ദിവസവിശേഷം - ജൂലൈ 18

ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം ഇന്ന് നെൽസൺ മണ്ഡേല ദിനമായി ആചരിക്കുന്നു... 1918 ൽ ഇന്നേ ദിവസം ജനിച്ച ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്ന മണ്ഡേല വർണ വിവേചനത്തിനെതിരായ പോരാട്ടം വഴി പ്രശസ്തനായി.. 27 വർഷം ജയിലിൽ.. 1990 ൽ  ഭാരതം ഭാരതരത്നം നൽകി ആദരിച്ചു. 1993 ൽ സമാധാന നോബൽ.. ലോങ്ങ് വാക്ക് ടു ഫ്രീഡം ആത്മകഥ. 5-12-2013 ന് അന്തരിച്ചു...
ഇന്ന് ലോക കേൾവി ദിനം
1914- ദക്ഷിണാഫ്രിക്കൻ ജിവിതം മതിയാക്കി ഗാന്ധിജി ഇന്ത്യയിലേക്ക് പുറപ്പെട്ടു...
1925- ഹിറ്റ്ലറുടെ ആത്മകഥയായ മെയ്ൻ കാഫ് പ്രസിദ്ധീകരിച്ചു..
1931 ... ആദ്യ എയർ കണ്ടീഷണർ കപ്പൽ (മാരി പോസ) കടലിലിറക്കി
1947- ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കി. ജോർജ് ആറാമൻ രാജാവ് ഇന്ത്യൻ വിഭജന രേഖയിൽ ഒപ്പുവച്ചു.
1951 - ഉറുഗ്വേ ഭരണഘടന നിലവിൽ വന്നു.
1969- ലോകത്തിലെ ഏറ്റവും വലിയ സെമി കണ്ടക്ടർ ചിപ്പായ ഇന്റൽ സ്ഥാപിച്ചു. സ്ഥലകൻ സാന്റാ ക്ലാര (Santa Clara )
1980- രോഹിണി 2 വിക്ഷേപിച്ചു.
1995- ബരാക്ക് ഒബാമയുടെ ആത്മകഥ  Dreams from my father പുറത്തിറക്കി
2012 - കിം ജോങ് ഉൻ ഉത്തര കൊറിയൻ ഭരണാധികാരിയായി

ജനനം
1909- 1971 ൽ ജ്ഞാനപീഠം നേടിയ ബംഗാളി സാഹിത്യകാരൻ വിഷ്ണു ദേവ് സ്മൃതി...
1921- ജോൺ ഗ്ലെൻ... ഭൂമിയെ വലം വച്ച ആദ്യ യു എസ് ബഹിരാകാശ സഞ്ചാരി
1952- മലയാള ചലച്ചിത്ര സംവിധായകൻ ജോഷി
1972- തെന്നിന്ത്യൻ ചലച്ചിത്ര നടി സൗന്ദര്യ. 17.4.2004 ന് ബാംഗ്ലൂരിൽ വിമാനപകടത്തിൽ കൊല്ലപ്പെട്ടു..
1982- 2000 ലെ ലോക സുന്ദരി പട്ടം നേടിയ പ്രിയങ്ക ചോപ്ര

ചരമം
2006- മുൻ ഇന്ത്യൻ ഫുട്ബാൾ നായകൻ വി പി സത്യൻ ട്രെയിനിടിച്ച് കൊല്ലപ്പെട്ടു..
2012 - ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന രാജേഷ് ഖന്ന. 2008 ൽ ദാദാ സാഹബ് ഫാൽക്കെ ലഭിച്ചു
2013 - ബംഗാൾ CPM നേതാവും 3 തവണ MP യുമായ സമർ മുഖർജി
( കടപ്പാട്:-   എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement