ദിവസ വിശേഷം - ജൂലൈ 13

1772- ജയിംസ് കുക്കിന്റെ രണ്ടാം ലോക പര്യടനം തുടങ്ങി...
1793 - ഫ്രഞ്ച് വിപ്ലവകാരിയായ എഴുത്തുകാരൻ ജീൻ പോൾ മാററ്റ് വധിക്കപ്പെട്ടു.
1830- രാജാറാം മോഹൻ റോയ് കൊൽക്കൊത്തയിൽ സ്കോട്ടിഷ് ചർച്ച് കോളജ് ആരംഭിച്ചു..
1832.. ഹെന്റി സ്കൂൾ ക്രാഫ്റ്റ് മിസൗറി മിസിസിപ്പി നദിയുടെ തുടക്കം കണ്ടു പിടിച്ചു..
1930- പ്രഥമ ലോകകപ്പ് ഫുട്ബാൾ ഉറുഗ്വയിൽ തുടങ്ങി
1954- അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നിവ ചേർന്ന് 17 പാരലൽ വഴി വിയറ്റ് നാമിനെ വിഭജിക്കുന്നത് സംബന്ധിച്ച കരാർ ഒപ്പിട്ടു..
1974- ഇംഗ്ലണ്ടിനെതിരെ സുനിൽ ഗാവസ്കറുടെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം...
1977- എത്യോപ്യ - സോമാലിയ രാജ്യങ്ങൾ തമ്മിൽ അതിർത്തി തർക്കം.. 9 മാസം നീണ്ട യുദ്ധത്തിലേക്ക് കലാശിച്ചു...
1985- എത്യോപ്യയിലെ ദാരിദ്ര്യത്തിന് ലോകത്തിന്റെ കൈത്താങ്ങ്... ലണ്ടനിലും ഫിലാഡെൽഫിയയിലും ഒരേ സമയം സംഗീത വിരുന്ന് നടന്നു.'

ജനനം
100 BC ... ജൂലിയസ് സീസർ.. ജനനം
1903- ഇന്ത്യൻ രാഷ്ട്രീയത്തിലെ കിങ് മേക്കർ എന്നറിയപ്പെട്ടിരുന്ന കോൺഗ്രസ് നേതാവ് കാമരാജ് നാടാർ.. 1976 ൽ ഭാരതരത്നം ലഭിച്ചു...
1934- നോബൽ ജേതാവായ നൈജീരിയൻ നാടകകൃത്ത് വോൾ സോയിങ്ക....
1943- കവി ഇടശ്ശേരിയുടെ പുത്രനായ കഥാകാരൻ ഇ ഹരികുമാർ......

ചരമം
1940- ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ ധിര രക്തസാക്ഷി ഉദ്ദം സിങ് ലണ്ടനിൽ തൂക്കിലേറ്റപ്പെട്ടു.. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ ജന ഡയറിനെ വർഷങ്ങൾക്ക് ശേഷം ലണ്ടനിൽ വച്ച് കൊന്ന് കണക്കു തീർത്ത ധീര യോദ്ധാവാണ് ഉദ്ദം സിങ്...
' 1995.... ആശാ പൂർണാ ദേവി... ബംഗാളി സാഹിത്യകാരി.. 1976 ൽ പ്രഥമാപശ്രുതിക്ക് ജ്ഞാനപീഠം...
( കടപ്പാട്:-   എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement