ദിവസവിശേഷം ജൂൺ 30

അന്താരാഷ്ട്ര ചിന്നഗ്രഹ ദിനം  (International day of asteroid)
US ൽ ഇന്ന് social media day ആയും ആചരിക്കുന്നു....
1855- ബ്രിട്ടിഷുകാർക്കെതിരായ സാന്താൾ കലാപം തുടങ്ങി
1905- theory of relativity സംബന്ധിച്ച പഠനം ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ചു...
1947- ഇന്ത്യാ വിഭജനം സംബന്ധിച്ച ബാൽക്കൺ പ്ലാൻ കോൺഗ്രസും മുസ്ലിം ലീഗും അംഗീകരിച്ചു..
1965- Rann of Kutch ൽ വെടി നിർത്താൻ ഇന്ത്യാ . പാക്ക് തീരുമാനം
1971- ബഹിരാകാശ ദുരന്തം - റഷ്യൻ ബഹിരാകാശ പേടകം സോയുസ് 11 പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ 3 യാത്രികരും കൊല്ലപ്പെട്ടതായി കാണുകയുണ്ടായി...
1986- മിസോറാം സംസ്ഥാനമായി...
1997- സ്വതന്ത്ര രാഷ്ട്രമായി ഹോങ്കോങിന്റെ അവസാന ദിവസം.. നാളെ ചൈനക്കു കൈമാറുന്നു...
2014- ഒരു കാലത്ത് സോഷ്യൽ മീഡിയ കൂട്ടായ്മയായിരുന്ന ഓർക്കൂട്ട് ഓർമ്മക്കൂട്ടായി , പ്രവർത്തനം അവസാനിപ്പിച്ചു
'
ജനനം
1909- മലയാളത്തിന്റെ കാൽപ്പനിക കവി ഇടപ്പള്ളി രാഘവൻ പിള്ള
1934- 2014ൽ ഭാരതരത്നം ലഭിച്ച ഭൗതിക ശാസ്ത്രജ്ഞൻ C N R Rao
1966- ഹെവി വെയിറ്റ് ബോക്സിങ്ങ് ചാമ്പ്യൻ മൈക്ക് ടൈസൺ
1969- ഏകദിന ക്രിക്കറ്റ് സമവാക്യങ്ങൾ മാറ്റി മറിച്ച ശ്രീലങ്കൻ  ക്രിക്കറ്റർ സനത് ജയസൂര്യ
1975- ഫോർമുല വൺ കാർ റെയ്സർ Ralf Shumacher
1985- നീന്തൽ കുളത്തിലെ മത്സ്യം മൈക്കൽ ഫെൽപ്പസ്

ചരമം
1917- ഇന്ത്യയുടെ വന്ദ്യ വയോധികൻ ദാദാ ബായ് നവ് റോജി
2005- ഇടയ്ക്ക വിദഗ്ധൻ മാർഗി സുബ്രഹ്മണ്യൻ പോറ്റി... കുടിയാട്ട കലാകാരി മാർഗി സതിയുടെ ഭർത്താവ്
2015- കെൽട്രോൺ സ്ഥാപക ചെയർമാൻ കെ. പി. പി നമ്പ്യാർ
2015- SMS ന്റെ പിതാവ് ഫിൻലൻഡ് കാരനായ മാറ്റ് മേക്കാൺ
2017- യൂറോപ്യൻ പാർലമെന്റിന്റെ പ്രഥമ പ്രസിഡണ്ട് ഫ്രാൻസുകാരനായ സിമോൺ വെയിൻ
(കടപ്പാട്:-   എ.ആർ.ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement