Posts

Showing posts from March, 2017

ദേശീയോദ്യാനം

#കോഡ് ''#ആന യെകണ്ട്  #സൈലന്റ് ആയി #മതിൽ ചാടിയ #രവി യെ #പാമ്പ് കടിച്ചു. ☆ഇരവികുളം ദേശീയോദ്യാനം ☆സൈലന്റ് വാലി ദേശീയോദ്യാനം ☆മതികെട്ടാന്ചോല ☆ആനമുടിചോല ☆പാമ്പാടുംചോല ദേശീയോദ്യാനം 🌴★☆ഇരവികുളം ദേശീയോദ്യാനം♡★ ★കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ★കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ★1978-ൽ ഇരവികുളം ദേശീയോദ്യാനംനിലവില് വന്നു. ★ഇടുക്കി ജില്ലയില് സ്ഥിതിചെയ്യുന്നു. ★വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. 🌴★☆സൈലന്റ് വാലി ദേശീയോദ്യാനം♡★ ★1984-ല് നിലവില് വന്നു. ★പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്വാലി ദേശീയോദ്യാനം. ★സൈരന്ധ്രി വനം എന്ന പേരില് അറിയപെടുന്ന വനം. ★സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാമ്പൽ തുടങ്ങിയവ കാണപെടുന്നു. ★1985 ന് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ്വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു 🌴★☆മതികെട്ടാന് ചോല★☆ ★2003 ല് നിലവില് വന്നു ★ഇടുക്കി ജില്ലയില് സ്ഥിതിചെയ്യുന്നു. ★ചോലക്കാടുകളുടെ സംരക്ഷണാര്ത്ഥം നിലവില്വന്നു. 🌴★☆ആനമുടിചോല♡★

സൈബർ കുറ്റകൃത്യങ്ങൾ

"ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത് : 2000 ഒക്ടോബർ 17ന് " ■Cyber Phishing: മറ്റൊരാളുടെ User Name, Passward, Credit card details എന്നിവ തട്ടിയെടുക്കുന്നത്. ■Cyber Smishing: മൊബൈൽ SMS വഴിയുള്ള ഫിഷിങ്. ■ Cyber Vishing: Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ. ■Cyber Stalking: Internet, email, Phone call, Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി. ■Cyber Squatting: ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്. ■Cyber Trespas: മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്. ■Cyber Vandalism: സിസ്റ്റമോ, അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി. ■Cyber Hacking: അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ. ■Cyber Defemation: കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ. ■Cyber Pharming: ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി. ■Cyber HiJacking: വെബ് സെർവർ ഹാക്ക് ചെയ്ത്, വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ■Email Spoofin

General knowledge

🚂 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ❓❓ ഖൂം, ഡാർജലിങ്(2258 മീറ്റർ) 🚂 ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽവെ തുരങ്കം❓❓ പീർ പഞ്ചൽ തുരങ്കം, ജമ്മു കാശ്മീർ( 11.215 കി.മീ) 🚂 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം❓❓ ബീഹാറിലെ സോൺ നദിക്ക് കുറുകെയുള്ള ബഹ് രി പാലം 🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ തീവണ്ടി എഞ്ചിൻ പൈലറ്റ്❓❓ സുരേഖ ബോൺ സ്ലെ 1990 മുംബൈ 🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ❓❓ റിങ്കു സിൻഹ റോയ് (1994) 🚂റെയിൽവേ engine കണ്ടുപിടിച്ചത് ആര് ❓ജോർജ്‌ സ്റ്റീഫെൻസെൻ 🚂കേരളം ഉൾപ്പെടുന്ന റെയിവേ സോൺ❓❓ സൗത്തേൺ സോൺ 🚂ഡൽഹി മെട്രോ പ്രൊജക്റ്റ് ഏത് വിദേശ രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു❓ ജപ്പാൻ 🚂രവീന്ദ്രനാഥ ടാഗോറിന്റെ 150 ആം ജൻമ വാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്❓ സംസ്‌കൃതി എക്സ്പ്രസ്സ് 🚂ജവാഹർലാൽ നെഹ്രുവിന്റെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചത്❓❓ ശതാപ്തി എക്സ്പ്രസ്സ് 🚂ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന തീവണ്ടി❓❓ മംഗലാപുരം to ജമ്മുതാവി നവയുഗ എക്സ്പ്രസ്സ് 🚂ഇന്ത്യയിലെ ഏറ്റവും ദൈർഗ്യമേറിയ ട്രെയിൻ സർവീസ് ❓❓ വിവേക് എക്സ്പ്രസ്സ് 🚂കൊങ

Advertisement