ദിവസ വിശേഷം - ജൂലൈ 25

International red shoe day..........
ഇന്ത്യയുടെ വിവിധ രാഷ്ട്രപതിമാർ സ്ഥാനമേറ്റ ദിവസം...
1977- ഡോ സഞ്ജീവ റെഡ്ഡി.( എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു )
1982- ഗ്യാനി സെയിൽ സിങ്
1987- ആർ. വെങ്കട്ടരാമൻ
1992- ശങ്കർ ദയാൽ ശർമ്മ
1997- കെ. ആർ. നാരായണൻ ( മലയാളി & ദളിത് )
2002- എ.പി.ജെ. അബ്ദുൽ കലാം..
2007- പ്രതിഭാ പാട്ടിൽ ( ഏക വനിത)
2012 - പ്രണബ് മുഖർജി
2017- രാം നാഥ് കോവിന്ദ്..
1814... ജോർജ് സ്റ്റീവൻ സൺ റെയിൽവേ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തി...
1947- സി.പി. രാമസ്വാമി അയ്യർക്കെതിരെ കെ.സി.എസ് മണിയുടെ വധശ്രമം...
1956- ടൂണിഷ്യ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി
1976- വൈകിങ് ചൊവ്വാ ഗ്രഹത്തിന്റെ സിഡോണിയ (cydonia) പ്രദേശത്തിന്റെ ഫോട്ടോ എടുത്തു...
1978- പ്രഥമ ടെസ്റ്റ് ട്യൂബ് ശിശു ലണ്ടനിൽ ജനിച്ചു. മാതാവ് ലൂയിസ് ബ്രൗൺ
1984- സ്വെറ്റ്ലാന സവിസ്താ കായ ബഹിരാകാശത്തിൽ നടക്കുന്ന പ്രഥമ വനിതയായി

ജനനം
1875- പരിസ്ഥിതി സംരക്ഷകനും കടുവ വേട്ടക്കാരനുമായ ജിം കോർബറ്റ്....
1908- കർണാടക സംഗീതജ്ഞൻ ശെമ്മങ്കടി ശ്രീനിവാസയ്യർ
1929- ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി..
1936- സിനിമാ താരം കരമന ജനാർദ്ദനൻ നായർ
1939- മലയാള സിനിമാ രംഗത്തെ തരംഗമായിരുന്ന  ജയൻ (കൃഷ്ണൻ നായർ )

ചരമം
1834- കായൽ കവികൾ എന്നറിയപ്പെട്ടിരുന്ന മൂന്ന് ബ്രിട്ടിഷ് കവി (വേർഡ്സ് വർത്ത് & റോബർട്ട് സൗത്തി) കവിളിൽ ഒരാളായ സാമുവൽ കോൾറിഡ്ജ്...
2001- ചമ്പൽ റാണിയും ലോക് സഭാംഗവുമായിരുന്ന ഫൂലൻ ദേവി വെടിയേറ്റ് മരിച്ചു...
2015.. മുൻ കേരള ഗവർണർ ആർ എസ് ഗവായ്..
2017- യു ജി.സി ചെയർമാനായിരുന്ന പ്രെ: യശ്പാൽ..
( കടപ്പാട്:-  എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement