്

 ഇന്ത്യൻ കരസേനയുടെ ഗാനം: മേരാ ഭാരത് മഹാൻ

കരസേനാ ദിനമായി ആചരിക്കുന്നത്: ജനുവരി 15

ഇന്ത്യയിലെ ആദ്യ പ്രതിരോധ മന്ത്രി: ബൽദേവ് സിംഗ്.

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement