ദിവസ വിശേഷം - ജൂലൈ 15

ഇന്ന് ലോക യൂത്ത് സ്കിൽസ് ദിനം
1955- പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ഭാരതരത്നം ലഭിച്ചു...
1955- മൈനാവു- പ്രഖ്യാപനം.. 18 നോബൽ ജേതാക്കൾ അണ്വായുധ വിപത്തിനെതിരെ ബോധവൽക്കരണത്തിന്..
1979- ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി മൊറാർജി ദേശായി രാജിവച്ചു...
1994- ഷൂമാക്കർ Levy 9 വ്യാഴവുമായി കൂട്ടിയിടിക്കുന്നു...
2010... ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നം അംഗീകരിച്ചു....

ജനനം
1885- കേരള മുഖ്യമന്ത്രിയും  പഞ്ചാബ് ഗവർണറുമായിരുന്ന പട്ടം എ താണുപ്പിള്ള...
1909- ദുർഗാ ബായ് ദേശ്മുഖ്.... ആസൂത്രണ കമ്മിഷൻ അംഗമായ ആദ്യ വനിത....
1915- രണ്ടാമൂഴം വഴി ജ്ഞാനപീഠം കയറിയ മലയാളി സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ
1917- കമ്യുണിസ്റ്റ് സൈദ്ധാന്തികൻ ഉണ്ണിരാജ....
1925- ജനകിയ നാടക പ്രവർത്തകൻ ബാദൽ സർക്കാർ...
1927- കേരള മുഖ്യമന്ത്രിയും സ്പീക്കറും എം പി യും ഒക്കെ ആയിരുന്ന സി എച്ച് മുഹമ്മദ് കോയ...
1935- മലയാള സിനിമാ ലോകത്തെ കരുത്തിന്റെ ശബ്ദം തിലകൻ....
1937 - ശിൽപ്പി കാനായി കുഞ്ഞിരാമൻ...
1947- ബ്രഹ്മോസ് പദ്ധതിയുടെ ഉപജ്ഞാതാവ് എ. ശിവതാണു പിള്ള

ചരമം
1542... ഡാവിഞ്ചിയുടെ മോണോലിസ ചിത്രത്തിന്റെ മോഡലായി കരുതുന്ന മോണോലിസ...
1904- റഷ്യൻ സാഹിത്യകാരൻ ആന്റോൺ  ചെക്കോവ്..
1970- എറിക്ക് ബേൺ... കനേഡിയൻ മനശാസ്ത്രജ്ഞൻ... വിനിമയ അപഗ്രഥനം എന്ന മനശാസ്ത്ര രീതിയുടെ ഉപജ്ഞാതാവ്..
1976... മലയാള ചലച്ചിത്ര നിർമാണ കുലപതി ... ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോ....
2003- സാഹിത്യ നിരൂപകൻ കെ എം തരകൻ
2004- ഭാനു ജഹാംഗിർ കേയാജി... മഗ്സാസെ അവാർഡ് നേടിയ ഇന്ത്യൻ ഡോക്ടർ... കുടുംബാസൂത്രണം പ്രധാന മേഖല...
2014- സുലൈഖാ ഹുസൈൻ... കേരളത്തിലെ ആദ്യ ഉറുദു നോവലിസ്റ്റ്..
(കടപ്പാട് :-  എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement