ദിവസവിശേഷം - ജൂലൈ 21

ഇന്ന് ചാന്ദ്രദിനം..... 1969ൽ ഇന്നേ ദിവസം ( അമേരിക്കയിൽ ജൂലൈ 20) ജൂലൈ 16ന്   ചന്ദ്ര ദൗത്യം ആരംഭിച്ച നീൽ ആംസ്ട്രോങ് , എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ അമേരിക്കൻ ബഹിരാകാശ സഞ്ചരിമാരിൽ നീൽ ആംസ്ട്രോങ് ആദ്യമായും എഡ്വിൻ ആൽഡ്രിൻ രണ്ടാമതായും ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ സുദിനം..
1960- സിരിമാവോ ഭണ്ഡാര നായക ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി  സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) അധികാരമേറ്റു..
1969- ആകാശവാണിയിൽ യുവവാണി പരിപാടി ആരാഭിച്ചു...
1977- ലിബിയ - ഈജിപ്ത് യുദ്ധം തുടങ്ങി...
1983- ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ തണുപ്പ് മൈനസ് 89.2 ഡിഗ്രി സെൽഷ്യസ് അന്റാർട്ടിക്കയിലെ വോ സ്റ്റോൺ പ്രദേശത്ത് രേഖപ്പെടുത്തി..
2017 - ജമ്മു കാശ്മീർ ഒഴികെ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളും GST അംഗീകരിച്ചു...

ജനനം
1899- 1954 ലെ നോബൽ ജേതാവ് ഏണസ്റ്റ് ഹെമിങ് വെ ജനനം... ഓൾഡ് മാൻ ആന്റ് സീ. ടെയിൽ ഓഫ് ടു സിറ്റീസ്, തുടങ്ങിയവ പ്രശസ്ത കൃതികൾ
1911... 1967ൽ ഗുജറാത്തി ഭാഷക്ക് ജ്ഞാനപീഠം നേടിയ ഉമാശങ്കർ ജോഷി..
1940- സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ ഭാര്യ പാട്ടുകാരി സബിതാ ചൗധരി.
1942 = നിലവിലെ ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ...
1947- ഗാവാസ്കറുടെ ഒരു കാലത്തെ ഒപ്പണിങ് പാർട്ണറും പിന്നിട് MP യുമായി മാറിയ ചേതൻ ചൗഹാൻ...

ചരമം
1906- W C ബാനർജി... ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥാപക പ്രസിഡണ്ട്...
1920- ശ്രീരാമകൃഷ്ണ പരമഹംസന്റെ ആത്മ സഖി ശാരദാ ദേവി
1990- മലയാള നോവലിസ്റ്റ് പി.ആർ.ശ്യാമള
1998- അലൻ ഷെപ്പേർഡ്... പ്രഥമ യു എസ ബഹിരാകാശ സഞ്ചാരി..
2001 ... ദക്ഷിണേന്ത്യ ചലച്ചിത്ര താരം
ശിവജി ഗണേശൻ
(കടപ്പാട്:-   എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement