ദിവസ വിശേഷം - ജൂലൈ 4

1776....   അമേരിക്കൻ സ്വാതന്ത്ര്യ ദിനം.. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടിയ 13 കോളനികൾ ചേർന്ന് യുനൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക രൂപീകരിച്ചു..
1865- ലൂയിസ് കരോളിന്റെ  ആലിസ് ഇൻ വണ്ടർ ലാന്റ് പ്രസിദ്ധികരിച്ചു..
1903- ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിനെതിരെ കോൺഗ്രസിന്റെ ശ്രദ്ധ പതിയണമെന്നാവശ്യപ്പെട്ട് ഗാന്ധിജി ഗോഖലെക്ക് കത്തെഴുതി...
1943- നേതാജി റാഷ് ബിഹാരി ബോസിൽ നിന്ന് ഐ. എൻ എ നേതൃത്വം ഏറ്റെടുത്തു...
1948- ഫിലിപ്പൈൻസ് സ്വതന്ത്രമായി....
1958- കേരളത്തിൽ കെ.എസ് .യു വിന്റെ ആരംഭം കുറിച്ച ഒരണ സമരം തുടങ്ങി
1966- പ്രസിഡണ്ട് ലിൻ ഡൽ ബി ജോൺസൺ അമേരിക്കയിൽ വിവരാവകാശ നിയമം അംഗീകരിച്ചു...
1993- കേരളം സമ്പൂർണ്ണ ആദിവാസി സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു

ജനനം
1898.... രണ്ട് തവണ ഇന്ത്യയുടെ  ആക്ടിങ് പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽനന്ദ.. ( നെഹ്റു, ശാസ്ത്രി എന്നിവരുടെ മരണ ശേഷം ). 1997ൽ ഭാരതരത്നം നൽകി ആദരിച്ചു...
1929.. .. കഥാപ്രസം.ഗ ലോകത്തെ കുലപതി വി. സാംബശിവൻ
1931- പ്രശസ്ത നോവലിസ്റ്റ് പി.ആർ.ശ്യമള
1941- സെർജിയോ ഒലീവ ... ക്യൂബക്കാരനായ ലോകപ്രശസ്ത ബോഡി ബിൽഡർ.. ദി മിത്ത് എന്നറിയപ്പെടുന്ന ഇദ്ദേഹമാണ് അർനാൾഡ് ഷ്വാറ്റ് സെനഗറെ പരാജയപ്പെടുത്തിയ ഏക വ്യക്തി.:

ചരമം
1826.... അമരിക്കയുടെ മൂന്നാമത് പ്രസിഡണ്ട് തോമസ് ജഫാർസ് സൺ
1902- സ്വാമി വിവേകാനന്ദൻ സമാധിയായി.....
1934- റേഡിയം കണ്ടു പിടിച്ചതും ഇരട്ട നോബൽ നേടിയതുമായ ശാസ്ത്രജ്ഞ മേരി ക്യൂറീ..
1978- അമ്മു സ്വാമിനാഥൻ..
2011 - ചിന്ത രവി
(കടപ്പാട്:-   എ .ആർ .ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement