ദിവസ വിശേഷം - ജൂലൈ 24

ഇന്ന് ദേശിയ ആദായ നികുതി (National income tax day) ദിവസം. 1860 ജൂലൈ 20 ന് ആദ്യമായി വരുമാന നികുതി ഏർപ്പെടുത്തിയതിന്റെ ഓർമക്കാണ് ഈ ദിനം...
1206 ... കുത്ത് ബുദ്ദിൻ ഐബക് അധികാര മേറ്റു..
1923... ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം സഖ്യ കക്ഷികളും തുർക്കിയും തമ്മിലെ ലോസൺ കരാർ....
1952- ജമ്മു കാശ്മീരിന്റ പ്രത്യേക അധികാരം സംബന്ധിച്ച് ജവഹർ ലാൽ നെഹ്റു- ഷേക്ക് അബ്ദുള്ള കരാർ..
1959- കിച്ചൺ ഡിബേറ്റ് എന്നറിയപ്പെടുന്ന നിക്സൺ - ക്രൂഷ്ചേവ് ചർച്ചകൾ തുടങ്ങി..
1969- വിജയകരമായ ചന്ദ്ര യാത്ര കഴിഞ്ഞ് അപ്പാളോ 11 ഭൂമിയിൽ തിരിച്ചെത്തി...
1977- ലിബിയ ഈജിപ്ത്  യുദ്ധം വെടി നിർത്തൽ...
1985- പഞ്ചാബിലെ ഖലിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കുവാൻ രാജിവ് ഗാന്ധി... ഹർചന്ദ് സിങ് ലോംഗോവാൾ കരാർ...

ജനനം
1783.. വെനസ്വലൻ വിപ്ലവകാരി സൈമൺ ബൊളിവർ...
1802 - വിശ്വ പ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻ അലക്സാണ്ടർ ഡ്യൂമ..
1897- Amelia Earhart ... അറ്റ്ലാന്റിക്കിന് കുറുകെ വിമാനം പറത്തിയ ആദ്യ യു എസ് വനിത
1942- നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ ഭാർഗവി തങ്കപ്പൻ
1945- വിപ്രോ ഗ്രൂപ്പ് തലവൻ അസിം പ്രേംജി
1953- മലയാള നടി ശ്രീവിദ്യ

ചരമം
1974- ന്യൂട്രോൺ കണ്ടു പിടിച്ച ജയിംസ് ചാഡ് വിക്ക്...
2012 - ഫുൾ ബോഡി സി ടി സ്കാൻ കണ്ടു പിടിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ലെഡ്‌ലി.....
2017- വിഖ്യാത ശാസ്ത്രജ്ഞൻ ഡോ യു ആർ റാവു..
(കടപ്പാട്:-    എ ആർ ജിതേന്ദ്രൻ) 

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement