ദിവസ വിശേഷം - ജൂലൈ 6

ജന്തുജന്യ രോഗ ബോധവൽക്കരണ ദിനം....
1782- നാഗപട്ടണത്ത് ബ്രിട്ടിഷ് - ഫ്രഞ്ച് പോരാട്ടം തുടങ്ങി
1785- യു എസ് കറൻസിക്ക് ഡോളർ എന്ന് നാമകരണം നടത്തി
1885- ലൂയിസ് പാസ്ചർ റേബിസിനെതിരായ വാക്സിൻ കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചു
1892- ദാദാബായ് നവ് റോജി ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു..
1923- റഷ്യൻ സാമ്രാജ്യം യു എസ് എസ് ആർ ആയി മാറി....
1944- ആസാദ് ഹിന്ദ് ഫൗജ് റേഡിയോയിലൂടെ നേതാജി മഹാത്മജിയെ രാഷ്ട്രപിതാവെ എന്ന് വിളിച്ച് അഭിസംബോധന ചെയ്തു...
1945- യു എൻ ചാർട്ടർ അംഗീകരിക്കുന്ന ആദ്യ രാഷ്ട്രമായി നിക്കരാഗ്വ മാറി..
1964- മലാവി (ആഫ്രിക്ക ) ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി...
2006 - 1962 ൽ അടച്ച നാഥുലാം ചുരം (ഇന്ത്യ - ചൈന അതിർത്തി ) വീണ്ടും തുറന്നു....
2013 - ഇഞ്ചിയോൺ - സാൻഫ്രാൻസിസ്കോ ബോയിങ് 777 വിമാന അപകടം. 1995 ൽ സർവീസ് തുടങ്ങിയ ഈ ശ്രേണിയിലെ വിമാനത്തിന്റെ ആദ്യ അപകടമായിരുന്നു ഇത്

ജനനം
1901- ജനസംഘം സ്ഥാപകൻ ശ്യമപ്രസാദ് മുഖർജി....
1930- ഡോ.ബാലമുരളികൃഷ്ണ, കർണാടക സംഗീതജ്ഞൻ....
1935- 14 മത് ദലൈലാമ

ചരമം
1854- വൈദ്യുതി പ്രതിരോധം കണ്ടു പിടിച്ച ജോർജ് ഓം....
1954- മലയാള മനോരമ സ്ഥാപകൻ കണ്ടത്തിൽ വറുഗീസ് മാപ്പിള
1986-  മുൻ കേന്ദ്ര മന്ത്രിയും ദളിത് നേതാവുമായ ബാബു ജഗ്ജിവൻ റാം....
2002... റിലയൻസ് സാമ്രാജ്യ സ്ഥാപകൻ ധീരുബായ് അംബാനി
(കടപ്പാട്:-   എ ആർ ജിതേന്ദ്രൻ)

Comments

Post a Comment

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement