ദിവസവിശേഷം - ജൂലൈ 28

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം....
ലോക ഹെപ്പറ്റിറ്റിസ് ബോധവൽക്കരണ ദിനം
1821- പെറു സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി
1914- ഒന്നാം ലോക മഹായുദ്ധത്തിന് നാന്ദി കുറിച്ച് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു...
1921- വെയിൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശനം ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.
1928 - ആംസ്റ്റർഡാം ഒളിമ്പിക്സ് ആരംഭിച്ചു..
1943- രണ്ടാം ലോക മഹായുദ്ധത്തിനിടെ 42000 ലേറെ ജർമൻ സിവിലിയൻ മാർ കൊല്ലപ്പെട്ട operation Gommorah....
1958- നാസ രൂപീകരണം സംബന്ധിച്ച National Aeronatic and Space Act യു എസ് കോൺഗ്രസ് അംഗീകരിച്ചു...
1976.. 20 നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂചലനം ഉത്തര ചൈനയിൽ രണ്ടര ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടു..
 1979... ചരൺ സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായി...
1997- ആസാമിലെ ദിബ്രു - സെയ്ലോവ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു..
2005- ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഐറിഷ് റിപ്പബ്ലിക്കൻ ആർമി നടത്തുന്ന സായുധവിപ്ലവം അവസാനിപ്പിച്ചു...

ജനനം
1635- Hookes law കണ്ടു പിടിച്ച റോബർട്ട് ഹുക്ക്
1929- ജോൺ എഫ് കെന്നഡി യുടെ ഭാര്യ  ജാക്വലിൻ കെന്നഡി
1954- വെനസ്വലൻ നേതാവ് ഹ്യൂഗോ ഷാവസ്
1986- മലയാള സിനിമാ താരം ദുൽഖർ അമൻ...

ചരമം
1958- സി.കെ. ചന്ദ്രപ്പന്റെ പിതാവ് വയലാർ സ്റ്റാലിൻ കുമാരപണിക്കർ
1968 - ന്യൂക്ലിയർ ഫ്യൂഷൻ കണ്ടു പിടിച്ച ഓട്ടോ ഹാൻ
2015- ഇന്ത്യയിലെ ആദ്യത്തെ എയിഡ്സ് രോഗിയെ തിരിച്ചറിഞ്ഞ ഡോ സുനീതി സോളമൻ
2016- 1996 ൽ ജ്ഞാനപീഠം നേടിയ മഹാശ്വേതാ ദേവി...
(കടപ്പാട്:-   എ .ആർ.ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement