ദിവസ വിശേഷം - ജൂലൈ 31

ഇന്ന് world rangers day . International rangers federation സ്ഥാപക ദിനം.. 
1498- ക്രിസ്റ്റഫർ കൊളംബസ് ട്രിനിഡാഡ് കണ്ടു പിടിച്ചു...
1658- ഷാജഹാന്റ മരണം , ഔറംഗസീബ് മഹാരാജാവായി...
1703   .. ഫ്രഞ്ച് നോവലിസ്റ്റ് ഡാനിയൽ ഡഫേയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു..
1861 : ആസാമിലെ ചിറാപുഞ്ചിയിൽ ഒരു ദിവസം 9300 മില്ലി മീറ്റർ മഴ. അന്നത്തെ റെക്കാർഡ്..
1948  .. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് ഫുട്ബാൾ  മത്സരം. ഫ്രാൻസിനോട് ( 1-2 ) തോറ്റു..
1959- ചെന്നൈ ഐ ഐടിപ്രവർത്തനം ആരംഭിച്ചു.
1959-  നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം കേരളത്തിലെ ഇ എം എസ് സർക്കാരിനെ കേന്ദ്ര സർക്കാർ  (രാഷ്ട്രപതി ) പിരിച്ചു വിട്ടു...
1965- ബ്രിട്ടിഷ് ടി.വിയിൽ സിഗരറ്റ് പരസ്യം നിരോധിച്ചു
1971- അപ്പോളോ 15 ലെ യാത്രക്കാർ ചന്ദ്രോപരിതലത്തിൽ ആറര മണിക്കൂർ ഇലക്ട്രിക്ക് കാറിൽ യാത്ര ചെയ്തു..
1991- START (strategic arms reduction ) treaty ൽ അമേരിക്കയും സോവിയറ്റ് യൂനിയനും ഒപ്പുവച്ചു...
1992- നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ വിമാന ദുരന്തം
1995- കൽക്കത്തയിൽ രാജ്യത്തെ ആദ്യ മൊബൈൽ സർവിസ് ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്ര മന്ത്രി സുഖ്റാമിനെ വിളിച്ച് ഉദ്ഘാടനം ചെയ്തു.
1996... സെയഷൽസ് സ്വതന്ത്ര രാഷ്ട്രമായി
1998- ബ്രിട്ടൻ ലാൻഡ് മൈൻ നിരോധന നിയമം പാസാക്കി.
2006 - ഫിഡൽ കാസ്ട്രോ റോൾ കാസ്ട്രോ ക്ക് അധികാരം കൈമാറുന്നു.

ജനനം...
54 ബി.സി... Anerlia Cota ( Mother of julius ceaser.
1880- ഹിന്ദി, സാഹിത്യത്തിലെ കുലപതി   മുൻഷി പ്രേം ചന്ദ്...
1902- കേശവ ശങ്കര പിള്ള  എന്ന കാർട്ടൂണിസ്റ്റ് ശങ്കർ.
1911... ഓടക്കുഴൽ വിദഗ്ധനായ ബംഗാളി സംഗീതജ്ഞൻ പന്നലാൽ ഘോഷ്....
1921- സ്വാതന്ത്ര്യ സമര സേനാനി കെ ഇ മാമ്മൻ
1946- മാന്ത്രികൻ പി.സി. സർക്കാർ....
1965- ഹാരി പോട്ടർ ഫാന്റസി സീരിസ് നോവലുകളുടെ സ്രഷ്ടാവ് ജെ കെ റൗളിങ്..

ചരമം
1875- അമേരിക്കയുടെ പതിനേഴാം പ്രസിഡണ്ട് ആൻഡ്രൂ ജോൺസൺ
1912- ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥാപകൻ എ. ഓ. ഹ്യൂം എന്ന അലൻ ഒക്ടേവിയൻ ഹ്യൂം
1940- ഇന്ത്യയുടെ ധീര വിപ്ലവനായകൻ ഉദ്ദം സിങ്ങിനെ തൂക്കിലേറ്റി, ജാലിയൻ വാലാബാഗ് കൂട്ടക്കൊല പ്രതി ജനറൽ ഡയറിനെ ലണ്ടനിൽ വച്ച് വെടി വച്ച്  കൊന്നതിനാണ്  ഈ ധീര ദേശാഭിമാനിയെ ബ്രിട്ടിഷ് ക്രൂരത രക്തസാക്ഷിയാക്കിയത്.
1980- ഇന്ത്യൻ സിനിമാ ഗാനാലാപ രംഗത്തെ  ചോദ്യം ചെയ്യാനാവാത്ത മുടി ചൂടാ മന്നൻ മുഹമ്മദ് റാഫി....
(കടപ്പാട്:-   എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement