കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം


 🔸 *1949 july 1*
 🔸 *1957 jan 1*

👆 ഈ രണ്ട് തീയതികൾ പഠിച്ചാൽ തന്നെ കേരളത്തിലെ പകുതി ജില്ലകളുടെ അതായത് 7 ജില്ലകളുടെ തിയതി കിട്ടും

🔸 *1949 ജൂലൈ 1*

👉 5 ജില്ലകൾ  1) tvm
                          2) kollam
                        3)kottayam
                          4) thrissur
                          5) Malbar

🔸 *1957 ജനുവരി 1*

👉 മലബാർ ജില്ലയെ മൂന്നായി വിഭജിച്ചു

5)പാലക്കാട്‌
6) കോഴിക്കോട്
7) കണ്ണൂർ

പകുതി ജില്ലകൾ (7) പഠിച്ചില്ലേ

ബാക്കി പഠിക്കുമ്പോൾ അവസാനം രൂപം കൊണ്ട 3 ജില്ലകൾ പഠിക്കുക

8) വയനാട്
9) പത്തനംതിട്ട
10) കാസർകോട്

ഈ മൂന്നു ജില്ലകളും 1980 ന് ശേഷം രൂപം കൊണ്ടതാണെന്നു ഓർത്തു വെക്കുക

 *1980 നവംബർ 1* വയനാടും

 *1982 നവംബർ 1* പത്തനംതിട്ടയും

 *1984 മെയ് 24* ന് രൂപം കൊണ്ട കാസർഗോഡ് അവസാനം രൂപം കൊണ്ട ജില്ല എന്ന് ഓർത്തു വെക്കുക

ഇപ്പോൾ 10 ജില്ലകൾ പഠിച്ചു

ഇനി യുള്ളത്

11) മലപ്പുറം
12) എറണാകുളം
13) ആലപ്പുഴ
14) ഇടുക്കി

 ഇതിൽ

🔸 *1957 ഓഗസ്റ്റ് 17* ആലപ്പുഴ

🔸 *1958 ഏപ്രിൽ 1* എറണാകുളം

🔸 *1969 ജൂൺ 16* മലപ്പുറം

🔸 *1972 ജനുവരി 26* ഇടുക്കി

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

ദിവസ വിശേഷം - ആഗസ്ത് 2

Advertisement