ദിവസവിശേഷം - ജൂലൈ 23

1952- ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടി ഒളിമ്പിക്സിൽ വ്യക്തിഗത നേടുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കായിക താരമായി കെ.ഡി. യാദവ് മാറി....
1952- ഈജിപ്തിൽ സൈനിക വിപ്ലവം..
1955- തോമസ് ഹാലെയും അലൻ ബോപ്പും ചേർന്ന് Hale- Bop comet കണ്ടു പിടിച്ചു...
1977- ആകാശവാണി F M  സർവീസ് തുടങ്ങി
1982- വ്യാവസായികായു ള്ള നീലത്തിമിംഗല വേട്ട നിരോധിച്ചു...
1983... ശ്രീലങ്കയിൽ തമിഴർക്കെതിരായ വംശിയ കലാപം തുടങ്ങി..
1992- അബ്ഖാൻസിയ ജോർജിയയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു...
2006 ... നെടുമ്പാശ്ശേരിയെ കേരളത്തിലെ ആദ്യ ബാല പഞ്ചായത്തായി പ്രഖ്യാപിച്ചു...

ജനനം
1856- ഇന്ത്യൻ സ്വാതന്ത്യ സമര നേതാവ് ബാല ഗംഗാധര തിലകൻ.. കോൺഗ്രസിലെ തീവ്രവാദി നേതാവ്.. സ്വാതന്ത്യം എന്റെ ജൻമാവകാശമാണ് എന്ന പ്രഖ്യാപനത്തിനുടമ...
1898- താരാ ശങ്കർ ബന്ദോപാദ്ധ്യായ .. ബംഗാളി സാഹിത്യകാരൻ ഗണ ദേവതക്ക് 1966 ൽ ജ്ഞാനപീഠം...
1906 ... ചന്ദ്രശേഖർ ആസാദ് - സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവ നക്ഷത്രം... ഭഗത് സിങ്ങിന്റെ സമകാലികൻ..
1923- ഡാനിയൽ റാഡിക്ലിഫ് .... ഹാരി പോട്ടർ സിനിമയിലെ നായകൻ.'
1934- സിസ്റ്റർ നിർമല... മിഷനറീസ് ഓഫ് ചാരിറ്റി യിൽ മദർ തെരേസയുടെ പിൻഗാമി
1976.... ജൂഡിത്ത് പോൾ ഗർ... ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്റർ...

ചരമം
2012 - ക്യാപ്റ്റൻ ലക്ഷ്മി.. നേതാജിയുടെ INA യുടെ വനിതാ വിഭാഗം കമാൻഡർ....
2012 - സാലി റൈഡ്.. ' ശൂന്യാകാശത്തിൽ നടന്ന  ആദ്യത്തെ അമേരിക്കക്കാരി
(കടപ്പാട്:-    എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement