ദിവസവിശേഷം - ജൂലൈ 5

1687- ഐസക് ന്യൂട്ടന്റെ പ്രശസ്തമായ പ്രിൻസിപ്പിയ മാത്തമാറ്റിക്ക പ്രസിദ്ധീകരിച്ചു...
1811- വെനസ്വല സപെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി
1994- കിരൺ ബേദിക്ക് മഗ്സാസെ അവാർഡ് ലഭിക്കുന്നു..
1995- USSR ന്റ ഭാഗമായിരുന്ന അർമേനിയ സ്വതന്ത്ര ഭരണഘടന അംഗീകരിച്ചു
1996- ക്ലോണിങ്ങിലൂടെ ആദ്യ ചെമ്മരിയാട് ഡോളി പിറന്നു....
2013 - ഇന്ത്യൻ പ്രസിഡണ്ട് പുതിയ ഭക്ഷ്യനയം അംഗീകരിച്ചു..

 ജനനം
1595 .. ആറാമത് സിഖ് ഗുരു ഹർ ഗോവിന്ദ്
1918- ലീഡർ എന്നറിയപ്പെടുന്ന മുൻ കേരള മുഖ്യമന്തിയും മുൻ കേന്ദ്ര മന്ത്രിയുമായ കെ . കരുണാകരന്റെ ജൻമദിനം. ഇന്ന് 100 മത് ജൻമ വാർഷികം...
1927- രാവുജി - ഭരദ്വാജ്  തെലുങ്ക് ഭാഷയിൽ 2012 ൽ ജ്ഞാനപീഠം നേടിയ  സാഹിത്യകാരൻ
1946- സിനിമാ ഹാസ്യതാരം മാമുക്കോയ

ചരമം
1994- ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ..
2006 - കവി തിരുനെല്ലൂർ കരുണാകരൻ...
1936- മലയാളത്തിന്റെ കാൽപ്പനിക കവി ഇടപ്പള്ളി രാഘവൻ പിള്ള
(കടപ്പാട്:-   എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement