ദിവസവിശേഷം - ജൂലൈ 7

അന്താരാഷ്ട്ര സഹകരണ ദിനം
1456- വധിക്കപ്പെട്ട് കാൽ നൂറ്റാണ്ടിന് ശേഷം ജുവൻ ഓഫ് ആർക്കിനെ കുറ്റവിമുക്തനാക്കി..
1896- ഇന്ത്യയിലെ ആദ്യ സിനിമാ പ്രദർശനം മുബൈയിൽ നടന്നു.. (വിദേശ സിനിമ)
1948- ദാമോദർ മാലി കോർപ്പറേഷൻ നിലവിൽ വന്നു...
1949- തിരു കൊച്ചി ഹൈക്കോടതി നിലവിൽ വന്നു.
1976- അമേരിക്കൻ സൈന്യത്തിൽ വനിതകൾക്ക് പ്രവേശനം അനുവദിച്ചു...
1991- സ്ലോവേനിയ, ക്രൊയേഷ്യ, യുഗോ സ്ലേവിയ എന്നിവർ ഒപ്പുവച്ച ബ്രയോണി പ്രഖ്യാപനം.
 1985-   ജർമൻ കാരനായ ബോറിസ് ബെക്കർ 17 മത് വയസ്സിൽ വിമ്പിൾഡൺ കിരീട ജേതാവായി റെക്കാർഡിട്ടു
2007- ലോകത്തിലെ സപ്താത്ഭുതങ്ങൾ പുതുക്കി പ്രഖ്യാപിച്ചു...
2015- പശു പോഷൺ - നാഷനൽ ഡയറി ഡെവലപ്പ് മെന്റിന്റെ വെബ് സൈറ്റ് തുടങ്ങി

ജനനം
1656- എട്ടാം സിഖ് ഗുരു ഹർകിഷൻ...
1897- സ്വാതന്ത്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന സി കെ ജി എന്ന സി കെ ഗോവിന്ദൻ നായർ
1925- കവി പട്ടത്തുവിള കരുണാകരൻ...
1934- 2013 ൽ ഹിന്ദി സാഹിത്യത്തിൽ ജ്ഞാനപീഠം നേടിയ കേദാർനാഥ് സിങ്
1981- ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി

ചരമം
1930- അപസർപ്പക നോവലിസ്റ്റ് ആർതർ കൊനോൻ ഡോയൽ
1969- സാമൂഹ്യ പരിഷ്കർത്താവ് സി. കേശവൻ
2007- മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ...
(കടപ്പാട്:-  എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement