ദിവസവിശേഷം - ജൂലൈ 8

1497- ഇന്ത്യയിലേക്ക് കടൽമാർഗമുള്ള വഴി കണ്ടെത്താൻ പോർച്ചുഗീസ് നാവികൻ വാസ്കോഡെ ഗാമ യാത്ര പുറപ്പെട്ടു...
1777- അമേരിക്കൻ കോളനിയായ വെർമോട്ട് അടിമത്തം നിർത്തലാക്കി.
1889- വാൾസ്ട്രീറ്റ് ജേർണൽ ആദ്യമായി പ്രസിദ്ധീകരിച്ചു...
1947- ഇന്ത്യാ സ്വാതന്ത്ര്യ ബിൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കി...
1954- ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനംഗലിന് നെഹ്റു ശിലാസ്ഥാപനം നടത്തി
1987- സിഖ് ഭീകരവാദത്തിന്റെ ഭാഗമായി ഭീകരർ ബസ് യാത്രക്കാരായ , തീർഥാടകരായ 72 ഹിന്ദുക്കളെ വെടിവച്ചു കൊന്നു....
1988- പെരുമൺ ദുരന്ത ദിനം. കേരളത്തിൽ ഏറ്റവുമധികം ആൾക്കാർ കൊല്ലപ്പെട്ട ട്രെയിൻ ദുരന്തം. അയലൻഡ് എക്സ്പ്രസ് അഷ്ടമുടിക്കായലിൽ മറിഞ്ഞ് നൂറിലേറെ മരണം...
1994- കിം ജോങ് ഇൽ ഉത്തര കൊറിയൻ ഭരണാധികാരിയായി
2007- 42 വർഷത്തിന് ശേഷം ഇന്ത്യ - ബംഗ്ലാദേശ് ട്രെയിൻ സർവീസ് വീണ്ടും തുടങ്ങി....

ജനനം
1914.... പശ്ചിമ ബംഗാളിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച ജ്യോതി ബസു.:
1949-  ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി
1972- ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി...

ചരമം
1695- ക്രിസ്ത്യൻ ഹഗ്ഗൻ സ്- ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ കണ്ടു പിടിച്ചു...
1822- പ്രശസ്ത ബ്രിട്ടിഷ് കവി പി.ബി. ഷെല്ലി
1982- സരളാ ബെൻ- മഹാത്മജിയുടെ ആംഗലേയ പുത്രി.. യതാർഥ പേര് കാതറിൻ മേരി ഹെയിൻ മാൻ
1994- ഉത്തര കൊറിയൻ ' നേതാവ് കിം ഉൽ സുങ്ങ്..
2003- ബംഗാളി ഭാഷയിൽ 1991 ൽ ജ്ഞാനപീഠം നേടിയ സുഭാഷ് മുഖോപാദ്ധ്യായ....
( കടപ്പാട്:-  എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement