ദിവസ വിശേഷം - ജൂലൈ 14

ഇന്ന് സ്രാവ് സംരക്ഷണ ദിനം...
ഇന്ന് കാർഗിൽ വിജയ ദിനം
ഫ്രാൻസ് ദേശീയ ദിനം...
1636... ഔറംഗസീബിനെ ഡക്കാൺ പ്രവിശ്യയിലെ വൈസ്രോയിയായി പിതാവ് ഷാജഹാൻ നിയമിച്ചു...
1789- ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം. ബാസ്റ്റിൽ കോട്ട തകർത്തു...
1795- Marscillaise ഫ്രഞ്ച് ദേശിയ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു..
1933- എല്ലാ നാസി വിരുദ്ധ പാർട്ടികളേയും ഹിറ്റ്ലർ ജർമനിയിൽ നിരോധിച്ചു..
1947- സ്വതന്ത്രമാവുന്ന ഇന്ത്യയിൽ ചേരാൻ സർ സി പി ക്ക് വി പി മേനോന്റെ കത്ത്....
1957- അറബ് രാജ്യത്തെ ആദ്യ വനിതാ പാർലമെന്ററിയനായി ഈജിപ്തിലെ Rawya Ateya തെരഞ്ഞെടുക്കപ്പെട്ടു
1958 - ഇറാഖിൽ സൈനിക അട്ടിമറി. പ്രധാനമന്ത്രിയും രാജകുമാരനും വധിക്കപ്പെട്ടു..
1965- US Space craft Mariener 4 ചൊവ്വയുടെ ചിത്രം [ മറ്റൊരു ഗ്രഹത്തിന്റെ ചിത്രം ] ആദ്യമായി ഭൂമിയിലെത്തിച്ചു...
1999- operation Vijay - കാർഗിൽ യുദ്ധത്തിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു....
2004- Space ship 1 ബഹിരാകാശ യാത്ര നടത്തിയ ആദ്യ സ്വകാര്യ വാഹനമായി....
2011 - UNലെ 193 മത് അംഗമായി സൗത്ത് സുഡാൻ മാറി...
2013 - ഇന്ത്യയിൽ ടെലഗ്രാഫ് സർവീസ് അവസാനിപ്പിച്ചു...
2016... ഫ്രാൻസിന്റ ദേശിയ ദിനത്തിൽ ഫ്രാൻസിനെ ഞെട്ടിച്ച ഭീകരാക്രമണം....

ജനനം
1919- കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവ് കെ. ആർ . ഗൗരി അമ്മ
1927- സഫലമീ യാത്ര എഴുതിയ കവി എൻ എൻ കക്കാട്....
1937- മുൻ MP യും സംസ്ഥാന മന്ത്രിയുമായ ടി കെ. ഹംസ

ചരമം
1919- Emil Fischer... ജർമൻ രസതന്ത്രജ്ഞൻ.. 1902 ൽ നോബൽ ജേതാവ്... വിഷാദരോഗം ബാധിച്ച് ജിവനൊടുക്കി..
1960- പ്രശസ്ത സാഹിത്യകാരൻ സി ജെ. തോമസ്.. ഇവൻ എന്റെ പ്രിയ സി ജെ എഴുതിയ റോസി തോമസ് ( വിമർശകൻ എം.പി. പോളിന്റെ മകൾ ) ഭാര്യ
2015- ലളിത സംഗീതത്തിലെ രാജാവ് എന്നറിയപ്പെടുന്ന എം എസ് വിശ്വനാഥൻ...
(കടപ്പാട്:-    എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement