ദിവസവിശേഷം - ജൂൺ 29

ദേശീയ സ്റ്റാറ്റിറ്റിക്സ് ദിനം... 1893 ൽ ഇതേ ദിവസം ജനിച്ച ഇന്ത്യൻ സ്റ്റാറ്റിറ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശാന്ത ചന്ദ്ര (പി.സി) മഹാല നോബിസിന്റെ ജൻമദിനം... (ഇന്നലെ ജൂൺ 28 ചരമദിനം)
1534- ഫ്രഞ്ച് പര്യവേക്ഷകൻ Jacques Cartier Canada യിലെ Prince edward island കണ്ടു പിടിച്ചു.
1613- ഷേക്സ്പിയറുടെ ലണ്ടനിലെ ഗ്ലോബ് തീയ്യറ്റർ Henry VIII നാടകത്തിനിടെ കത്തി നശിച്ചു
1757- മിർജാഫർ ബംഗാൾ നവാബായി
1857- ചിൻഹട്ട് സമരം... ബർക്കത്ത് അഹമ്മദിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം ബ്രിട്ടീഷുകാരെ തോൽപ്പിച്ചു
1958- ലോകകപ്പ് ഫുട്ബാളിൽ ബ്രസിലിന്റ പടയോട്ടത്തിന് തുടക്കം കുറിച്ച ആദ്യ കപ്പ് ജയം
1986- മറഡോണയുടെ നായകത്വത്തിൽ അർജന്റീന ലോകകപ്പ് ഫുട്ബാൾ കിരീടം ചൂടി...
1998- ജാർഖണ്ഡ് , ചത്തീസ് ഖണ്ഡ് , ഉത്തരാഞ്ചൽ സംസ്ഥാനങ്ങൾ രൂപീകരിക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനം

ജനനം
1864- സ്വാതന്ത്ര്യ സമര സേനാനി സർ ആശുതോഷ് മുഖർജി, ജനസംഘം നേതാവ്  ശ്യാമപ്രസാദ് മുഖർജിയുടെ പിതാവാണ്

ചരമം
1533_ വൈഷ്ണവ സന്യാസി ചൈതന്യ മഹാപ്രഭു
1939- സാമൂഹ്യ പരിഷ്കർത്താവ് കുമാര ഗുരുദേവൻ (പൊയ്കയിൽ യോഹന്നാൻ)
2005- ഹൈക്കോടതി മുൻ ജഡ്ജി ജ. പി. ജാനകി അമ്മ
2006 - യുക്തിവാദിയും പത്രപ്രവർത്തകനുമായ ഇടമറുക്
2016- ഇന്ത്യൻ ചിത്രകലയുടെ കുലപതി കെ ജി സുബ്രഹ്മണ്യം
( കടപ്പാട്:-  എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement