ദിവസ വിശേഷം - ജൂലൈ 22

1894- ലോകത്തിലെ ആദ്യ മോട്ടോർ കാർ ഓട്ട  മത്സരം പാരീസിൽ നടന്നു
1947- പിംഗാലി വെങ്കയ്യ രൂപകൽപന ചെയ്ത ദേശീയ പതാകയായ ത്രിവർണ പതാകക്ക് കോൺസ്റ്റിസ്റ്റുവന്റ് അസംബ്ലി അംഗീകാരം നൽകി...
1960- അമേരിക്കൻ നിയന്ത്രണത്തിൽ ക്യൂബയിൽ പ്രവർത്തിക്കുന്ന പഞ്ചസാര മില്ലുകൾ ക്യൂബ ദേശസാൽക്കരിച്ചു...
1981- ഇന്ത്യയുടെ വാർത്ത വിനിമയ ഉപഗ്രഹമായ ആപ്പിൾ പ്രവർത്തിച്ചു തുടങ്ങി
1983- ആസ്ട്രലിയക്കാരനായ ഡിക്ക് സ്മിത്ത് ഒരു വർഷം ഏകനായി നടത്തിയ ഹെലികോപ്റ്റർ പര്യടനം അവസാനിച്ചു..
2003- സദ്ദാം ഹുസൈന്റെ മക്കളായ ഉദയിന്റേയും ക്വാസയുടെയും വധത്തിന് കാരണമായ മൊസുൾ ഭീകരാക്രമണം...
2011 - ലോകത്തെ ഏറ്റവും നല്ല സമാധാന  സ്കാൻഡനേവിയൻ രാജ്യമായ നോർവേയിൽ ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം....

ജനനം
1923- പ്രശസ്ത ഹിന്ദി പിന്നണി ഗായകൻ മുകേഷ്.....
1930- ശ്രീരാം ശങ്കർ അഭയങ്കർ... ആൾജിബ്രിക്ക് ജ്യോമട്രിയിൽ പഠനം നടത്തിയ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ...
1936- മാതൃഭുമി മാനേജിങ്ങ് ഡയറക്ടറും ചിന്തകനും എഴുത്തുകാരനും മുൻ മന്ത്രിയും രാജ്യസഭാംഗവുമായ എം.പി. വിരേന്ദ്രകുമാർ..

ചരമം
1922- അഡ്രിനാലിൻ എന്ന ഹോർമോൺ വേർതിരിച്ചെടുത്ത ജപ്പാൻ രസതന്ത്രജ്ഞൻ തക്കാ മിനോ യാക്കോവിനിച്ച്.. 1937- ഐതിഹ്യമാലയുടെ സ്രഷ്ടാവ് കൊട്ടാരത്തിൽ ശങ്കുണ്ണി..
 1968... ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടിഷ് നിയമസഭാ സാമാജിക ഡോ മുത്തുലക്ഷ്മി റെഡ്ഡി.. സ്ത്രീ ശാക്തികരണ സമര  നായിക..
1995- ഹാരോൾഡ് ലാർവുഡ്... കുപ്രസിദ്ധ ബോഡി ലൈൻ ക്രിക്കറ്റ് ട്രപരമ്പരയിലെ ഇംഗ്ലണ്ടിന്റെ പ്രധാന ബൗളർ....
(കടപ്പാട്:-    എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement