ദിവസ വിശേഷം - ജൂലൈ 10

552- US കലണ്ടർ ആരംഭം
1796... Carl Frederik Guass discovers that every positive integer is representable as a sum of atmost three triangular number
1806- ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ബ്രിട്ടിഷുകാർക്കെതിരായ വെല്ലുർ സമരം
1913 ... ചരിത്രത്തിലെ ഏറ്റവും വലിയ ഊഷ്മാവ് 56.7 C (134 F) കാലിഫോർണിയയിലെ death Valley ൽ രേഖപ്പെടുത്തി..
1947- മുഹമ്മദലി ജിന്നയെ പ്രഥമ പാക്ക് ഗവർണർ ജനറലായി പ്രഖ്യാപിച്ചു....
1962- ലോകത്തിലെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം telestar വിക്ഷേപിച്ചു
1966... USA ഓർബിറ്റർ ചന്ദ്രനിലേക്ക് വിക്ഷേപിച്ചു
1967: ന്യൂസിലാൻഡിൽ പുതിയ കറൻസി നിലവിൽ വന്നു
1975- രണ്ടിന്നിംഗ്സിലും സമ്പൂജ്യനായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം  ഗ്രഹാം ഗൂച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം...
1991- ബോറിസ് യെൽ - സിൻ റഷ്യൻ പ്രസിഡണ്ടായി

ജനനം
1949- ഇന്ത്യൻ ക്രിക്കറ്റിലെ ലിറ്റിൽ മാസ്റ്റർ എന്ന് വിളിക്കുന്ന സുനിൽ ഗാവസ്ക്കർ...
1931- ആലിസ് മൺറോ... കനേഡിയൻ സാഹിത്യകാരി... 2009 മാൻ ബുക്കർ അവാർഡ്, 2013 ൽ സാഹിത്യ നോബൽ
1951- കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്
1956- നിക്കോള ടെസ്ല- ക്രൊയേഷ്യൻ - യു എസ് ശാസ്ത്രജ്ഞൻ, വൈദ്യുതി മേഖലയിൽ നിരവധി പoനം

ചരമം
1979- ഉറൂബ് എന്ന തൂലികാനാമത്തിൽ പ്രശസ്തനായ മലയാള സാഹിത്യകാരൻ പി സി. കുട്ടിക്കൃഷ്ണൻ... 
1988.. മലയാളത്തിലെ ഇബ്സൻ എന്നറിയപ്പെടുന്ന പ്രൊ എൻ കൃഷ്ണപ്പിള്ള... പ്രതി പാത്രം ഭാഷണഭേദം സാഹിത്യ അക്കാദമി അവാർഡ്‌ നേടി....
(കടപ്പാട്:-   എ ആർ ജിതേന്ദ്രൻ )

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement