Posts

Showing posts from 2019

ദിവസവിശേഷം - ജനുവരി 11

1759 - അമേരിക്കയിലെ ഫിലാഡെൽഫിയയിൽ ആദ്യ ഇൻഷുറൻസ് കമ്പനി സ്ഥാപിതമായി. 1809- തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രസിദ്ധമായ കുണ്ടറ വിളംബരം വേലുത്തമ്പി ദളവ പുറപ്പെടുവിച്ചു... 1891- ബാരിസ്റ്റർ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ മലയാളി മെമ്മോറിയൽ നിവേദനം ശ്രീ മൂലം തിരുനാളിന് സമർപ്പിച്ചു.... 1922- 14കാരനായ ലിയോനാർഡ് തോംപ്സണിൽ ഇൻസുലിൻ ആദ്യമായി പരിക്ഷിച്ചു... 1950- കൽക്കട്ട ന്യൂക്ലിയർ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഐറിൻ ജൂലിയട്ട് ക്യൂറി (ക്യൂറി ദമ്പതികളുടെ മകൾ ) ഉദ്ഘാടനം ചെയ്തു.. 1964- പുകവലിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട്  അമേരിക്കൻ ഡോക്ടർ പുറത്തിറക്കി... 1966- ശാസ്ത്രിജി യുടെ അവിചാരിതമായ  പെട്ടന്നുള്ള മരണത്തെ തുടർന്ന് ഗുൽസാരിലിൽ നന്ദ രണ്ടാം വട്ടവും താത്കാലിക പ്രധാനമന്ത്രിയായി... 2002.. ഗ്വണ്ടനാമോ തടവറയിലേക്ക് ആദ്യ തടവുകാരനെ എത്തിച്ചു.. 2007- കാർട്ടോസാറ്റിൽ നിന്നുള്ള ആദ്യ ഉപഗ്രഹ ചിത്രം ലഭ്യമായി... ജനനം 1821.. തിയോഡോർ ഡോസ്റ്റോവ്സ്കി - റഷ്യൻ സാഹിത്യകാരൻ.. 1868- ഇമ്മാനുവൽ ലാസ്കർ - പ്രഷ്യ.. ലോക ചെസ് ചാമ്പ്യൻ - ഗണിത ശാസ്ത്ര- തത്വചിന്ത - മേഖലയിലും പ്രശസ്തൻ 1898- വി.എസ്. ഖണ്ഡേക്കർ.. മറാഠി

ദിവസവിശേഷം - ജനുവരി 10

ഇന്ന് ലോക ചിരി ദിനം ലോക ഹിന്ദി ദിനം... Save the eagle day... 1908- ഏഷ്യാറ്റിക് റജിസ്ട്രേഷൻ ആക്ട് ലംഘിച്ചതിന്  ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റ് ചെയ്തു,  ആദ്യ ജയിൽ വാസം തുടങ്ങി... സത്യഗ്രഹം എന്ന വാക്ക് ഗാന്ധിജി ആദ്യമായി ഉപയോഗിച്ചു.. 1920- varsellas treaty നിലവിൽ വന്നു. ഒന്നാം ലോക മഹായുദ്ധം സമാപിച്ചു.. ലീഗ് ഓഫ് നേഷനൻസ് സ്ഥാപിതമായി... 1934- ഹരിജനോദ്ധാരണ ഫണ്ട് ഏറ്റുവാങ്ങാൻ ഗാന്ധിജിയുടെ നാലാംവട്ട കേരള സന്ദർശനം തുടങ്ങി.. 1946- യു. എൻ ജനറൽ അസംബ്ലിയുടെ പ്രഥമ യോഗം... 1948- ഗാന്ധി വധത്തിനായുള്ള ഗൂഢാലോചന മുംബൈയിൽ നടന്നു.. 1949- മഞ്ഞിന്റെ അളവ് ലോസ് ആഞ്ചലസിൽ ആദ്യമായി രേഖപ്പെടുത്തി.. 1966- ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ  പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയും പാക്ക് പ്രസിഡണ്ട് അയൂബ് ഖാനും താഷ് കെന്റിൽ കരാർ ഒപ്പിട്ടു... 1989- അംഗോളയിൽ നിന്ന് ക്യൂബൻ സൈന്യം പിൻമാറി... 2007- ഇന്ത്യ നാല് ഉപഗ്രഹങ്ങളെ ഒന്നിച്ച് ഭ്രമണപഥത്തിൽ എത്തിച്ചു.... ജനനം 1886- ജോൺ മത്തായി.. പണ്ഡിറ്റ് ജി മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായ മലയാളി.. 1910- പുതുപ്പള്ളി രാഘവൻ - സ്വാതന്ത്ര്യ സമര സേനാനി, പ

Advertisement