ദിവസവിശേഷം - ജൂലൈ 2

അന്താരാഷ്ട്ര കായിക പത്രപ്രവർത്തന ദിനം
world UFO (Unidentified flying object )day
1757- ബംഗാൾ നവാസ് സിറാജ് ഉദ് ദൗള സേനാനായകൻ മിർ ജാഫറിന്റെ മകൻ മീരാ നാൽ വധിക്കപ്പെട്ടു..
1972...  പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക്ക് പ്രസിഡണ്ട് സുൽഫിക്കർ അലി ഭൂട്ടോയും സിംല കരാറിൽ ഒപ്പിട്ടു
1976- Republic of Vietnam Socialist republic of vietnam ആയി മാറി...
1993 - ONGC Corporation  ആക്കി

ജനനം
1877- ജർമൻ സാഹിത്യകാരനായ ഹെർമൻ ഹെസ്സേ - 1946 സാഹിത്യ നോബൽ.. ഹെർമൻ ഗുണ്ടർട്ടിന്റെ കൊച്ചുമകൻ..
1904- കമ്യൂണിസ്റ്റ് നേതാവ്  എൻ സി. ശേഖർ
1910- മുൻ മന്ത്രി ടി.വി. തോമസ് , കെ.ആർ. ഗൗരിയമ്മയുടെ ഭർത്താവ്
1917- മഹാത്മജിക്ക്  ഹരിജനോദ്ധാരണ ഫണ്ടിലേക്ക് സ്വർണ വള ഊരിക്കൊടുത്ത് പ്രശസ്തയായ കൗമുദി ടീച്ചർ
1923 Viswas Zimbarska . 1966 ലെ സാഹിത്യ നോബൽ നേടിയ പോളിഷ് സാഹിത്യകാരി.. കമ്യൂണിസ്റ്റ് സഹയാത്രിക
1930- ഖസാക്കിന്റെ ഇതിഹാസകാരൻ ഒ.വി. വിജയൻ
1951- സാമൂഹ്യ വിമർശകൻ എം.എൻ കാരശ്ശേരി
1952- ഹിലാരി മെൻറൽ - ബ്രിട്ടിഷ് സാഹിത്യകാരി - Man booker Prize രണ്ട് തവണ നേടിയ ഏക വ്യക്തി

ചരമം
1961 ,.. Old man and sea (കിഴവനും കാലും), Farewell to arms, for whom the bell tolls തുടങ്ങിയ ലോക പ്രസ്ത കൃതികൾ രചിച്ച ഏണസ്റ്റ് ഹെമിങ് വേ'
1991- നാലങ്കൽ കൃഷ്ണപ്പിള്ള... കവി ക്ഷേത്ര ചരിത്രകാരൻ എന്നി നിലകളിൽ പ്രശസ്തൻ'.
2004 - പൊൻകുന്നം വർക്കി ചരമം (ഇന്നലെ ജനനം. 1910)
2004- ബാലസാഹിത്യകാരൻ മാലി എന്ന വി. മാധവൻ നായർ
2004- ഫുട്ബാൾ ലോകം നടുങ്ങിയ ക്രുരത... ലോകകപ്പിൽ സെൽഫ് ഗോൾ അടിച്ചതിന്റെ പേരിൽ കൊളംബിയൻ  താരം ആന്ദ്രേ എസ്കോബർ വെടിയേറ്റു മരിച്ചു
2008- കൂടിയാട്ട വിദഗ്ധൻ അമ്മന്നൂർ മാധവ ചാക്യാർ
2009 - സിനിമാ നാടക താരം രാജൻ പി ദേവ്
2009 - തായിബ മേത്ത - പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ: .. ഒരു ചിത്രത്തിന് 20 ലക്ഷം രൂപ വരെ വില വാങ്ങുന്ന ചിത്രകാരൻ
2010.. സംഗീത സംവിധായകൻ എം ജി. രാധാകൃഷ്ണൻ
( കടപ്പാട്:-  എ.ആർ.ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement