Posts

Showing posts from July, 2018

ദിവസവിശേഷം - ആഗസ്ത് 1

ഇന്ന് അന്താരാഷ്ട്ര മുലയൂട്ടൽ ദിനം... world wide web day അന്താരാഷ്ട്ര ശ്വാസകോശാർബുദബോധവൽക്കരണ ദിനം.... 1834- ബ്രിട്ടിഷ് സാമ്രാജ്യത്തത്തിൽ അടിമത്തം നിർത്തലാക്കി 1916_ ആനിബസന്റ് ഹോം റൂൾ പ്രസ്ഥാനം ആ രംഭിച്ചു... 1920- ഗാന്ധിജി കൈസർ - ഇഹിന്ദ് അടക്കം എല്ലാ ബഹുമതികളും തിരിച്ചേൽപ്പിച്ചു. നിസ്സഹരണസമരം തുടങ്ങി. ഇതിൽ സഹകരിക്കാതെ ബിപിൻ ചന്ദ്ര പാൽ കോൺഗ്രസ് വിട്ടു... 1936- അഡോൾഫ് ഹിറ്റ്ലർ 11 മത് ഒളിമ്പിക്സ് ബർലിനിൽ ഉദ്ഘാടനം ചെയ്തു 1953- ഇന്ത്യൻ വ്യേമയാന രംഗം ദേശസാൽക്കരിച്ചു 1957- നാഷനൽ ബുക്ക് ട്രസ്റ്റ് ആരംഭിച്ചു.. 1981- മ്യൂസിക് ടിവി (MTV) ചാനൽ സംപേഷണം ആരംഭിച്ചു 1986  .. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്നു 1986- നീലഗിരി ജൈവ വൈവിദ്ധ്യ കേന്ദ്രം നിലവിൽ വന്നു ജനനം 1882-  സ്വാതന്ത്യ സമര സേനാനി, ഹിന്ദി ഭാഷാ പ്രചാരകൻ രാജർഷി എന്ന് കൂടി  അറിയപ്പെടുന്ന പുരുഷോത്തം ദാസ് oണ്ഡൻ. 1961 ൽ ഭാരതരത്നം ലഭിച്ചു 1899- പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു വിന്റെ പത്നി കമലാ നെഹ്റു. 1900- പുരോഗമന സാഹിത്യകാരൻ , കവി, യുക്തവാദിയായ കുറ്റിപ്പുഴ കൃഷ്ണപ്പിള്ള 1955- മുൻ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ഓപ്പണർ അരുൺലാൽ 1976.. നു

ദിവസ വിശേഷം - ജൂലൈ 31

ഇന്ന് world rangers day . International rangers federation സ്ഥാപക ദിനം..  1498- ക്രിസ്റ്റഫർ കൊളംബസ് ട്രിനിഡാഡ് കണ്ടു പിടിച്ചു... 1658- ഷാജഹാന്റ മരണം , ഔറംഗസീബ് മഹാരാജാവായി... 1703   .. ഫ്രഞ്ച് നോവലിസ്റ്റ് ഡാനിയൽ ഡഫേയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.. 1861 : ആസാമിലെ ചിറാപുഞ്ചിയിൽ ഒരു ദിവസം 9300 മില്ലി മീറ്റർ മഴ. അന്നത്തെ റെക്കാർഡ്.. 1948  .. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് ഫുട്ബാൾ  മത്സരം. ഫ്രാൻസിനോട് ( 1-2 ) തോറ്റു.. 1959- ചെന്നൈ ഐ ഐടിപ്രവർത്തനം ആരംഭിച്ചു. 1959-  നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം കേരളത്തിലെ ഇ എം എസ് സർക്കാരിനെ കേന്ദ്ര സർക്കാർ  (രാഷ്ട്രപതി ) പിരിച്ചു വിട്ടു... 1965- ബ്രിട്ടിഷ് ടി.വിയിൽ സിഗരറ്റ് പരസ്യം നിരോധിച്ചു 1971- അപ്പോളോ 15 ലെ യാത്രക്കാർ ചന്ദ്രോപരിതലത്തിൽ ആറര മണിക്കൂർ ഇലക്ട്രിക്ക് കാറിൽ യാത്ര ചെയ്തു.. 1991- START (strategic arms reduction ) treaty ൽ അമേരിക്കയും സോവിയറ്റ് യൂനിയനും ഒപ്പുവച്ചു... 1992- നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ വിമാന ദുരന്തം 1995- കൽക്കത്തയിൽ രാജ്യത്തെ ആദ്യ മൊബൈൽ സർവിസ് ബംഗാൾ മുഖ്യമ

ദിവസ വിശേഷം - ജൂലൈ 30

ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം.... world Snorkeling (deep Sea diving) day.. 1836- ലോകത്തിലെ ആദ്യ ഇംഗ്ലിഷ് പത്രം പ്രസിദ്ധീകരിച്ചു.... 1863- ജയിലറകളിൽ അകാരണമായി  കറുത്ത വംശരെ കൊന്ന റിബലുകളെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ട പ്രസിഡണ്ട് ലിങ്കന്റെ കണ്ണിന് - കണ്ണ് പ്രസ്താവന 1900- ബ്രിട്ടിഷ് പാർലമെന്റ് Mine Act, workmen Compensation act, Railway act തുടങ്ങിയ സാമൂഹിക പ്രതിബദ്ധതാ നിയമങ്ങൾ പാസാക്കി... 1909- ആദ്യ സൈനിക വിമാനം റൈറ്റ് ബ്രദേർസ് പുറത്തിറക്കി.. 1928- ആദ്യ കളർ ചലച്ചിത്രം  ജോർജ് ഈസ്റ്റ്മാൻ എഡിസൺ അടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികളുടെ മുമ്പാകെ അവതരിപ്പിച്ചു.. 1930- ഉറുഗ്വേയിൽ നടന്ന പ്രഥമ ലോക കപ്പ് ഫുട്ബാളിൽ അർജന്റീനയെ 4-2 ന് തോൽപ്പിച്ച് ഉറുഗ്വേ ചാമ്പ്യൻ മാരായി... 1932- ലോസ് ആഞ്ചലസ് ഒളിമ്പിക്സ് തുടക്കം 1966... ഇംഗ്ലണ്ടിൽ നടന്ന എട്ടാമത് ലോകകപ്പ് ഫുട്ബാളിൽ ആതിഥേയരായ ഇംഗ്ലണ്ട് ജർമനിയെ 4-2ന് തോൽപ്പിച്ച് കിരിടം ചൂടി. Geoff Hurst ന് ഫൈനലിൽ ഹാട്രിക്.. 1980- ജറുസലം ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന ജറുസലം ആക്ട് ഇസ്രയേൽ പാർലമെന്റായ നെസ്സറ്റ് അംഗീകരിച്ചു... 2002.. രണ്ടാം കോംഗോ യുദ്ധം അവസാനി

ദിവസവിശേഷം - ജൂലൈ 29

ഇന്ന് ലോക കടുവാ ദിനം.. 1836... പാരിസിലെ യുദ്ധസ്മാരകം സമർപ്പണം... 1921- അഡോൾഫ് ഹിറ്റ്ലർ നാസി പാർട്ടി നേതാവായി... 1946- പ്രജാ മണ്ഡലത്തി ന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ഉത്തരവാദ ഭരണ ദിനം... 1946- കൊച്ചി രാജാവ് കേരള വർമ്മ ഐക്യകേരള സന്ദേശം നൽകി... 1948... 1936 ലെ ബർലിൻ ഒളിമ്പിക്സിന് 12 വർഷശേഷം ലണ്ടൻ ഒളിമ്പിക്സിന് തുടക്കം 1957- IAEA സ്ഥാപിതമായി 1980 - ഇന്ത്യ അവസാനമായി ഒളിമ്പിക്സ് ഹോക്കി സ്വർണം നേടി.. 1981- ലോകം ഒന്നാകെ കൊണ്ടാടിയ ചാൾസ് - ഡയാന വിവാഹം.. 1987- ഇന്ത്യ - ശ്രീലങ്ക സമാധാന കരാർ , രാജിവ് പ്രധാനമന്ത്രി (IPKF) 2008- അടിമത്തം നടപ്പാക്കി ജനങ്ങൾക്കിടയിൽ വിവേചനം സൃഷ്ടിച്ച  പഴയ ജിം ക്രോസ് നിയമത്തിൽ അമേരിക്ക ക്ഷമാപണം പ്രകടിപ്പിച്ചു. ജനനം 1796... Walter Hunt... തയ്യൽ മെഷിൻ, സാഫ്റ്റി പിൻ തുടങ്ങിയവ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ. 1883- ഇറ്റാലിയൻ ഫാസിസ്റ്റ് പാർട്ടി നേതാവ് ബെനിഞ്ഞോ മുസോളിനി 1888- വ്ലാഡിമിർ കെ സോറിൻ... റഷ്യ - യു എസ് ശാസ്ത്രജ്ഞൻ.. ടെലിവിഷൻ കാഥോഡ് കിരണം കണ്ടു പിടിച്ചു 1982ൽ ഇതേ ദിവസം മരണം... 1904... ഇന്ത്യൻ വ്യവസായ കുലപതി ജെ.ആർ.ഡി. ടാറ്റ (1992 ൽ ഭാരതരത്ന നൽകി) 1905- മുൻ യു

ദിവസവിശേഷം - ജൂലൈ 28

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം.... ലോക ഹെപ്പറ്റിറ്റിസ് ബോധവൽക്കരണ ദിനം 1821- പെറു സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി 1914- ഒന്നാം ലോക മഹായുദ്ധത്തിന് നാന്ദി കുറിച്ച് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു... 1921- വെയിൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശനം ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. 1928 - ആംസ്റ്റർഡാം ഒളിമ്പിക്സ് ആരംഭിച്ചു.. 1943- രണ്ടാം ലോക മഹായുദ്ധത്തിനിടെ 42000 ലേറെ ജർമൻ സിവിലിയൻ മാർ കൊല്ലപ്പെട്ട operation Gommorah.... 1958- നാസ രൂപീകരണം സംബന്ധിച്ച National Aeronatic and Space Act യു എസ് കോൺഗ്രസ് അംഗീകരിച്ചു... 1976.. 20 നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂചലനം ഉത്തര ചൈനയിൽ രണ്ടര ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടു..  1979... ചരൺ സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായി... 1997- ആസാമിലെ ദിബ്രു - സെയ്ലോവ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു.. 2005- ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഐറിഷ് റിപ്പബ്ലിക്കൻ ആർമി നടത്തുന്ന സായുധവിപ്ലവം അവസാനിപ്പിച്ചു... ജനനം 1635- Hookes law കണ്ടു പിടിച്ച റോബർട്ട് ഹുക്ക് 1929- ജോൺ എഫ് കെന്നഡി യുടെ ഭാര്യ  ജാക്വലിൻ കെന്നഡി 1954- വെനസ്വലൻ നേതാവ് ഹ്യൂഗോ ഷാവസ്

ദിവസ വിശേഷം - ജൂലൈ 27

1921- ഇൻസുലിൻ കണ്ടു പിടിച്ചതായി പ്രഖ്യാപനം 1939- CRPF സ്ഥാപിതമായി .... 1985- ഉഗാണ്ടയിൽ സൈനിക വിപ്ലവം.. 1986- എം.വി. രാഘവൻ CMP രൂപികരിച്ചു... 2012 - ഐസിൽസ് ഓഫ് വണ്ടർ എന്നറിയപ്പെട്ട ലണ്ടൻ ഒളിമ്പിക്സ് ഉദ്ഘാടനം ജനനം 1848 ...'ഫ്രഡറിക് ഏഡൻസ് ജോൺ.. ജർമൻ ശാസ്ത്രജ്ഞൻ.. ഡോൺ പ്രഭാവവും റാഡോൺ മുലകവും കണ്ടു പിടിച്ചു.. 1913- കൽപ്പനാ ദത്ത... ചിറ്റ ഗോങ് സമര നായിക.. സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ സേനാനി. 1963... K S ചിത്ര, 1963...മുൻ മന്ത്രി ഷിബു ബേബി ജോൺ ചരമം 1824... ഫ്രഞ്ച് സാഹിത്യകാരൻ അലക്സാണ്ടർ ഡ്യൂമ 1890 ... ചിത്രകാരൻ വിൻസന്റ് .വാൻഗോഗ് സ്വയം വെടിവച്ച് ഗുരുതര  പരുക്കേറ്റു. രണ്ട് ദിവസത്തിനകം മരണപ്പെട്ടു.. 1970.. സ്വതന്ത്ര കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്തിയായിരുന്ന പട്ടം എ താണുപ്പിള്ള... 1844- പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജോൺ ഡൽട്ടൺ... 2015.... ഇന്ത്യയിലെ ജനകീയ രാഷ്ട്രപതി ഡോ  എ .പി.ജെ അബ്ദുൽ കലാം.. 1997ൽ ഭാരതരത്നം ലഭിച്ചു. Missile man of India എന്നറിയപ്പെടുന്നു. അഗ്നിച്ചിറകുകൾ ( wings of fire) ആത്മകഥ.. 1992- ഷോലെയിലെ ഗബ്ബാർ സിങ് (അംജദ് ഖാൻ )... 1993- ചെറുകഥാ കൃത്ത് വി.പി.

ദിവസ വിശേഷം - ജൂലൈ 26

ഇന്ന് കാർഗിൽ വിജയ ദിവസം... 1999ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ ഓർമക്ക്...   പാക്കിസ്ഥാൻ പിൻ വാങ്ങി. ..... ഓപ്പറേഷൻ വിജയ് എന്ന് പേരിട്ട ഈ സൈനിക നടപടി 60 ദിവസത്തിന് മേൽ ഉണ്ടായിരുന്നു... 1847- ലൈബീരിയ ആഫ്രിക്കയിലെ ആദ്യ സ്വതന്ത്ര രാജ്യമായി..  USA യിൽ നിന്ന് മോചിപ്പിക്കപ്പെട്ട അടിമകൾക്കായാണ് ഈ രാജ്യം സൃഷ്ടിച്ചത്.... 1859- ചാന്നാർ ലഹളയുടെ ബാക്കിപത്രമായി ചാന്നാർ  സ്ത്രീകൾക്ക് മാറു മറക്കാൻ അനുമതി നൽകി ഉത്തരവ്... 1945- രണ്ടാം ലോക മഹായുദ്ധത്തിന്റെ സമാപനം (ജപ്പാൻ കീഴടങ്ങൽ) പ്രഖ്യാപിച്ച് പോസ്റ്റ് ഡാം പ്രഖ്യാപനം.. 1963- ആദ്യത്തെGeo synchronomous communication satellite (Syncom2) NASA വിക്ഷേപിച്ചു.... 1965- മാലിദ്വീപ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി 1990- ഭിന്നശേഷി വിവേചന വിരുദ്ധ നിയമം അമേരിക്ക അംഗീകരിച്ചു. ജനനം 1856- Anglo... Irish നാടകകൃത്ത് ജോർജ് ബെർനാഡ് ഷാ.. 1875- അന്റോണിയോ മച്ചാദോ സ്പാനിഷ് കവി 1894- ബ്രിട്ടിഷ് സാഹിത്യകാരൻ ആൽഡസ് ഹക്സ് ലി.. 1897- മാതൃഭൂമി പത്രാധിപരും സ്വാതന്ത്യ സമര സേനാനിയുമായ കോഴിപ്പുറത്ത് മാധവ മേനോൻ... 1925- പ

ദിവസ വിശേഷം - ജൂലൈ 25

International red shoe day.......... ഇന്ത്യയുടെ വിവിധ രാഷ്ട്രപതിമാർ സ്ഥാനമേറ്റ ദിവസം... 1977- ഡോ സഞ്ജീവ റെഡ്ഡി.( എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു ) 1982- ഗ്യാനി സെയിൽ സിങ് 1987- ആർ. വെങ്കട്ടരാമൻ 1992- ശങ്കർ ദയാൽ ശർമ്മ 1997- കെ. ആർ. നാരായണൻ ( മലയാളി & ദളിത് ) 2002- എ.പി.ജെ. അബ്ദുൽ കലാം.. 2007- പ്രതിഭാ പാട്ടിൽ ( ഏക വനിത) 2012 - പ്രണബ് മുഖർജി 2017- രാം നാഥ് കോവിന്ദ്.. 1814... ജോർജ് സ്റ്റീവൻ സൺ റെയിൽവേ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തി... 1947- സി.പി. രാമസ്വാമി അയ്യർക്കെതിരെ കെ.സി.എസ് മണിയുടെ വധശ്രമം... 1956- ടൂണിഷ്യ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി 1976- വൈകിങ് ചൊവ്വാ ഗ്രഹത്തിന്റെ സിഡോണിയ (cydonia) പ്രദേശത്തിന്റെ ഫോട്ടോ എടുത്തു... 1978- പ്രഥമ ടെസ്റ്റ് ട്യൂബ് ശിശു ലണ്ടനിൽ ജനിച്ചു. മാതാവ് ലൂയിസ് ബ്രൗൺ 1984- സ്വെറ്റ്ലാന സവിസ്താ കായ ബഹിരാകാശത്തിൽ നടക്കുന്ന പ്രഥമ വനിതയായി ജനനം 1875- പരിസ്ഥിതി സംരക്ഷകനും കടുവ വേട്ടക്കാരനുമായ ജിം കോർബറ്റ്.... 1908- കർണാടക സംഗീതജ്ഞൻ ശെമ്മങ്കടി ശ്രീനിവാസയ്യർ 1929- ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി.. 1936- സിനിമാ താരം കരമന ജനാർദ്ദനൻ

ദിവസ വിശേഷം - ജൂലൈ 24

ഇന്ന് ദേശിയ ആദായ നികുതി (National income tax day) ദിവസം. 1860 ജൂലൈ 20 ന് ആദ്യമായി വരുമാന നികുതി ഏർപ്പെടുത്തിയതിന്റെ ഓർമക്കാണ് ഈ ദിനം... 1206 ... കുത്ത് ബുദ്ദിൻ ഐബക് അധികാര മേറ്റു.. 1923... ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം സഖ്യ കക്ഷികളും തുർക്കിയും തമ്മിലെ ലോസൺ കരാർ.... 1952- ജമ്മു കാശ്മീരിന്റ പ്രത്യേക അധികാരം സംബന്ധിച്ച് ജവഹർ ലാൽ നെഹ്റു- ഷേക്ക് അബ്ദുള്ള കരാർ.. 1959- കിച്ചൺ ഡിബേറ്റ് എന്നറിയപ്പെടുന്ന നിക്സൺ - ക്രൂഷ്ചേവ് ചർച്ചകൾ തുടങ്ങി.. 1969- വിജയകരമായ ചന്ദ്ര യാത്ര കഴിഞ്ഞ് അപ്പാളോ 11 ഭൂമിയിൽ തിരിച്ചെത്തി... 1977- ലിബിയ ഈജിപ്ത്  യുദ്ധം വെടി നിർത്തൽ... 1985- പഞ്ചാബിലെ ഖലിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കുവാൻ രാജിവ് ഗാന്ധി... ഹർചന്ദ് സിങ് ലോംഗോവാൾ കരാർ... ജനനം 1783.. വെനസ്വലൻ വിപ്ലവകാരി സൈമൺ ബൊളിവർ... 1802 - വിശ്വ പ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻ അലക്സാണ്ടർ ഡ്യൂമ.. 1897- Amelia Earhart ... അറ്റ്ലാന്റിക്കിന് കുറുകെ വിമാനം പറത്തിയ ആദ്യ യു എസ് വനിത 1942- നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ ഭാർഗവി തങ്കപ്പൻ 1945- വിപ്രോ ഗ്രൂപ്പ് തലവൻ അസിം പ്രേംജി 1953- മലയാള നടി ശ്രീവിദ്യ ചരമം 1974- ന്യൂട്

ദിവസവിശേഷം - ജൂലൈ 23

1952- ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടി ഒളിമ്പിക്സിൽ വ്യക്തിഗത നേടുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കായിക താരമായി കെ.ഡി. യാദവ് മാറി.... 1952- ഈജിപ്തിൽ സൈനിക വിപ്ലവം.. 1955- തോമസ് ഹാലെയും അലൻ ബോപ്പും ചേർന്ന് Hale- Bop comet കണ്ടു പിടിച്ചു... 1977- ആകാശവാണി F M  സർവീസ് തുടങ്ങി 1982- വ്യാവസായികായു ള്ള നീലത്തിമിംഗല വേട്ട നിരോധിച്ചു... 1983... ശ്രീലങ്കയിൽ തമിഴർക്കെതിരായ വംശിയ കലാപം തുടങ്ങി.. 1992- അബ്ഖാൻസിയ ജോർജിയയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു... 2006 ... നെടുമ്പാശ്ശേരിയെ കേരളത്തിലെ ആദ്യ ബാല പഞ്ചായത്തായി പ്രഖ്യാപിച്ചു... ജനനം 1856- ഇന്ത്യൻ സ്വാതന്ത്യ സമര നേതാവ് ബാല ഗംഗാധര തിലകൻ.. കോൺഗ്രസിലെ തീവ്രവാദി നേതാവ്.. സ്വാതന്ത്യം എന്റെ ജൻമാവകാശമാണ് എന്ന പ്രഖ്യാപനത്തിനുടമ... 1898- താരാ ശങ്കർ ബന്ദോപാദ്ധ്യായ .. ബംഗാളി സാഹിത്യകാരൻ ഗണ ദേവതക്ക് 1966 ൽ ജ്ഞാനപീഠം... 1906 ... ചന്ദ്രശേഖർ ആസാദ് - സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവ നക്ഷത്രം... ഭഗത് സിങ്ങിന്റെ സമകാലികൻ.. 1923- ഡാനിയൽ റാഡിക്ലിഫ് .... ഹാരി പോട്ടർ സിനിമയിലെ നായകൻ.' 1934- സിസ്റ്റർ നിർമല... മിഷനറീസ് ഓഫ് ചാരി

ദിവസ വിശേഷം - ജൂലൈ 22

1894- ലോകത്തിലെ ആദ്യ മോട്ടോർ കാർ ഓട്ട  മത്സരം പാരീസിൽ നടന്നു 1947- പിംഗാലി വെങ്കയ്യ രൂപകൽപന ചെയ്ത ദേശീയ പതാകയായ ത്രിവർണ പതാകക്ക് കോൺസ്റ്റിസ്റ്റുവന്റ് അസംബ്ലി അംഗീകാരം നൽകി... 1960- അമേരിക്കൻ നിയന്ത്രണത്തിൽ ക്യൂബയിൽ പ്രവർത്തിക്കുന്ന പഞ്ചസാര മില്ലുകൾ ക്യൂബ ദേശസാൽക്കരിച്ചു... 1981- ഇന്ത്യയുടെ വാർത്ത വിനിമയ ഉപഗ്രഹമായ ആപ്പിൾ പ്രവർത്തിച്ചു തുടങ്ങി 1983- ആസ്ട്രലിയക്കാരനായ ഡിക്ക് സ്മിത്ത് ഒരു വർഷം ഏകനായി നടത്തിയ ഹെലികോപ്റ്റർ പര്യടനം അവസാനിച്ചു.. 2003- സദ്ദാം ഹുസൈന്റെ മക്കളായ ഉദയിന്റേയും ക്വാസയുടെയും വധത്തിന് കാരണമായ മൊസുൾ ഭീകരാക്രമണം... 2011 - ലോകത്തെ ഏറ്റവും നല്ല സമാധാന  സ്കാൻഡനേവിയൻ രാജ്യമായ നോർവേയിൽ ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം.... ജനനം 1923- പ്രശസ്ത ഹിന്ദി പിന്നണി ഗായകൻ മുകേഷ്..... 1930- ശ്രീരാം ശങ്കർ അഭയങ്കർ... ആൾജിബ്രിക്ക് ജ്യോമട്രിയിൽ പഠനം നടത്തിയ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ... 1936- മാതൃഭുമി മാനേജിങ്ങ് ഡയറക്ടറും ചിന്തകനും എഴുത്തുകാരനും മുൻ മന്ത്രിയും രാജ്യസഭാംഗവുമായ എം.പി. വിരേന്ദ്രകുമാർ.. ചരമം 1922- അഡ്രിനാലിൻ എന്ന ഹോർമോൺ വേർതിരിച്ചെടുത്ത ജപ്പാൻ രസതന്ത്രജ്ഞൻ തക്കാ മിനോ യാ

ദിവസവിശേഷം - ജൂലൈ 21

ഇന്ന് ചാന്ദ്രദിനം ..... 1969ൽ ഇന്നേ ദിവസം ( അമേരിക്കയിൽ ജൂലൈ 20) ജൂലൈ 16ന്   ചന്ദ്ര ദൗത്യം ആരംഭിച്ച നീൽ ആംസ്ട്രോങ് , എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ അമേരിക്കൻ ബഹിരാകാശ സഞ്ചരിമാരിൽ നീൽ ആംസ്ട്രോങ് ആദ്യമായും എഡ്വിൻ ആൽഡ്രിൻ രണ്ടാമതായും ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ സുദിനം.. 1960- സിരിമാവോ ഭണ്ഡാര നായക ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി  സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) അധികാരമേറ്റു.. 1969- ആകാശവാണിയിൽ യുവവാണി പരിപാടി ആരാഭിച്ചു... 1977- ലിബിയ - ഈജിപ്ത് യുദ്ധം തുടങ്ങി... 1983- ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ തണുപ്പ് മൈനസ് 89.2 ഡിഗ്രി സെൽഷ്യസ് അന്റാർട്ടിക്കയിലെ വോ സ്റ്റോൺ പ്രദേശത്ത് രേഖപ്പെടുത്തി.. 2017 - ജമ്മു കാശ്മീർ ഒഴികെ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളും GST അംഗീകരിച്ചു... ജനനം 1899- 1954 ലെ നോബൽ ജേതാവ് ഏണസ്റ്റ് ഹെമിങ് വെ ജനനം... ഓൾഡ് മാൻ ആന്റ് സീ. ടെയിൽ ഓഫ് ടു സിറ്റീസ്, തുടങ്ങിയവ പ്രശസ്ത കൃതികൾ 1911... 1967ൽ ഗുജറാത്തി ഭാഷക്ക് ജ്ഞാനപീഠം നേടിയ ഉമാശങ്കർ ജോഷി.. 1940- സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ ഭാര്യ പാട്ടുകാരി സബിതാ ചൗധരി. 1942 = നിലവിലെ ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ്

ദിവസ വിശേഷം - ജൂലൈ 20

ഇന്ന് അന്താരാഷ്ട്ര ചെസ് ദിനം 1905- ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഇളക്കി മറിച്ച ബംഗാൾ വിഭജനം സംബന്ധിച്ച ലോർഡ് കഴ്സന്റ പ്രഖ്യാപനം... 1969- എൽ സാൽവഡോറും ഹോണ്ടുറാസും തമ്മിലെ ഫുട്ബാൾ യുദ്ധം അവസാനിച്ചു... 1976- ചൊവ്വയിലേക്കുള്ള ആദ്യ ബഹിരാകാശ പേടകമായ അമേരിക്കയുടെ വൈക്കിങ്ങ് ചൊവ്വയിലിറങ്ങി 1989- ബർമീസ് നേതാവ് ആങ് സാൻ സൂകി വീട്ടു തടങ്കലിൽ... ജനനം B C 356- അലക്സാണ്ടർ ചക്രവർത്തി.. 1822- ജനിതക ശാസ്ത്രത്തിന്റെ പിതാവ് ഗ്രിഗർ മെൻഡൽ 1904- എതിർപ്പുകളുടെ സാഹിത്യകാരൻ. കേശവദേവ് 1919- ആദ്യമായി എവറസ്റ്റ് കീഴടക്കിയ ന്യൂസിലാൻഡ് കാരനായ എഡ്മണ്ട് ഹിലാരി.. 1933- മലയാള സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പുതൂർ.. 1950- ഹിന്ദി സിനിമാ താരം നസറുദ്ദിൻ ഷാ... 1993- പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ ചരമം 1937- റേഡിയോ കണ്ടു പിടിച്ച മാർക്കോണി... 1965- ഭഗത് സിങ്ങിന്റെ വിപ്ലവ കൂട്ടുകാരൻ ബടുകേശ്വർ ദത്ത് എന്ന ബി കെ. ദത്ത്.. 1973.. സിനിമാ ലോകം മാറ്റി മറിച്ച ബ്രൂസ് ലീ.. 33 മത് വയസ്സിൽ 1982- ഗാന്ധിജിയുടെ സന്തത സഹചാരി മീരാ ബെൻ 1991... അവസാനത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ.. 1994- പ്രഥമ വനിതാ ഹൈക്

SPORTS :- FIFA WORLD CUP 2018

🥇 *WINNER         : FRANCE* 🥈 *RUNNERS UP : CROATIA* 🏅 *GOLDEN BALL : LUKA MODRIC* 🏅 *GOLDEN BOOT : HARRY KANE* 🏅 *GOLDEN GLOVE : THIBAUT COURTOIS* 🏅 *YOUNG PLAYER : KYLIAN EMBAPPE* 🏅 *FIFA FAIR PLAY AWARD : SPAIN*

ഓർമ്മക്കുറിപ്പ് - കരസേനയിലെ റാങ്കുകൾ.

കോഡ് :- " ജലജ മേജർ ജനറലിനോട് ബിയറിനായി കേണു... എൽ സി.ക്ക് മേജറിന്റെ ക്യാപ് ലഭിച്ചു " 1. ജ : ജനറൽ 2. ലജ : ലഫ്. ജനറൽ 3. മേജർ ജനറൽ : മേജർ ജനറൽ 4. ബിയർ : ബ്രിഗേഡിയർ 5. കേണു : കേണൽ 6. L. C : ലഫ്.കേണൽ 7. മേജർ : മേജർ 8. ക്യാപ് : ക്യാപ്ടൺ 9. ലഭിച്ചു : ലഫ്റ്റനന്റ്  ഇന്ത്യൻ സായുധ സേനയുടെ സർവ്വ സൈന്യാധിപൻ : രാഷ്ട്രപതി കര - നാവിക - വ്യോമ സേനകളുടെ ആസ്ഥാനം : ന്യൂ ഡെൽഹി ഏറ്റവും പഴയ കരസേന റജിമെന്റ്: മദ്രാസ് റെജിമെന്റ്  കരസേനയുടെ അധ്യസൈന്യാധിപൻ: സർ റോയ് ബുച്ചർ കരസേനയിലെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ: കരിയപ്പ  കീപ്പർ എന്ന് അറിയപ്പെടുന്നത്: ജനറൽ കരിയപ്പയാണ്  ഇന്ത്യൻ കരസേനയുടെ ഗാനം: മേരാ ഭാരത് മഹാൻ കരസേനാ ദിനമായി ആചരിക്കുന്നത്: ജനുവരി 15 ഇന്ത്യയിലെ ആദ്യ പ്രതിരോധ മന്ത്രി: ബൽദേവ് സിംഗ്.

രസതന്ത്രം - ഒരു എത്തിനോട്ടം

ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ .... ? *ആറ്റോമിക നമ്പർ* നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്? *ഡിമിത്രി മെൻഡലിയേവ്* ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ? *മെൻഡലിയേവ്* പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്? *റഥർഫോർഡ്* ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ? *ജെ. ജെ. തോംസൺ* ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ? *ജയിംസ് ചാ‍ഡ്‌‌വിക്ക്* ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്? *റഥർ ഫോർഡ്* രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ? *ഇരുമ്പ്* ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ് ? *വജ്രം* ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത് *മാക്സ് പാങ്ക്* മണ്ണെണ്ണയിലെ ഘടകങ്ങള്‍ ? *കാര്‍ബണ്‍, ഹൈഡ്രജന്‍* ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ? *സില്‍വര്‍ ബ്രോമൈഡ്* ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ് *നൈട്രിക്ക് ആസിഡ്* വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? *ടാര്‍ട്ടാറിക് ആസിഡ്* മഹാഗണി, ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? *

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

നിരൂപകൻ ; നോവലിസ്റ്റ് ; ചെറുകഥാകൃത്ത് ; പത്രപ്രവർത്തകൻ ; വിദ്യാഭ്യാസ വിചക്ഷണൻ ; ചിന്തകൻ ; വാഗ്മി എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ; കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രികൂടിയായ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി തൃശ്ശൂരിലെ കണ്ടശ്ശാംകടവിൽ 1903 ജൂലൈ 17 നു ജനിച്ചു. ജോസഫ് മുണ്ടശ്ശേരി/ അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യ നിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ഉദ്ദ്യേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു . കണ്ടശ്ശാംകടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊർജ്ജതന്ത്രത്തിൽ ബിരുദവും പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കലാലയത്തിൽ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂർ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ വിശിഷ്ട പ്രധാനാദ്ധ്യാപകനായും കേരള സർവകലാശാല, തിരുവിതാംകൂർ സർ

ഭൗതികശാസ്ത്രം

1. വസ്തുവിന്റെ പിണ്ഡവും വ്യാപ്തവും തമ്മിലുള്ള അനുപാതം ? സാന്ദ്രത 2. ഒരു വസ്തുവിന്റെ സാന്ദ്രതയും ജലത്തിന്റ സാന്ദ്രതയും തമ്മിലുള്ള അനുപാതം ? ആപേക്ഷിക സാന്ദ്രത 3. ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? ഹൈഡ്രോ മീറ്റർ 4. പാലിന്റെ സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം? ലാക് ടോമീറ്റർ 5. ജലത്തിന്റെ സാന്ദ്രത ? 1000kg/m3 6. പെട്രോൾ തുള്ളികൾ  ജലത്തിന്റെ മീതെ പരക്കാൻ കാരണം ? പെട്രോളിന് ജലത്തെക്കാൾ സാന്ദ്രത കുറവായതിനാൽ 7. മഞ്ഞ് കട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം? മഞ്ഞ് കട്ടയ്ക്ക് ജലത്തെക്കാൾ സാന്ദ്രത കുറവായതിനാൽ 8. സമുദ്രജലത്തിൽ നദീജലത്തിനെക്കാൾ നീന്താൻ എളുപ്പമാണ് കാരണം? സമുദ്രജലത്തിന് നദീജലത്തിനെക്കാൾ സാന്ദ്രത കൂടുതലാണ് 9. നദീജലത്തിൽ നിന്നും കടലിലേക്ക് പ്രവേശിക്കുമ്പോൾ കപ്പലുകൾ അൽപം ഉയരാൻ കാരണം ? സമുദ്രജലത്തിന് നദീജലത്തിനെക്കാൾ സാന്ദ്രത കൂടുതലാണ് 10. മെർക്കുറിയുടെ സാന്ദ്രത ഇരുമ്പിനെക്കാൾ ? കൂടുതലാണ് 11. പ്ലീം സോൾ ലൈനുകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? അപകടരമല്ലാത്ത രീതിയിൽ കപ്പലിൽ ഭാരം കയറ്റാൻ ഉപയോഗിക്കുന്ന സൂചക രേഖ 12. ജലത്തിന്

അംഗീകൃത മുദ്രകൾ

🏝 *അഗ്മാർക്*......കാർഷിക ഉത്പന്നം 🏝 *എഗ്മാർക്*..... പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന മുദ്ര 🏝 *റഗ്മാർക്*.... ബാലവേല നിരോധിത ഉലപന്നങ്ങളുടെ മുദ്ര 🏝 *BIS ഹാൾമാർക്ക്*.....സ്വർണ്ണത്തിന് റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര 🏝 *ISO*......സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര 🏝 *FPO*......പഴ വർഗ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നത് 🏝 *ISI*.....ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കുന്ന അംഗീകൃത മുദ്ര

ദിവസ വിശേഷം - ജൂലൈ 19

ഇന്ന് മംഗൾ പാണ്ഡേ ജൻമദിനം. 1827 ൽ ഇന്നേ ദിവസമാണ് ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്യ സമരത്തിലെ ആദ്യ രക്ത സാക്ഷിയായ പാണ്ഡേയുടെ ജനനം. 1857 ഏപ്രിൽ 8 ന് പാണ്ഡേ രക്തസാക്ഷിയായി. 1595- Jonas Kepler Geometrical basis of the universe സംബന്ധിച്ച പഠനം പുറത്തിറക്കി.. 1870- ഒമ്പത് മാസം നീണ്ട ഫ്രാൻസ് .. പ്രഷ്യ യുദ്ധത്തിന് തുടക്കം.. 1900- യൂറോപ്പിലെ രണ്ടാമത്തെ വലിയ മെട്രോ പാരിസ് മെട്രോ ഉദ്ഘാടനം.. 1940- ബ്രിട്ടനോട് കീഴടങ്ങാൻ ഹിറ്റ്ലറുടെ ആജ്ഞ... 1941 .. വിജയ ചിഹ്നം  V ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ആദ്യമായി പ്രദർശിപ്പിച്ചു: 1969- ഇന്ദിരാഗാന്ധി 14 ബാങ്കുകൾ ദേശസാത്കരിച്ച വിപ്ലവകരമായ തീരുമാനം 1999- കൊങ്കൺ റെയിൽവേ കോർപ്പറേഷൻ രൂപീകരിച്ചു.. ജനനം 1896- സിറ്റാഡൽ എന്ന പ്രശസ്ത നോവലിന്റെ ഉടമ സ്കോട്ടിഷ് നോവലിസ്റ്റും ഡോക്ടറുമായ എ.ജെ. ക്രോനിൻ... 1909- മാതൃത്വത്തിന്റെ കവി എന്നറിയപ്പെടുന്ന ബാലാമണിയമ്മ... 1955 .. 1983 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം റോജർ ബിന്നി.. ചരമം 1947- ബർമീസ് നേതാവ് ആങ്സാൻ വധിക്കപ്പെട്ടു 1963... ആനി മസ്ക്രീൻ.. സ്വാതന്ത്ര്യ സമര സേനാനി 1951 ൽ ഒന്നാം ലോക്സഭാ ഗ

ദിവസവിശേഷം - ജൂലൈ 18

ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം ഇന്ന് നെൽസൺ മണ്ഡേല ദിനമായി ആചരിക്കുന്നു... 1918 ൽ ഇന്നേ ദിവസം ജനിച്ച ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്ന മണ്ഡേല വർണ വിവേചനത്തിനെതിരായ പോരാട്ടം വഴി പ്രശസ്തനായി.. 27 വർഷം ജയിലിൽ.. 1990 ൽ  ഭാരതം ഭാരതരത്നം നൽകി ആദരിച്ചു. 1993 ൽ സമാധാന നോബൽ.. ലോങ്ങ് വാക്ക് ടു ഫ്രീഡം ആത്മകഥ. 5-12-2013 ന് അന്തരിച്ചു... ഇന്ന് ലോക കേൾവി ദിനം 1914- ദക്ഷിണാഫ്രിക്കൻ ജിവിതം മതിയാക്കി ഗാന്ധിജി ഇന്ത്യയിലേക്ക് പുറപ്പെട്ടു... 1925- ഹിറ്റ്ലറുടെ ആത്മകഥയായ മെയ്ൻ കാഫ് പ്രസിദ്ധീകരിച്ചു.. 1931 ... ആദ്യ എയർ കണ്ടീഷണർ കപ്പൽ (മാരി പോസ) കടലിലിറക്കി 1947- ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കി. ജോർജ് ആറാമൻ രാജാവ് ഇന്ത്യൻ വിഭജന രേഖയിൽ ഒപ്പുവച്ചു. 1951 - ഉറുഗ്വേ ഭരണഘടന നിലവിൽ വന്നു. 1969- ലോകത്തിലെ ഏറ്റവും വലിയ സെമി കണ്ടക്ടർ ചിപ്പായ ഇന്റൽ സ്ഥാപിച്ചു. സ്ഥലകൻ സാന്റാ ക്ലാര (Santa Clara ) 1980- രോഹിണി 2 വിക്ഷേപിച്ചു. 1995- ബരാക്ക് ഒബാമയുടെ ആത്മകഥ  Dreams from my father പുറത്തിറക്കി 2012 - കിം ജോങ് ഉൻ ഉത്തര കൊറിയൻ ഭരണാധികാരിയായി ജനനം 1909- 1971 ൽ ജ്ഞാനപീഠം നേടിയ ബംഗാളി

ദിവസവിശേഷം - ജൂലൈ 17

ഇന്ന് അന്താരാഷ്ട്ര നീതിദിനം 1762-സാർ(tsar) പീറ്റർ 3 വധിക്കപ്പെട്ടതിനെ തുടർന്ന് കാതറിൻ 2 റഷ്യയിലെ പ്രഥമ സാറിന(tsarine) ആയി. 1861- യു എസ് കോൺഗ്രസ്സ് കടലാസ്സ് പണം അംഗീകരിച്ചു. 1912- IAAF (ഇൻറ്റർ നാഷണൽ അമച്വർ അത്ലറ്റിക്ക് ഫെഡറേഷൻ)സ്വീഡനിൽ സ്ഥാപിതമായി. 1918- റഷ്യയെ ഞെട്ടിച്ച സാർ ചക്രവർത്തിയുടെ കൂട്ടക്കൊല. സാർ ചക്രവർത്തി നിക്കളോസ് 2 ഉൾപ്പടെ കുടുംബത്തിലെ 11 പേരെ കൂട്ടക്കൊല ചെയ്തു.90 വർഷം കഴിഞ്ഞ് 1998 ൽ ആണ് ഇവരെ സംസ്ക്കരിച്ചത് 1945- POTSBAM കോൺഫറൻസ് യുദ്ധാനന്തര ജർമ്മനിയുടെ ഭാവി സംബന്ധിച്ച്, സ്റ്റാലിൻ (റഷ്യ), ചർച്ചിൽ (ബ്രിട്ടൻ ), ട്രൂമാൻ (യു എസ് എ) എന്നീ നേതാക്കളുടെ കൂടി കാഴ്ച. 1961- എ കെ ജി അമരാവതി സമരം അവസാനിപ്പിച്ചു. 1997- മലയാളിയായ കെ.ആർ നാരായണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ജനനം 1903- സാഹിത്യ വിമർശകനും കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ ജോസഫ് മുണ്ടശ്ശേരി. 1917- മുൻ കേരള മന്ത്രി ഇ.കെ ഇൻബിച്ചി ബാവ. 1920- ലേസർ കണ്ടുപിടിച്ച അമേരിക്കൻ ശാസ്ത്രഞ്ജൻ ഡോ.ഗോർഡൻ ഗുൾഡ്. 1935- ചെറുകഥാകൃത്തും സീരിയൽ നടനുമായ മുണ്ടൂർ കൃഷ്ണൻക്കുട്ടി 1939- ഇറാനിയൻ നേതാവ് ആയത്തുള്ള ഖുമൈ

ദിവസവിശേഷം - ജൂലൈ 16

ഇന്ന് ദേശീയ സ്കൂൾ സുരക്ഷാദിനം ഹെപ്പാറ്റെറ്റിസ് ബോധവൽക്കരണദിനം 622- ഹിജറ വർഷം ആരംഭിച്ചു. 1661- യുറോപ്പിലെ ആദ്യ ബാങ്ക് നോട്ടുക്കൾ ബേങ്ക് ഓഫ് സ്റ്റോക്ക് ഹോം സ്വീഡനിൽ പുറത്തിറക്കി. 1809- ബൊളീവിയ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി അമേരിക്കൻ വൻകരയിലെ ആദ്യ സ്വതന്ത്ര രാജ്യമായി. 1916- സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്ന സ്ഥാപനം നിലവിൽ വന്നു. 1921-ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നേതാജി ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ ശിഷ്യത്തം സ്വീകരിക്കുന്നു. 1954- മയ്യഴി മഹാജനസഭ അധ്യക്ഷൻ, മയ്യഴി ഗാന്ധി ഐ.കെ .കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ മാഹിയിൽ ജനകീയ ഭരണം തുടങ്ങി. 1969- അപ്പോളോ 11 എന്ന ബഹിരാകാശവാഹനം നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ അമേരിക്കൻ ബഹിരാകാശ യാത്രികരുമായി ചന്ദ്രനിലേക്ക് പുറപ്പെട്ടു. 1991-ഇന്ത്യൻ റെയിൽവേ ലൈഫ് ലൈൻ എക്സ്പ്രസ്സ് സർവീസ് ആരംഭിച്ചു. ജനനം 1790-കണ്ണൂർ കരിവെള്ളൂർ സ്വദേശി ശങ്കര മഹാരാജ ജോത്സ്യർ ലാഹോർ സിംഹം റാണാ രഞ്ജിത്ത് സിംഗിന്റെ മുഖ്യ ഉപദേഷ്ടാവും പ്രധാന മന്ത്രിയുമായിരിന്നു. 1872- ദക്ഷിണ ദ്രുവത്തിൽ ആദ്യമായി കാലുകുത്തിയ റോൾ ആമുണ്ട് സെൻ. 1896- ഐക്യരാഷ്ട്രസഭയുടെ പ്ര

ദിവസ വിശേഷം - ജൂലൈ 15

ഇന്ന് ലോക യൂത്ത് സ്കിൽസ് ദിനം 1955- പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ഭാരതരത്നം ലഭിച്ചു... 1955- മൈനാവു- പ്രഖ്യാപനം.. 18 നോബൽ ജേതാക്കൾ അണ്വായുധ വിപത്തിനെതിരെ ബോധവൽക്കരണത്തിന്.. 1979- ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി മൊറാർജി ദേശായി രാജിവച്ചു... 1994- ഷൂമാക്കർ Levy 9 വ്യാഴവുമായി കൂട്ടിയിടിക്കുന്നു... 2010... ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നം അംഗീകരിച്ചു.... ജനനം 1885- കേരള മുഖ്യമന്ത്രിയും  പഞ്ചാബ് ഗവർണറുമായിരുന്ന പട്ടം എ താണുപ്പിള്ള... 1909- ദുർഗാ ബായ് ദേശ്മുഖ്.... ആസൂത്രണ കമ്മിഷൻ അംഗമായ ആദ്യ വനിത.... 1915- രണ്ടാമൂഴം വഴി ജ്ഞാനപീഠം കയറിയ മലയാളി സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ 1917- കമ്യുണിസ്റ്റ് സൈദ്ധാന്തികൻ ഉണ്ണിരാജ.... 1925- ജനകിയ നാടക പ്രവർത്തകൻ ബാദൽ സർക്കാർ... 1927- കേരള മുഖ്യമന്ത്രിയും സ്പീക്കറും എം പി യും ഒക്കെ ആയിരുന്ന സി എച്ച് മുഹമ്മദ് കോയ... 1935- മലയാള സിനിമാ ലോകത്തെ കരുത്തിന്റെ ശബ്ദം തിലകൻ.... 1937 - ശിൽപ്പി കാനായി കുഞ്ഞിരാമൻ... 1947- ബ്രഹ്മോസ് പദ്ധതിയുടെ ഉപജ്ഞാതാവ് എ. ശിവതാണു പിള്ള ചരമം 1542... ഡാവിഞ്ചിയുടെ മോണോലിസ ചിത്രത്തിന്റെ മോഡലായി കരുതുന്ന മോണോലിസ... 1904

ദിവസ വിശേഷം - ജൂലൈ 14

ഇന്ന് സ്രാവ് സംരക്ഷണ ദിനം... ഇന്ന് കാർഗിൽ വിജയ ദിനം ഫ്രാൻസ് ദേശീയ ദിനം... 1636... ഔറംഗസീബിനെ ഡക്കാൺ പ്രവിശ്യയിലെ വൈസ്രോയിയായി പിതാവ് ഷാജഹാൻ നിയമിച്ചു... 1789- ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം. ബാസ്റ്റിൽ കോട്ട തകർത്തു... 1795- Marscillaise ഫ്രഞ്ച് ദേശിയ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു.. 1933- എല്ലാ നാസി വിരുദ്ധ പാർട്ടികളേയും ഹിറ്റ്ലർ ജർമനിയിൽ നിരോധിച്ചു.. 1947- സ്വതന്ത്രമാവുന്ന ഇന്ത്യയിൽ ചേരാൻ സർ സി പി ക്ക് വി പി മേനോന്റെ കത്ത്.... 1957- അറബ് രാജ്യത്തെ ആദ്യ വനിതാ പാർലമെന്ററിയനായി ഈജിപ്തിലെ Rawya Ateya തെരഞ്ഞെടുക്കപ്പെട്ടു 1958 - ഇറാഖിൽ സൈനിക അട്ടിമറി. പ്രധാനമന്ത്രിയും രാജകുമാരനും വധിക്കപ്പെട്ടു.. 1965- US Space craft Mariener 4 ചൊവ്വയുടെ ചിത്രം [ മറ്റൊരു ഗ്രഹത്തിന്റെ ചിത്രം ] ആദ്യമായി ഭൂമിയിലെത്തിച്ചു... 1999- operation Vijay - കാർഗിൽ യുദ്ധത്തിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു.... 2004- Space ship 1 ബഹിരാകാശ യാത്ര നടത്തിയ ആദ്യ സ്വകാര്യ വാഹനമായി.... 2011 - UNലെ 193 മത് അംഗമായി സൗത്ത് സുഡാൻ മാറി... 2013 - ഇന്ത്യയിൽ ടെലഗ്രാഫ് സർവീസ് അവസാനിപ്പിച്ചു... 2016... ഫ്രാൻസിന്റ ദേശിയ ദിനത്

ദിവസ വിശേഷം - ജൂലൈ 13

1772- ജയിംസ് കുക്കിന്റെ രണ്ടാം ലോക പര്യടനം തുടങ്ങി... 1793 - ഫ്രഞ്ച് വിപ്ലവകാരിയായ എഴുത്തുകാരൻ ജീൻ പോൾ മാററ്റ് വധിക്കപ്പെട്ടു. 1830- രാജാറാം മോഹൻ റോയ് കൊൽക്കൊത്തയിൽ സ്കോട്ടിഷ് ചർച്ച് കോളജ് ആരംഭിച്ചു.. 1832.. ഹെന്റി സ്കൂൾ ക്രാഫ്റ്റ് മിസൗറി മിസിസിപ്പി നദിയുടെ തുടക്കം കണ്ടു പിടിച്ചു.. 1930- പ്രഥമ ലോകകപ്പ് ഫുട്ബാൾ ഉറുഗ്വയിൽ തുടങ്ങി 1954- അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നിവ ചേർന്ന് 17 പാരലൽ വഴി വിയറ്റ് നാമിനെ വിഭജിക്കുന്നത് സംബന്ധിച്ച കരാർ ഒപ്പിട്ടു.. 1974- ഇംഗ്ലണ്ടിനെതിരെ സുനിൽ ഗാവസ്കറുടെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം... 1977- എത്യോപ്യ - സോമാലിയ രാജ്യങ്ങൾ തമ്മിൽ അതിർത്തി തർക്കം.. 9 മാസം നീണ്ട യുദ്ധത്തിലേക്ക് കലാശിച്ചു... 1985- എത്യോപ്യയിലെ ദാരിദ്ര്യത്തിന് ലോകത്തിന്റെ കൈത്താങ്ങ്... ലണ്ടനിലും ഫിലാഡെൽഫിയയിലും ഒരേ സമയം സംഗീത വിരുന്ന് നടന്നു.' ജനനം 100 BC ... ജൂലിയസ് സീസർ.. ജനനം 1903- ഇന്ത്യൻ രാഷ്ട്രീയത്തിലെ കിങ് മേക്കർ എന്നറിയപ്പെട്ടിരുന്ന കോൺഗ്രസ് നേതാവ് കാമരാജ് നാടാർ.. 1976 ൽ ഭാരതരത്നം ലഭിച്ചു... 1934- നോബൽ ജേതാവായ നൈജീരിയൻ നാടകകൃത്ത് വോൾ സോയിങ്ക.... 1943- കവി ഇടശ്ശേരിയുടെ പ

ദിവസവിശേഷം - ജൂലൈ 12

ഇന്ന് മലാലാദിനം... ബാല്യ വിദ്യാഭ്യാസത്തിന് വേണ്ടി പൊരുതി ഭീകരരുടെ തോക്കിൻ കുഴയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ നോബൽ ജേതാവ് മലാലാ യൂസുഫ് സഹായിയുടെ ജന്മദിനം...(1997) 1920- പനാമകനാൽ ഔപചാരികമായി തുറന്നു 1920- സോവിയറ്റ് ലുത്വാനിയൻ സമാധാന  കരാർ നിലവിൽ വന്നു 1957- യു.എസ് ഡോക്ടർ ജന എൽ.ബർദി പുകവലിയും കാൻസറും തമ്മിലെ ബന്ധം സ്ഥിരീകരിച്ചു പ്രബന്ധമിറക്കി... 1977- ബൊളിവിയൻ കാടുകളിൽ ചെഗ്വരയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി ... 1982- NABARD നിലവിൽ വന്നു... 1999- പൊതു സ്ഥലത്ത് പുകവലി നിരോധിച്ച് കൊണ്ട് കേരള ഹൈക്കോടതി ഉത്തരവ് ജനനം 1854- ക്യാമറഫിലിം കണ്ടു പിടിച്ച ജോർജ് ഈസ്റ്റ്മാൻ 1904- ചിലിയൻ വിപ്ലവ കവി പാബ്ലോ നരൂദ 1972 - ഗുഗിൾ CEO സുന്ദർ പിച്ചൈ ചരമം 1892- ആധുനിക ബേയ്സ് ബാൾ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന അലക്സാണ്ടർ കാർട്ട് റൈറ്റ് '. 1952- സാഹിത്യ വിമർശകൻ എം പി. പോൾ 2003- ടോറൻസ് ടേസ്റ്റ് ഓഫ് ക്രിയാറ്റിവിറ്റി (സർഗാത്മകത നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ) കണ്ടു പിടിച്ച എല്ലാ സ്  പോൾസ് ടൊറാൻ സ് 2005- മുൻ കേരള മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ 2012- ഹിന്ദി സിനിമാ നടനും ഗു

ദിവസവിശേഷം - ജൂലൈ 11

ലോക ജനസംഖ്യാ ദിനം.... 1987 ജൂലൈ 11 ന് ലോക ജനസംഖ്യ 500 കോടി കടന്നതിന്റെ ഓർമ്മക്ക്... 1892- തോമസ്‌ ആൽവാ എഡിസണല്ല മറിച്ച് ജോസഫ് സ്വാൻ ആണ് ഇലക്ട്രിക്ക് ബൾബ് കണ്ടുപിടിച്ചതെന്ന് യു.എസ് പാറ്റന്റ് സമിതി.. 1900- ഷാർലറ്റ് കൂപ്പർ ഒളിമ്പിക്സ് ടെന്നിസ് വനിതാ കിരിടം ചൂടി. ഒളിമ്പിക്സിലെ ആദ്യ വ്യക്തിഗത കിരീടം ചൂടുന്ന വനിതയായി.... 1930- ഡോൺ ബ്രാഡ്മാൻ ടെസ്റ്റ് ക്രിക്കറ്റിൽ ഒറ്റ ദിവസം കൊണ്ട് 309 റൺസ് നേടി 1960- പുലിറ്റ്സർ സമ്മാനം നേടിയ ഹാർപ്പർ ലീ യുടെ To kill a mocking bird പ്രസിദ്ധികരിച്ചു 2000- അമൃതാ പ്രീതത്തിന് പഞ്ചാബിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി ശതാബ്ദി സമ്മാൻ ലഭിക്കുന്നു.. 2006 - മുന്നൂറിനടുത്ത് ആൾക്കാർ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്ഫോടനം... 2010 - സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പ് ഫുട്ബാളിൽ ഹോളണ്ടിനെ 1- 0 ന് തോൽപ്പിച്ച് സ്പെയിൻ ആദ്യമായി കിരിടം നേടി 2011 - 23 -9 - 1846 ന് കണ്ടുപിടിച്ച നെപ്ട്യൂൺ ആദ്യ സ്വയം ഭ്രമണം പൂർത്തിയാക്കി... ജനനം 1857- ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മലയാളിയായ ഏക പ്രസിഡണ്ട് ചേറ്റൂർ ശങ്കരൻ നായർ.. 1953- ലിയോൺ സ്പിങ്ക് സ്... മുൻ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യൻ 1967.

ദിവസ വിശേഷം - ജൂലൈ 10

552- US കലണ്ടർ ആരംഭം 1796... Carl Frederik Guass discovers that every positive integer is representable as a sum of atmost three triangular number 1806- ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ബ്രിട്ടിഷുകാർക്കെതിരായ വെല്ലുർ സമരം 1913 ... ചരിത്രത്തിലെ ഏറ്റവും വലിയ ഊഷ്മാവ് 56.7 C (134 F) കാലിഫോർണിയയിലെ death Valley ൽ രേഖപ്പെടുത്തി.. 1947- മുഹമ്മദലി ജിന്നയെ പ്രഥമ പാക്ക് ഗവർണർ ജനറലായി പ്രഖ്യാപിച്ചു.... 1962- ലോകത്തിലെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം telestar വിക്ഷേപിച്ചു 1966... USA ഓർബിറ്റർ ചന്ദ്രനിലേക്ക് വിക്ഷേപിച്ചു 1967: ന്യൂസിലാൻഡിൽ പുതിയ കറൻസി നിലവിൽ വന്നു 1975- രണ്ടിന്നിംഗ്സിലും സമ്പൂജ്യനായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം  ഗ്രഹാം ഗൂച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം... 1991- ബോറിസ് യെൽ - സിൻ റഷ്യൻ പ്രസിഡണ്ടായി ജനനം 1949- ഇന്ത്യൻ ക്രിക്കറ്റിലെ ലിറ്റിൽ മാസ്റ്റർ എന്ന് വിളിക്കുന്ന സുനിൽ ഗാവസ്ക്കർ... 1931- ആലിസ് മൺറോ... കനേഡിയൻ സാഹിത്യകാരി... 2009 മാൻ ബുക്കർ അവാർഡ്, 2013 ൽ സാഹിത്യ നോബൽ 1951- കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് 1956- നിക്കോള ടെസ്ല- ക്രൊയേഷ്യൻ - യു എസ് ശാസ്ത്രജ്

ദിവസവിശേഷം - ജൂലൈ 9

1401_ മംഗോളിയൻ രാജാവ് തിമൂറിന്റെ ബാഗ്ദാദ് ആക്രമണം... 1816- അർജന്റീന സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി... 1875- ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സ്ഥാപിച്ചു 1877- ആദ്യ വിംബിൾഡൺ ലണ്ടനിൽ തുടങ്ങി 1893 - ഡോ ഡാനിയൽ വില്യംസ് അനസ്തേഷ്യയില്ലാതെ ആദ്യ open heart Surgery നടത്തി 1950- പഞ്ചവത്സര പദ്ധതികൾ പ്രഖ്യാപനം 1958- ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ തിരമാല (516 മീറ്റർ ഉയരം) അലാസ്കയിലെ ലിത്വയിൽ അനുഭവപ്പെട്ടു.. 1986- സ്വവർഗരതിക്ക് ന്യൂസിലാൻഡിൽ നിയമ പ്രാബല്യം നൽകി 2002... എത്യോപ്യയിലെ ആഡിസ് അബാബയിൽ പ്രഥമ ആഫ്രിക്കൻ യൂനിയൻ ഉദ്ഘാടനം ചെയ്തു.... 2011 - സൗത്ത് സുഡാൻ നിലവിൽ  ലോകത്തിലെ അവസാനം സ്വാതന്ത്രമായ രാജ്യമായി ജനനം 1923- കണ്ടാണിശ്ശേരിൽ  വട്ടോപ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ എന്ന കോവിലൻ. തട്ടകത്തിന്റെ കഥാകാരൻ.. പട്ടാളക്കഥകൾ എഴുതി... 2006 ൽ എഴുത്തച്ഛൻ പുരസ്കാരം... 1930- തമിഴ് സിനിമാ പ്രതിഭ ബാലചന്ദർ... 2011 ൽ ദാദാ സാഹബ് ഫാൽക്കെ അവാർഡ് നേടി... ഇയക്കാർ ശിഖരം എന്ന പേരിൽ പ്രശസ്തൻ 1932- ഹാസ്യ സാഹിത്യ കാരനും ചിത്രകാരനുമായ സുകുമാർ.... ചരമം 1856- അവഗഡ്രോ സംഖ്യ കണ്ടു പിടിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞൻ അമീദി

ദിവസവിശേഷം - ജൂലൈ 8

1497- ഇന്ത്യയിലേക്ക് കടൽമാർഗമുള്ള വഴി കണ്ടെത്താൻ പോർച്ചുഗീസ് നാവികൻ വാസ്കോഡെ ഗാമ യാത്ര പുറപ്പെട്ടു... 1777- അമേരിക്കൻ കോളനിയായ വെർമോട്ട് അടിമത്തം നിർത്തലാക്കി. 1889- വാൾസ്ട്രീറ്റ് ജേർണൽ ആദ്യമായി പ്രസിദ്ധീകരിച്ചു... 1947- ഇന്ത്യാ സ്വാതന്ത്ര്യ ബിൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കി... 1954- ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനംഗലിന് നെഹ്റു ശിലാസ്ഥാപനം നടത്തി 1987- സിഖ് ഭീകരവാദത്തിന്റെ ഭാഗമായി ഭീകരർ ബസ് യാത്രക്കാരായ , തീർഥാടകരായ 72 ഹിന്ദുക്കളെ വെടിവച്ചു കൊന്നു.... 1988- പെരുമൺ ദുരന്ത ദിനം. കേരളത്തിൽ ഏറ്റവുമധികം ആൾക്കാർ കൊല്ലപ്പെട്ട ട്രെയിൻ ദുരന്തം. അയലൻഡ് എക്സ്പ്രസ് അഷ്ടമുടിക്കായലിൽ മറിഞ്ഞ് നൂറിലേറെ മരണം... 1994- കിം ജോങ് ഇൽ ഉത്തര കൊറിയൻ ഭരണാധികാരിയായി 2007- 42 വർഷത്തിന് ശേഷം ഇന്ത്യ - ബംഗ്ലാദേശ് ട്രെയിൻ സർവീസ് വീണ്ടും തുടങ്ങി.... ജനനം 1914.... പശ്ചിമ ബംഗാളിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച ജ്യോതി ബസു.: 1949-  ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി 1972- ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി... ചരമം 1695- ക്രിസ

ദിവസവിശേഷം - ജൂലൈ 7

അന്താരാഷ്ട്ര സഹകരണ ദിനം 1456- വധിക്കപ്പെട്ട് കാൽ നൂറ്റാണ്ടിന് ശേഷം ജുവൻ ഓഫ് ആർക്കിനെ കുറ്റവിമുക്തനാക്കി.. 1896- ഇന്ത്യയിലെ ആദ്യ സിനിമാ പ്രദർശനം മുബൈയിൽ നടന്നു.. (വിദേശ സിനിമ) 1948- ദാമോദർ മാലി കോർപ്പറേഷൻ നിലവിൽ വന്നു... 1949- തിരു കൊച്ചി ഹൈക്കോടതി നിലവിൽ വന്നു. 1976- അമേരിക്കൻ സൈന്യത്തിൽ വനിതകൾക്ക് പ്രവേശനം അനുവദിച്ചു... 1991- സ്ലോവേനിയ, ക്രൊയേഷ്യ, യുഗോ സ്ലേവിയ എന്നിവർ ഒപ്പുവച്ച ബ്രയോണി പ്രഖ്യാപനം.  1985-   ജർമൻ കാരനായ ബോറിസ് ബെക്കർ 17 മത് വയസ്സിൽ വിമ്പിൾഡൺ കിരീട ജേതാവായി റെക്കാർഡിട്ടു 2007- ലോകത്തിലെ സപ്താത്ഭുതങ്ങൾ പുതുക്കി പ്രഖ്യാപിച്ചു... 2015- പശു പോഷൺ - നാഷനൽ ഡയറി ഡെവലപ്പ് മെന്റിന്റെ വെബ് സൈറ്റ് തുടങ്ങി ജനനം 1656- എട്ടാം സിഖ് ഗുരു ഹർകിഷൻ... 1897- സ്വാതന്ത്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന സി കെ ജി എന്ന സി കെ ഗോവിന്ദൻ നായർ 1925- കവി പട്ടത്തുവിള കരുണാകരൻ... 1934- 2013 ൽ ഹിന്ദി സാഹിത്യത്തിൽ ജ്ഞാനപീഠം നേടിയ കേദാർനാഥ് സിങ് 1981- ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ചരമം 1930- അപസർപ്പക നോവലിസ്റ്റ് ആർതർ കൊനോൻ ഡോയൽ 1969- സാമൂഹ്യ പരിഷ്കർത്താവ് സി. കേശവൻ

ദിവസ വിശേഷം - ജൂലൈ 6

ജന്തുജന്യ രോഗ ബോധവൽക്കരണ ദിനം.... 1782- നാഗപട്ടണത്ത് ബ്രിട്ടിഷ് - ഫ്രഞ്ച് പോരാട്ടം തുടങ്ങി 1785- യു എസ് കറൻസിക്ക് ഡോളർ എന്ന് നാമകരണം നടത്തി 1885- ലൂയിസ് പാസ്ചർ റേബിസിനെതിരായ വാക്സിൻ കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചു 1892- ദാദാബായ് നവ് റോജി ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.. 1923- റഷ്യൻ സാമ്രാജ്യം യു എസ് എസ് ആർ ആയി മാറി.... 1944- ആസാദ് ഹിന്ദ് ഫൗജ് റേഡിയോയിലൂടെ നേതാജി മഹാത്മജിയെ രാഷ്ട്രപിതാവെ എന്ന് വിളിച്ച് അഭിസംബോധന ചെയ്തു... 1945- യു എൻ ചാർട്ടർ അംഗീകരിക്കുന്ന ആദ്യ രാഷ്ട്രമായി നിക്കരാഗ്വ മാറി.. 1964- മലാവി (ആഫ്രിക്ക ) ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി... 2006 - 1962 ൽ അടച്ച നാഥുലാം ചുരം (ഇന്ത്യ - ചൈന അതിർത്തി ) വീണ്ടും തുറന്നു.... 2013 - ഇഞ്ചിയോൺ - സാൻഫ്രാൻസിസ്കോ ബോയിങ് 777 വിമാന അപകടം. 1995 ൽ സർവീസ് തുടങ്ങിയ ഈ ശ്രേണിയിലെ വിമാനത്തിന്റെ ആദ്യ അപകടമായിരുന്നു ഇത് ജനനം 1901- ജനസംഘം സ്ഥാപകൻ ശ്യമപ്രസാദ് മുഖർജി.... 1930- ഡോ.ബാലമുരളികൃഷ്ണ, കർണാടക സംഗീതജ്ഞൻ.... 1935- 14 മത് ദലൈലാമ ചരമം 1854- വൈദ്യുതി പ്രതിരോധം കണ്ടു പിടിച്ച ജോർജ് ഓം.... 1954- മലയാള മനോരമ സ്ഥാപ

ദിവസവിശേഷം - ജൂലൈ 5

1687- ഐസക് ന്യൂട്ടന്റെ പ്രശസ്തമായ പ്രിൻസിപ്പിയ മാത്തമാറ്റിക്ക പ്രസിദ്ധീകരിച്ചു... 1811- വെനസ്വല സപെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി 1994- കിരൺ ബേദിക്ക് മഗ്സാസെ അവാർഡ് ലഭിക്കുന്നു.. 1995- USSR ന്റ ഭാഗമായിരുന്ന അർമേനിയ സ്വതന്ത്ര ഭരണഘടന അംഗീകരിച്ചു 1996- ക്ലോണിങ്ങിലൂടെ ആദ്യ ചെമ്മരിയാട് ഡോളി പിറന്നു.... 2013 - ഇന്ത്യൻ പ്രസിഡണ്ട് പുതിയ ഭക്ഷ്യനയം അംഗീകരിച്ചു..  ജനനം 1595 .. ആറാമത് സിഖ് ഗുരു ഹർ ഗോവിന്ദ് 1918- ലീഡർ എന്നറിയപ്പെടുന്ന മുൻ കേരള മുഖ്യമന്തിയും മുൻ കേന്ദ്ര മന്ത്രിയുമായ കെ . കരുണാകരന്റെ ജൻമദിനം. ഇന്ന് 100 മത് ജൻമ വാർഷികം... 1927- രാവുജി - ഭരദ്വാജ്  തെലുങ്ക് ഭാഷയിൽ 2012 ൽ ജ്ഞാനപീഠം നേടിയ  സാഹിത്യകാരൻ 1946- സിനിമാ ഹാസ്യതാരം മാമുക്കോയ ചരമം 1994- ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ.. 2006 - കവി തിരുനെല്ലൂർ കരുണാകരൻ... 1936- മലയാളത്തിന്റെ കാൽപ്പനിക കവി ഇടപ്പള്ളി രാഘവൻ പിള്ള (കടപ്പാട്:-   എ ആർ ജിതേന്ദ്രൻ)

ദിവസ വിശേഷം - ജൂലൈ 4

1776....   അമേരിക്കൻ സ്വാതന്ത്ര്യ ദിനം.. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടിയ 13 കോളനികൾ ചേർന്ന് യുനൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക രൂപീകരിച്ചു.. 1865- ലൂയിസ് കരോളിന്റെ  ആലിസ് ഇൻ വണ്ടർ ലാന്റ് പ്രസിദ്ധികരിച്ചു.. 1903- ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിനെതിരെ കോൺഗ്രസിന്റെ ശ്രദ്ധ പതിയണമെന്നാവശ്യപ്പെട്ട് ഗാന്ധിജി ഗോഖലെക്ക് കത്തെഴുതി... 1943- നേതാജി റാഷ് ബിഹാരി ബോസിൽ നിന്ന് ഐ. എൻ എ നേതൃത്വം ഏറ്റെടുത്തു... 1948- ഫിലിപ്പൈൻസ് സ്വതന്ത്രമായി.... 1958- കേരളത്തിൽ കെ.എസ് .യു വിന്റെ ആരംഭം കുറിച്ച ഒരണ സമരം തുടങ്ങി 1966- പ്രസിഡണ്ട് ലിൻ ഡൽ ബി ജോൺസൺ അമേരിക്കയിൽ വിവരാവകാശ നിയമം അംഗീകരിച്ചു... 1993- കേരളം സമ്പൂർണ്ണ ആദിവാസി സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു ജനനം 1898.... രണ്ട് തവണ ഇന്ത്യയുടെ  ആക്ടിങ് പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽനന്ദ.. ( നെഹ്റു, ശാസ്ത്രി എന്നിവരുടെ മരണ ശേഷം ). 1997ൽ ഭാരതരത്നം നൽകി ആദരിച്ചു... 1929.. .. കഥാപ്രസം.ഗ ലോകത്തെ കുലപതി വി. സാംബശിവൻ 1931- പ്രശസ്ത നോവലിസ്റ്റ് പി.ആർ.ശ്യമള 1941- സെർജിയോ ഒലീവ ... ക്യൂബക്കാരനായ ലോകപ്രശസ്ത ബോഡി ബിൽഡർ.. ദി മിത്ത് എന്നറിയപ്പെടുന്ന ഇദ്ദേഹമാണ്

ദിവസവിശേഷം - ജൂലൈ 3

1767- നോർവേയിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോഴും പ്രസിദ്ധീകരിക്കുന്നതുമായ  (Adresseavisen) പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി. 1778- പ്രഷ്യ ഓസ്ട്രിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.. 1819- അമേരിക്കയിലെ ആദ്യ ബാങ്ക് പ്രവർത്തനം തുടങ്ങി 1839- അമേരിക്കയിലെ ആദ്യ വിദ്യാലയം മസാച്ചുസെറ്റ്സിൽ 3 കുട്ടികളുമായി പ്രവർത്തനം തുടങ്ങി 1863- അമേരിക്കൻ ആഭ്യന്തര യുദ്ധത്തിലെ രക്തരൂക്ഷിത പോരാട്ടമായിരുന്ന ഗെറ്റിസ് ബർഗ് യുദ്ധത്തിന് വിരാമം 1886- കാൾ ബെൻസ് ജർമനിയിൽ ലോകത്തിലെ ആദ്യ കാർ ഓടിച്ചു... 1908- മുസാഫർപൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ബാലഗംഗാധര തിലകനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു 1928- ജോൺ ബെയർഡ് ആദ്യ ടെലിവിഷൻ പ്രദർശിപ്പിച്ചു 1962- അൾജീരിയ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി 1988- ശത്രു സൈനിക വിമാനമാണെന്ന് തെറ്റിദ്ധരിച്ച് 290 പേർ യാത്ര ചെയ്യുന്ന ഇറാനിയൻ യാത്രാ വിമാനം അമേരിക്ക വെടി വച്ചിട്ടു... 2005- സ്വവർഗ വിവാഹത്തിന് സ്പെയിനിൽ നിയമ പരിരക്ഷ ജനനം 1883- ചെക്ക് - ജർമൻ നോവലിസ്റ്റായ കാഫ്ക 1939- കേരള ഹൈക്കോടതിയിലെ മലയാളിയായ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് കെ. കെ. ഉഷ 1941- ദാദാസാഹബ് ഫാൽക്കെ അവാർഡ് ന

ദിവസവിശേഷം - ജൂലൈ 2

അന്താരാഷ്ട്ര കായിക പത്രപ്രവർത്തന ദിനം world UFO (Unidentified flying object )day 1757- ബംഗാൾ നവാസ് സിറാജ് ഉദ് ദൗള സേനാനായകൻ മിർ ജാഫറിന്റെ മകൻ മീരാ നാൽ വധിക്കപ്പെട്ടു.. 1972...  പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക്ക് പ്രസിഡണ്ട് സുൽഫിക്കർ അലി ഭൂട്ടോയും സിംല കരാറിൽ ഒപ്പിട്ടു 1976- Republic of Vietnam Socialist republic of vietnam ആയി മാറി... 1993 - ONGC Corporation  ആക്കി ജനനം 1877- ജർമൻ സാഹിത്യകാരനായ ഹെർമൻ ഹെസ്സേ - 1946 സാഹിത്യ നോബൽ.. ഹെർമൻ ഗുണ്ടർട്ടിന്റെ കൊച്ചുമകൻ.. 1904- കമ്യൂണിസ്റ്റ് നേതാവ്  എൻ സി. ശേഖർ 1910- മുൻ മന്ത്രി ടി.വി. തോമസ് , കെ.ആർ. ഗൗരിയമ്മയുടെ ഭർത്താവ് 1917- മഹാത്മജിക്ക്  ഹരിജനോദ്ധാരണ ഫണ്ടിലേക്ക് സ്വർണ വള ഊരിക്കൊടുത്ത് പ്രശസ്തയായ കൗമുദി ടീച്ചർ 1923 Viswas Zimbarska . 1966 ലെ സാഹിത്യ നോബൽ നേടിയ പോളിഷ് സാഹിത്യകാരി.. കമ്യൂണിസ്റ്റ് സഹയാത്രിക 1930- ഖസാക്കിന്റെ ഇതിഹാസകാരൻ ഒ.വി. വിജയൻ 1951- സാമൂഹ്യ വിമർശകൻ എം.എൻ കാരശ്ശേരി 1952- ഹിലാരി മെൻറൽ - ബ്രിട്ടിഷ് സാഹിത്യകാരി - Man booker Prize രണ്ട് തവണ നേടിയ ഏക വ്യക്തി ചരമം 1961 ,.. Old man and sea (കിഴവനും കാലും), Farew

ദിവസവിശേഷം - ജൂൺ 29

ദേശീയ സ്റ്റാറ്റിറ്റിക്സ് ദിനം... 1893 ൽ ഇതേ ദിവസം ജനിച്ച ഇന്ത്യൻ സ്റ്റാറ്റിറ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശാന്ത ചന്ദ്ര (പി.സി) മഹാല നോബിസിന്റെ ജൻമദിനം... (ഇന്നലെ ജൂൺ 28 ചരമദിനം) 1534- ഫ്രഞ്ച് പര്യവേക്ഷകൻ Jacques Cartier Canada യിലെ Prince edward island കണ്ടു പിടിച്ചു. 1613- ഷേക്സ്പിയറുടെ ലണ്ടനിലെ ഗ്ലോബ് തീയ്യറ്റർ Henry VIII നാടകത്തിനിടെ കത്തി നശിച്ചു 1757- മിർജാഫർ ബംഗാൾ നവാബായി 1857- ചിൻഹട്ട് സമരം... ബർക്കത്ത് അഹമ്മദിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം ബ്രിട്ടീഷുകാരെ തോൽപ്പിച്ചു 1958- ലോകകപ്പ് ഫുട്ബാളിൽ ബ്രസിലിന്റ പടയോട്ടത്തിന് തുടക്കം കുറിച്ച ആദ്യ കപ്പ് ജയം 1986- മറഡോണയുടെ നായകത്വത്തിൽ അർജന്റീന ലോകകപ്പ് ഫുട്ബാൾ കിരീടം ചൂടി... 1998- ജാർഖണ്ഡ് , ചത്തീസ് ഖണ്ഡ് , ഉത്തരാഞ്ചൽ സംസ്ഥാനങ്ങൾ രൂപീകരിക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനം ജനനം 1864- സ്വാതന്ത്ര്യ സമര സേനാനി സർ ആശുതോഷ് മുഖർജി, ജനസംഘം നേതാവ്  ശ്യാമപ്രസാദ് മുഖർജിയുടെ പിതാവാണ് ചരമം 1533_ വൈഷ്ണവ സന്യാസി ചൈതന്യ മഹാപ്രഭു 1939- സാമൂഹ്യ പരിഷ്കർത്താവ് കുമാര ഗുരുദേവൻ (പൊയ്കയിൽ യോഹന്നാൻ) 2005- ഹൈക്കോടതി മുൻ ജഡ്ജി ജ. പി. ജാനകി അ

ദിവസവിശേഷം ജൂൺ 30

അന്താരാഷ്ട്ര ചിന്നഗ്രഹ ദിനം  (International day of asteroid) US ൽ ഇന്ന് social media day ആയും ആചരിക്കുന്നു.... 1855- ബ്രിട്ടിഷുകാർക്കെതിരായ സാന്താൾ കലാപം തുടങ്ങി 1905- theory of relativity സംബന്ധിച്ച പഠനം ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ചു... 1947- ഇന്ത്യാ വിഭജനം സംബന്ധിച്ച ബാൽക്കൺ പ്ലാൻ കോൺഗ്രസും മുസ്ലിം ലീഗും അംഗീകരിച്ചു.. 1965- Rann of Kutch ൽ വെടി നിർത്താൻ ഇന്ത്യാ . പാക്ക് തീരുമാനം 1971- ബഹിരാകാശ ദുരന്തം - റഷ്യൻ ബഹിരാകാശ പേടകം സോയുസ് 11 പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ 3 യാത്രികരും കൊല്ലപ്പെട്ടതായി കാണുകയുണ്ടായി... 1986- മിസോറാം സംസ്ഥാനമായി... 1997- സ്വതന്ത്ര രാഷ്ട്രമായി ഹോങ്കോങിന്റെ അവസാന ദിവസം.. നാളെ ചൈനക്കു കൈമാറുന്നു... 2014- ഒരു കാലത്ത് സോഷ്യൽ മീഡിയ കൂട്ടായ്മയായിരുന്ന ഓർക്കൂട്ട് ഓർമ്മക്കൂട്ടായി , പ്രവർത്തനം അവസാനിപ്പിച്ചു ' ജനനം 1909- മലയാളത്തിന്റെ കാൽപ്പനിക കവി ഇടപ്പള്ളി രാഘവൻ പിള്ള 1934- 2014ൽ ഭാരതരത്നം ലഭിച്ച ഭൗതിക ശാസ്ത്രജ്ഞൻ C N R Rao 1966- ഹെവി വെയിറ്റ് ബോക്സിങ്ങ് ചാമ്പ്യൻ മൈക്ക് ടൈസൺ 1969- ഏകദിന ക്രിക്കറ്റ് സമവാക്യങ്ങൾ മാറ്റി മറിച്ച ശ്രീലങ്കൻ  ക്രിക്കറ്റർ

Advertisement