ദിവസ വിശേഷം - ജൂലൈ 20

ഇന്ന് അന്താരാഷ്ട്ര ചെസ് ദിനം
1905- ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഇളക്കി മറിച്ച ബംഗാൾ വിഭജനം സംബന്ധിച്ച ലോർഡ് കഴ്സന്റ പ്രഖ്യാപനം...
1969- എൽ സാൽവഡോറും ഹോണ്ടുറാസും തമ്മിലെ ഫുട്ബാൾ യുദ്ധം അവസാനിച്ചു...
1976- ചൊവ്വയിലേക്കുള്ള ആദ്യ ബഹിരാകാശ പേടകമായ അമേരിക്കയുടെ വൈക്കിങ്ങ് ചൊവ്വയിലിറങ്ങി
1989- ബർമീസ് നേതാവ് ആങ് സാൻ സൂകി വീട്ടു തടങ്കലിൽ...

ജനനം
B C 356- അലക്സാണ്ടർ ചക്രവർത്തി..
1822- ജനിതക ശാസ്ത്രത്തിന്റെ പിതാവ് ഗ്രിഗർ മെൻഡൽ
1904- എതിർപ്പുകളുടെ സാഹിത്യകാരൻ. കേശവദേവ്
1919- ആദ്യമായി എവറസ്റ്റ് കീഴടക്കിയ ന്യൂസിലാൻഡ് കാരനായ എഡ്മണ്ട് ഹിലാരി..
1933- മലയാള സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പുതൂർ..
1950- ഹിന്ദി സിനിമാ താരം നസറുദ്ദിൻ ഷാ...
1993- പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ

ചരമം
1937- റേഡിയോ കണ്ടു പിടിച്ച മാർക്കോണി...
1965- ഭഗത് സിങ്ങിന്റെ വിപ്ലവ കൂട്ടുകാരൻ ബടുകേശ്വർ ദത്ത് എന്ന ബി കെ. ദത്ത്..
1973.. സിനിമാ ലോകം മാറ്റി മറിച്ച ബ്രൂസ് ലീ.. 33 മത് വയസ്സിൽ
1982- ഗാന്ധിജിയുടെ സന്തത സഹചാരി മീരാ ബെൻ
1991... അവസാനത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ..
1994- പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജി അന്നാ ചാണ്ടി
(കടപ്പാട്:-  എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement