Posts

Showing posts from May, 2017

കറണ്ട് അഫയേഴ്സ്

📲 പ്രവാസി കമ്മിഷന്‍റെ ആദ്യ ചെയർമാനായി നിയമിതനായത്? Ans : ജസ്റ്റീസ് പി. ഭവദാസൻ 📲 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ [ BSC ] പുതിയ ചെയർമാൻ? Ans : സുധാകർ റാവു 📲 സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ചെയർമാനായി 2016 ൽ നിയമിതനായത്? Ans : ജസ്റ്റീസ് പ്രമോദ് കോഹ് ലി 📲 നിയമ കമ്മിഷൻ ചെയർമാനായി 2016 ൽ നിയമിതനായത്? Ans : ജസ്റ്റീസ് ബൽബീർ സിങ് ചൗഹാൻ 📲മ്യാൻമറിന്‍റെ പുതിയ പ്രസിഡന്റ്? Ans : യു ത്വിൻ ക്വ [ എൻ എൽ ഡി [ നാഷണൽ ലീഗ് ഫോർ ഡമോക്രസി ] പാർട്ടി 📲 2016 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്? Ans : മനോജ് കുമാർ [ @ ഹരികൃഷ്ണഗിരി ഗോസ്വാമി ] 📲 2016 ലെ വ്യാസ സമ്മാൻ ലഭിച്ചത്? Ans : ഡോ.സുനിതാ ജയിൻ [ 'ക്ഷമ' കവിതാ സമാഹാരത്തിന് ] 📲 വ്യാസ സമ്മാൻ നൽകുന്നതാര്? Ans : കെ.കെ ബിർള ഫൗണ്ടേഷൻ 📲 63 - മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം? Ans : ഗുജറാത്ത് 📲 രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ മത്സരിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്? Ans : പി.എ സാങ്മ 📲 നാഷണൽ ഫിലിം ആ

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

🔢 Maths  മായി ബന്ധപ്പെട്ട്  PSC  ചോദിച്ച GK കൾ -------------------------------------------- = ദേശിയ ഗണിത ശാസ്ത്ര ദിനം - Dec 22  ഈ ദിനമാണ് രാമാനുജന്റെ ജൻമ ദിനം , എന്നാൽ (  Dec 22തമിഴ്നാട്  IT Day ) = ശാസ്ത്രങ്ങളുടെ ശാസ്ത്രം - ഗണിത ശാസ്ത്രം = ഗണിത ശാസ്ത്രത്തിന്റെ പിതാവ് - പൈതഗോറസ് = ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് - റെനെ ദോക്കാർദെ = "ക്ഷേത്ര ഗണിതത്തിലേക്ക് രാജപാതകളില്ല "- യുക്ലിഡ് = ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ - കാൾ ഫേഡറിക് ഗോസ് = ഗണിത ശാസ്ത്രജ്ഞരുടെ ശാസ്ത്രജ്ഞൻ - ആർദർ കൊയ്ലി = ഗണിത ശാസ്ത്രത്തിന്റെ അത്ഭുത വനിത - ശകുന്തളാ ദേവി = ജ്യാമിതിയുടെ പിതാവ് - യൂക്ലിഡ് = ഗണിത ശാസ്ത്രത്തിന്റെ ബൈബിൾ - എലമന്റ്സ് = ഭാരതത്തിന്റെ യുക്ലിഡ് - ഭാസ്കരാചര്യ ॥ = പദ്യരൂപത്തിലെഴുതിയ ആദ്യ ഗണിത ശാസ്ത്ര ഗ്രന്ധം - ലീലാവദി = O എന്ന ആശയം - ബ്രഹ്മ ഗുപ്തൻ = -ve സംഖ്യകൾ - ബ്രഹ്മ ഗുപ്തൻ = പൈ ന്റെ വില കണ്ടെത്തിയത് - ആർക്കമഡി സ് = പൈ ന്റെ വില വ്യക്തമായി നിർവജിച്ചത് - ആര്യഭട്ടൻ = പൈ എന്ന ചിഹ്നം ഗണിതശാസ്ത്രത്തിന് നൽകിയത് - വില്യം ജോൺസ് = രാമാനുജന്റെ ഗുരു - GH ഹാർഡി

പൊതു വിജ്ഞാനം

🏀തലയില്‍ അസ്ഥികളുടെ എണ്ണം--------------> 29 🏀വാരിയെല്ലില്‍ അസ്ഥികളുടെ എണ്ണം----------> 24 🏀നട്ടെല്ലില്‍ അസ്ഥികളുടെ എണ്ണം--------------> 26 🏀മാറെല്ലില്‍ അസ്ഥികളുടെ എണ്ണം-------------> 1 ⚽ തലയിൽ - 29 🏀കപാലം---->8 🏀മുഖത്ത്----->14 🏀ചെവിയില്‍->6 🏀ഹെയ്ഡ്---> 1 ⚽നട്ടെല്ലിന്റെ ആദ്യത്തെ എല്ല് അറ്റ് ലസ് തലയില്‍ 🏀നട്ടെല്ലിന്റെ അവസാനത്തെ എല്ല് കോക്ലെക്സ് അനുബന്ധ അസ്ഥികൂടം 🏀കൈ-------> 60 🏀കാല്‍-------> 60 🏀തോളെല്ല്---> 4 🏀ഇടുപ്പെല്ല്---> 2 🏀കൈയില്‍ ( ഹ്യൂമസ്, അള്‍ന, റേഡിയസ് ) 🏀കാലില്‍ (ഫീമര്‍,ടിസിയ, ഫിബില) 🏀ചെവിയില്‍ ( മാലിയസ്, ഇന്‍കസ്,സ്റ്റേഫിസ്) ⏩. ശരീരത്തിലെ എറ്റവും വലിയ എല്ല് ? ഫീമര്‍ ⏩. ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ? സ്റ്റേഫിസ് ⏩. ശരീരത്തിലെ എറ്റവും നീളം കൂടിയ എല്ല് ഏതാണ് ? ഫീമര്‍ ⏩. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള എല്ല് ഏതാണ് ? കീഴ് താടിയെല്ല് (Mandible) ⏩. എല്ലുകളെ ബാധിക്കുന്ന അസുഖങ്ങള്‍ എതെല്ലാമാണ് ? റുമാറ്റിസം,ആര്‍ത്രൈറ്റിസ്,ഓസ്റ്റിയോ പൈറോസിസ്,ഓസ്റ്റിയോ മലേഷ്യ,റിക്കറ്റ്സ് (കണ) 024. രണ

Advertisement