ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

🔢 Maths  മായി ബന്ധപ്പെട്ട്
 PSC  ചോദിച്ച GK കൾ
--------------------------------------------

= ദേശിയ ഗണിത ശാസ്ത്ര ദിനം - Dec 22  ഈ ദിനമാണ് രാമാനുജന്റെ ജൻമ ദിനം , എന്നാൽ (  Dec 22തമിഴ്നാട്  IT Day )

= ശാസ്ത്രങ്ങളുടെ ശാസ്ത്രം - ഗണിത ശാസ്ത്രം

= ഗണിത ശാസ്ത്രത്തിന്റെ പിതാവ് - പൈതഗോറസ്

= ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് - റെനെ ദോക്കാർദെ

= "ക്ഷേത്ര ഗണിതത്തിലേക്ക് രാജപാതകളില്ല "- യുക്ലിഡ്

= ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ - കാൾ ഫേഡറിക് ഗോസ്

= ഗണിത ശാസ്ത്രജ്ഞരുടെ ശാസ്ത്രജ്ഞൻ - ആർദർ കൊയ്ലി

= ഗണിത ശാസ്ത്രത്തിന്റെ അത്ഭുത വനിത - ശകുന്തളാ ദേവി

= ജ്യാമിതിയുടെ പിതാവ് - യൂക്ലിഡ്

= ഗണിത ശാസ്ത്രത്തിന്റെ ബൈബിൾ - എലമന്റ്സ്

= ഭാരതത്തിന്റെ യുക്ലിഡ് - ഭാസ്കരാചര്യ ॥

= പദ്യരൂപത്തിലെഴുതിയ ആദ്യ ഗണിത ശാസ്ത്ര ഗ്രന്ധം - ലീലാവദി

= O എന്ന ആശയം - ബ്രഹ്മ ഗുപ്തൻ

= -ve സംഖ്യകൾ - ബ്രഹ്മ ഗുപ്തൻ

= പൈ ന്റെ വില കണ്ടെത്തിയത് - ആർക്കമഡി സ്

= പൈ ന്റെ വില വ്യക്തമായി നിർവജിച്ചത് - ആര്യഭട്ടൻ

= പൈ എന്ന ചിഹ്നം ഗണിതശാസ്ത്രത്തിന് നൽകിയത് - വില്യം ജോൺസ്

= രാമാനുജന്റെ ഗുരു - GH ഹാർഡി

Comments

Post a Comment

Featured post

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement