അംഗീകൃത മുദ്രകൾ

🏝 *അഗ്മാർക്*......കാർഷിക ഉത്പന്നം

🏝 *എഗ്മാർക്*..... പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന മുദ്ര

🏝 *റഗ്മാർക്*.... ബാലവേല നിരോധിത ഉലപന്നങ്ങളുടെ മുദ്ര

🏝 *BIS ഹാൾമാർക്ക്*.....സ്വർണ്ണത്തിന്
റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര

🏝 *ISO*......സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര

🏝 *FPO*......പഴ വർഗ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നത്

🏝 *ISI*.....ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കുന്ന അംഗീകൃത മുദ്ര

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement