Posts

Showing posts from June, 2018

ദിവസ വിശേഷങ്ങൾ - ജൂലൈ 1

ഇന്ന് ദേശിയ ഡോക്ടേസ് ദിനം. രണ്ടാമത്തെ ബംഗാൾ മുഖ്യമന്ത്രി ഡോ. ബിപിൻ ചന്ദ്ര റോയിയുടെ ജൻമദിനം (1882) ... 1962 ൽ തന്റെ 80 മത് പിറന്നാൾ ദിവസം ഇതേ ദിനത്തിലാണ് ഡോ.റോയ് അന്തരിച്ചതും. 1961 ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിക്കുകയുമുണ്ടായി. ഇന്ന് ലോക ആർക്കിടെക്ടറൽ ദിനം 1856- തെക്കേ ഇന്ത്യയിൽ ആദ്യ ട്രെയിൻ (വെയ്സർ പാണ്ടി - വലേജ) ഓടി 1949- തിരു കൊച്ചി സംസ്ഥാനം നിലവിൽ വന്നു. 1955- ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിച്ച് SBI നിലവിൽ വന്നു 1966- കേരളത്തിൽ സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം തുടങ്ങി 1975- COFE POSA നിലവിൽ വന്നു 1997- ഹോങ്കോങ്ങ് ചൈനക്ക് കൈമാറി 2008 - ആർട്ടിക്കിലെ ഇന്ത്യൻ പര്യടന കേന്ദ്രം ഹിമാദ്രി ഉദ്ഘാടനം ചെയ്തു... 2013 - IRNSS - IA PSLV C- 22 ഉപയോഗിച്ച് വിക്ഷേപിച്ചു 2015- Digital India പരിപാടി ആരംഭിച്ചു 2017- ചരക്കു സേവന നികുതി ( GST ) നിലവിൽ വന്നു ജനനം 1925- 2009 ൽ ഹിന്ദി സാഹിത്യത്തിൽ ജ്ഞാനപീഠം നേടിയ അമർ കാന്ത് 1910- മലയാള സാഹിത്യകാരൻ പൊൻകുന്നം വർക്കി 1922-  ഗാന്ധിയനും കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവും മുൻ മന്ത്രിയുമായ പി പി ഉമ്മർകോയ 1928- സാഹിത്യകാരൻ എൻ പി മുഹമ്മദ്

Advertisement