ദിവസവിശേഷം - ജൂലൈ 12

ഇന്ന് മലാലാദിനം... ബാല്യ വിദ്യാഭ്യാസത്തിന് വേണ്ടി പൊരുതി ഭീകരരുടെ തോക്കിൻ കുഴയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ നോബൽ ജേതാവ് മലാലാ യൂസുഫ് സഹായിയുടെ ജന്മദിനം...(1997)
1920- പനാമകനാൽ ഔപചാരികമായി തുറന്നു
1920- സോവിയറ്റ് ലുത്വാനിയൻ സമാധാന  കരാർ നിലവിൽ വന്നു
1957- യു.എസ് ഡോക്ടർ ജന എൽ.ബർദി പുകവലിയും കാൻസറും തമ്മിലെ ബന്ധം സ്ഥിരീകരിച്ചു പ്രബന്ധമിറക്കി...
1977- ബൊളിവിയൻ കാടുകളിൽ ചെഗ്വരയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി ...
1982- NABARD നിലവിൽ വന്നു...
1999- പൊതു സ്ഥലത്ത് പുകവലി നിരോധിച്ച് കൊണ്ട് കേരള ഹൈക്കോടതി ഉത്തരവ്

ജനനം
1854- ക്യാമറഫിലിം കണ്ടു പിടിച്ച ജോർജ് ഈസ്റ്റ്മാൻ
1904- ചിലിയൻ വിപ്ലവ കവി പാബ്ലോ നരൂദ
1972 - ഗുഗിൾ CEO സുന്ദർ പിച്ചൈ

ചരമം
1892- ആധുനിക ബേയ്സ് ബാൾ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന അലക്സാണ്ടർ കാർട്ട് റൈറ്റ് '.
1952- സാഹിത്യ വിമർശകൻ എം പി. പോൾ
2003- ടോറൻസ് ടേസ്റ്റ് ഓഫ് ക്രിയാറ്റിവിറ്റി (സർഗാത്മകത നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ) കണ്ടു പിടിച്ച എല്ലാ സ്  പോൾസ് ടൊറാൻ സ്
2005- മുൻ കേരള മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ
2012- ഹിന്ദി സിനിമാ നടനും ഗുസ്തി താരവുമായ ധരം സിങ്ങ്...
2013 - ശബ്ദ സാങ്കേതിക രംഗത്തെ പ്രതിഭ, ' ബോസ് കോർപ്പ റേഷൻ സ്ഥാപകൻ അമർ ഗോപാൽ ബോസ് ..
(  കടപ്പാട്:-   എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement