ദിവസവിശേഷം - ജൂലൈ 9

1401_ മംഗോളിയൻ രാജാവ് തിമൂറിന്റെ ബാഗ്ദാദ് ആക്രമണം...
1816- അർജന്റീന സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി...
1875- ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സ്ഥാപിച്ചു
1877- ആദ്യ വിംബിൾഡൺ ലണ്ടനിൽ തുടങ്ങി
1893 - ഡോ ഡാനിയൽ വില്യംസ് അനസ്തേഷ്യയില്ലാതെ ആദ്യ open heart Surgery നടത്തി
1950- പഞ്ചവത്സര പദ്ധതികൾ പ്രഖ്യാപനം
1958- ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ തിരമാല (516 മീറ്റർ ഉയരം) അലാസ്കയിലെ ലിത്വയിൽ അനുഭവപ്പെട്ടു..
1986- സ്വവർഗരതിക്ക് ന്യൂസിലാൻഡിൽ നിയമ പ്രാബല്യം നൽകി
2002... എത്യോപ്യയിലെ ആഡിസ് അബാബയിൽ പ്രഥമ ആഫ്രിക്കൻ യൂനിയൻ ഉദ്ഘാടനം ചെയ്തു....
2011 - സൗത്ത് സുഡാൻ നിലവിൽ  ലോകത്തിലെ അവസാനം സ്വാതന്ത്രമായ രാജ്യമായി

ജനനം
1923- കണ്ടാണിശ്ശേരിൽ  വട്ടോപ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ എന്ന കോവിലൻ. തട്ടകത്തിന്റെ കഥാകാരൻ.. പട്ടാളക്കഥകൾ എഴുതി... 2006 ൽ എഴുത്തച്ഛൻ പുരസ്കാരം...
1930- തമിഴ് സിനിമാ പ്രതിഭ ബാലചന്ദർ... 2011 ൽ ദാദാ സാഹബ് ഫാൽക്കെ അവാർഡ് നേടി... ഇയക്കാർ ശിഖരം എന്ന പേരിൽ പ്രശസ്തൻ
1932- ഹാസ്യ സാഹിത്യ കാരനും ചിത്രകാരനുമായ സുകുമാർ....

ചരമം
1856- അവഗഡ്രോ സംഖ്യ കണ്ടു പിടിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞൻ അമീദിയോ അവഗാഡ്രോ..
1994 - കെ.എ. കേരളീയൻ  സ്വാതന്ത്ര്യ സമര സേനാനി...
2001- വിക്ടർ ജോർജ് - പ്രകൃതിയെ സ്നേഹിച്ച പത്ര ഫോട്ടോ ഗ്രാഫർ. ഉരുൾ പൊട്ടൽ നടക്കുന്നതിന്റെ ഫോട്ടോ എടുക്കുന്നതിനിടെ പ്രകൃതി ദുരന്തത്തിൽ പെട്ട് കൊല്ലപ്പെട്ടു..
 2004- ബോബൻ കുഞ്ചാക്കോ ചരമം
2009- നയതന്ത്ര വിദഗ്ധനും വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റുമായ മൂർക്കോത്ത് രാമുണ്ണി..
(കടപ്പാട്:-    എ ആർ . ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement