ദിവസ വിശേഷം - ജൂലൈ 19

ഇന്ന് മംഗൾ പാണ്ഡേ ജൻമദിനം. 1827 ൽ ഇന്നേ ദിവസമാണ് ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്യ സമരത്തിലെ ആദ്യ രക്ത സാക്ഷിയായ പാണ്ഡേയുടെ ജനനം. 1857 ഏപ്രിൽ 8 ന് പാണ്ഡേ രക്തസാക്ഷിയായി.
1595- Jonas Kepler Geometrical basis of the universe സംബന്ധിച്ച പഠനം പുറത്തിറക്കി..
1870- ഒമ്പത് മാസം നീണ്ട ഫ്രാൻസ് .. പ്രഷ്യ യുദ്ധത്തിന് തുടക്കം..
1900- യൂറോപ്പിലെ രണ്ടാമത്തെ വലിയ മെട്രോ പാരിസ് മെട്രോ ഉദ്ഘാടനം..
1940- ബ്രിട്ടനോട് കീഴടങ്ങാൻ ഹിറ്റ്ലറുടെ ആജ്ഞ...
1941 .. വിജയ ചിഹ്നം  V ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ആദ്യമായി പ്രദർശിപ്പിച്ചു:
1969- ഇന്ദിരാഗാന്ധി 14 ബാങ്കുകൾ ദേശസാത്കരിച്ച വിപ്ലവകരമായ തീരുമാനം
1999- കൊങ്കൺ റെയിൽവേ കോർപ്പറേഷൻ രൂപീകരിച്ചു..

ജനനം
1896- സിറ്റാഡൽ എന്ന പ്രശസ്ത നോവലിന്റെ ഉടമ സ്കോട്ടിഷ് നോവലിസ്റ്റും ഡോക്ടറുമായ എ.ജെ. ക്രോനിൻ...
1909- മാതൃത്വത്തിന്റെ കവി എന്നറിയപ്പെടുന്ന ബാലാമണിയമ്മ...
1955 .. 1983 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം റോജർ ബിന്നി..

ചരമം
1947- ബർമീസ് നേതാവ് ആങ്സാൻ വധിക്കപ്പെട്ടു
1963... ആനി മസ്ക്രീൻ.. സ്വാതന്ത്ര്യ സമര സേനാനി 1951 ൽ ഒന്നാം ലോക്സഭാ ഗം. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ MP
2010 - കഥകളി നടൻ കോട്ടക്കൽ ശിവരാമൻ..
(കടപ്പാട്:-  എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement