ദിവസ വിശേഷം - ജൂലൈ 30

ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം....
world Snorkeling (deep Sea diving) day..
1836- ലോകത്തിലെ ആദ്യ ഇംഗ്ലിഷ് പത്രം പ്രസിദ്ധീകരിച്ചു....
1863- ജയിലറകളിൽ അകാരണമായി  കറുത്ത വംശരെ കൊന്ന റിബലുകളെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ട പ്രസിഡണ്ട് ലിങ്കന്റെ കണ്ണിന് - കണ്ണ് പ്രസ്താവന
1900- ബ്രിട്ടിഷ് പാർലമെന്റ് Mine Act, workmen Compensation act, Railway act തുടങ്ങിയ സാമൂഹിക പ്രതിബദ്ധതാ നിയമങ്ങൾ പാസാക്കി...
1909- ആദ്യ സൈനിക വിമാനം റൈറ്റ് ബ്രദേർസ് പുറത്തിറക്കി..
1928- ആദ്യ കളർ ചലച്ചിത്രം  ജോർജ് ഈസ്റ്റ്മാൻ എഡിസൺ അടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികളുടെ മുമ്പാകെ അവതരിപ്പിച്ചു..
1930- ഉറുഗ്വേയിൽ നടന്ന പ്രഥമ ലോക കപ്പ് ഫുട്ബാളിൽ അർജന്റീനയെ 4-2 ന് തോൽപ്പിച്ച് ഉറുഗ്വേ ചാമ്പ്യൻ മാരായി...
1932- ലോസ് ആഞ്ചലസ് ഒളിമ്പിക്സ് തുടക്കം
1966... ഇംഗ്ലണ്ടിൽ നടന്ന എട്ടാമത് ലോകകപ്പ് ഫുട്ബാളിൽ ആതിഥേയരായ ഇംഗ്ലണ്ട് ജർമനിയെ 4-2ന് തോൽപ്പിച്ച് കിരിടം ചൂടി. Geoff Hurst ന് ഫൈനലിൽ ഹാട്രിക്..
1980- ജറുസലം ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന ജറുസലം ആക്ട് ഇസ്രയേൽ പാർലമെന്റായ നെസ്സറ്റ് അംഗീകരിച്ചു...
2002.. രണ്ടാം കോംഗോ യുദ്ധം അവസാനിപ്പിക്കുവാൻ   കോംഗോയും റുവാണ്ടയും കരാറിൽ ഒപ്പിട്ടു..

ജനനം
1863- ഫോർഡ് മോട്ടോർ കമ്പനി സ്ഥാപിച്ച ഹെന്റി ഫോർഡ്....
1886- ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടിഷ് നിയമസഭാ സാമാജിക ഡോ. മുത്തുലക്ഷ്മി റെഡ്ഡി...
1893- പാക്കിസ്ഥാന്റെ mother of nation എന്നറിയപ്പെടുന്ന ഫാത്തിമ ജിന്ന...
1898- ജർമനിയിലെ ഒന്നാമത്തെ ചാൻസലറും (Iron man of Germany) എന്നറിയപ്പെടുന്നതുമായ ഓട്ടോവൻ ബിസ്മാർക്ക്
1916 - ആധുനിക രാജസ്ഥാൻ സ്ഥാപകൻ എന്നറിയപ്പെടുന്ന 17 വർഷം രാജസ്ഥാൻ മുഖ്യമന്ത്രിയായ മോഹൻലാൽ സുഖാദിയ..
1947- ലോകപ്രശസ്ത ബോഡി ബിൽഡറും ഹോളിവുഡ് നടനും (ടെർമിനേറ്റർ പരമ്പര ) ആർനോൾഡ് ഷുവർ നൈസർ (Arnold Schwarzenegger)
1957- മലയാള കവി ബാലചന്ദ്രൻ ചുള്ളിക്കാട്..
1973- ബോളിവുഡ് ഗായിക സോനു നിഗം

ചരമം
1998- വിഖ്യാത മലയാള ചലച്ചിത്ര സംവിധായകൻ ഭരതൻ
2007- സ്വീഡിഷ് ചലച്ചിത്ര പ്രതിഭ ഇഗ്മർ ബർഗ്മാൻ.. 1997ൽ ലോകത്തെ ഏറ്റവും മികച്ച സംവിധായകനായി കാൻ മേളയിൽ  ബഹുമതി ലഭിച്ചു..
( കടപ്പാട്:-  എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement