ദിവസവിശേഷം - ജൂലൈ 29

ഇന്ന് ലോക കടുവാ ദിനം..
1836... പാരിസിലെ യുദ്ധസ്മാരകം സമർപ്പണം...
1921- അഡോൾഫ് ഹിറ്റ്ലർ നാസി പാർട്ടി നേതാവായി...
1946- പ്രജാ മണ്ഡലത്തി ന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ഉത്തരവാദ ഭരണ ദിനം...
1946- കൊച്ചി രാജാവ് കേരള വർമ്മ ഐക്യകേരള സന്ദേശം നൽകി...
1948... 1936 ലെ ബർലിൻ ഒളിമ്പിക്സിന് 12 വർഷശേഷം ലണ്ടൻ ഒളിമ്പിക്സിന് തുടക്കം
1957- IAEA സ്ഥാപിതമായി
1980 - ഇന്ത്യ അവസാനമായി ഒളിമ്പിക്സ് ഹോക്കി സ്വർണം നേടി..
1981- ലോകം ഒന്നാകെ കൊണ്ടാടിയ ചാൾസ് - ഡയാന വിവാഹം..
1987- ഇന്ത്യ - ശ്രീലങ്ക സമാധാന കരാർ , രാജിവ് പ്രധാനമന്ത്രി (IPKF)
2008- അടിമത്തം നടപ്പാക്കി ജനങ്ങൾക്കിടയിൽ വിവേചനം സൃഷ്ടിച്ച  പഴയ ജിം ക്രോസ് നിയമത്തിൽ അമേരിക്ക ക്ഷമാപണം പ്രകടിപ്പിച്ചു.

ജനനം
1796... Walter Hunt... തയ്യൽ മെഷിൻ, സാഫ്റ്റി പിൻ തുടങ്ങിയവ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ.
1883- ഇറ്റാലിയൻ ഫാസിസ്റ്റ് പാർട്ടി നേതാവ് ബെനിഞ്ഞോ മുസോളിനി
1888- വ്ലാഡിമിർ കെ സോറിൻ... റഷ്യ - യു എസ് ശാസ്ത്രജ്ഞൻ.. ടെലിവിഷൻ കാഥോഡ് കിരണം കണ്ടു പിടിച്ചു
1982ൽ ഇതേ ദിവസം മരണം...
1904... ഇന്ത്യൻ വ്യവസായ കുലപതി ജെ.ആർ.ഡി. ടാറ്റ (1992 ൽ ഭാരതരത്ന നൽകി)
1905- മുൻ യു എൻ സെക്രട്ടറി ഹമ്മർ ഷീൽഡ്
1931- 1988ൽ ജ്ഞാനപീഠം ലഭിച്ച തെലുങ്ക് സാഹിത്യകാരൻ സി. നാരായണ റെഡ്ഡി.
1940.. സംഗീതജ്ഞൻ എം.ജി. രാധാകൃഷ്ണൻ

ചരമം
1890- രണ്ട് ദിവസം മുമ്പ് സ്വയം വെടിവച്ച ഡച്ച് പെയിന്റർ വിൻസന്റ് വാൻഗോഗ്..
1891- സാമൂഹ്യ പരിഷ്കർത്താവ് ഈശ്വര ചന്ദ്ര വിദ്യാസാഗർ..
1950- സാമൂഹ്യ പരിഷ്കർത്താവ് ശുഭാനന്ദ ഗുരുദേവൻ
1996- ക്വിറ്റിന്ത്യാ സമര നായിക അരുണാ ആസഫലി.. (1997 ൽ മരണാനന്തരം ഭാരതരത്നം ലഭിച്ചു)
( കടപ്പാട്:-   എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement