Posts

Showing posts from August, 2018

ദിവസവിശേഷം - ആഗസ്ത് 31

1920- ലോകത്തിലെ  ആദ്യ റേഡിയോ ന്യൂസ് പ്രക്ഷേപണം ആരംഭിച്ചു.. 1947-... പഞ്ചാബിലെ വർഗീയ ലഹള ബാധിത പ്രദേശങ്ങളിൽ  നെഹ്റു, പട്ടേൽ, ലിയാക്കത്ത് അലി ഖാൻ എന്നിവർ സംയുക്ത സന്ദർശനം നടത്തി.... 1956- ഇന്ത്യയിലെ സംസ്ഥാന പുന സംഘടനാ നിയമത്തിൽ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഒപ്പുവച്ചു.. 1957- മലേഷ്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടി 1991 - ഉസ്ബെക്കിസ്ഥൻ സ്വതന്ത്രമായി.. 1998- ഉത്തര കൊറിയ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു. 1997 ലോക് സഭ 22 മണിക്കുർ തുടർച്ചയായി യോഗം ചേർന്ന് ചരിത്രം സൃഷ്ടിച്ചു.... ജനനം 1870- മരിയ മോൻഡിസ്സറി , ഇറ്റലി- മോണ്ടി സറി പ്രസ്ഥാനം ആരംഭിച്ചു. 1907- രമൺ മഗ്സസെ.. ഫിലിപ്പൈൻസ് പ്രസിഡണ്ട്.. മഗ്സസെ അവാർഡ് ഇദ്ദേഹത്തിന്റെ ഓർമക്കാണ് 1919- അമൃതാ പ്രീതം, പഞ്ചാബി സാഹിത്യകാരി 1981ൽ ജ്ഞാനപീഠം.. 1963- ഋതുപർണ ഘോഷ്.. ബംഗാളി ചലച്ചിത്ര സംവിധായകൻ,, ചരമം 1920.. വിൽഹം വൂണ്ഡ് .. ജർമനി . പരിക്ഷണോൻ മുഖ മന ശാസ്ത്രത്തിന്റെ പിതാവ്.. 1997- ഡയാനാ സ്പെൻ സർ.... ചാൾസ് രാജകുമാരന്റെ പത്നി... ബ്രിട്ടനിലെ ഡയാന രാജകുമാരി.. കാറപടകത്തിൽ കൊല്ലപ്പെട്ടു 1981- കുറൂർ നിലകണ്oൻ  നമ്പൂതിരിപ്പാട്.. സ്വാതന്ത്യ സമര സേനാനി, മാത

ദിവസ വിശേഷം - ആഗസ്ത് 14

ഇന്ന് ലോക യുവജന ദിനം 1904- Battle of Japan Sea എന്നറിയപ്പെടുന്ന റഷ്യ - ജപ്പാൻ യുദ്ധം തുടങ്ങി.. 1908- ലോകത്തിലെ ആദ്യ സൗന്ദര്യ മത്സരം ലണ്ടനിൽ നടന്നു.. 1941- ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും യു. എസ് പ്രസിഡണ്ട് റൂസ് വെൽറ്റും ചേർന്ന് അറ്റ്ലാന്റിക് ചാർട്ടർ ഒപ്പിട്ടു.. 1945- വിയറ്റ്നാമിൽ ഹോചിമിന്റ നേതൃത്വത്തിൽ ഫ്രഞ്ച് വിരുദ്ധ പ്രക്ഷോഭം... 1945- രണ്ടാം ലോക മഹായുദ്ധം ജപ്പാന്റെ കീഴടങ്ങലോടെ അവസാനിച്ചു. ( ടൈം സോണിലെ വ്യത്യാസം കാരണം പലയിടത്തും ഇത് ആഗസ്ത് 15 ആണ് ) പോട് സാഡം കരാർ ജപ്പാൻ അംഗീകരിച്ചു... 1947- പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം 1947- ഇന്ത്യൻ സ്വാതന്ത്ര്യ ത്തിന് മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി ദിവാൻമാർ രാജിവച്ചു... 1956- ONGC (oil & natural gas Commission) നിലവിൽ വന്നു 1975- ബംഗ്ലദേശിൽ ഷെയ്ഖ് മുജിബുൽ റഹ്മാനെതിരെ സൈനിക അട്ടിമറി.. 1979- ഉത്തര വെയിൽസിൽ ശാസ്ത്രത്തിന് അത്ഭുതമായി 3 മണിക്കൂറിലേറെ നീണ്ട മഴവില്ല് പ്രത്യക്ഷമായി.. 1980- പോളണ്ടിൽ ലെക് വലേസയുടെ സോളിഡാരിറ്റി പ്രവർത്തനം ആരംഭിച്ചു.. 1995- ഇന്ത്യയിൽ ആദ്യ ഇന്റർനെറ്റ് സർവീസ് VSNL  തുടങ്ങി 2010 - ആദ്യ സമ്മർ യൂത്ത്

ദിവസവിശേഷം - ആഗസ്ത് 13

ഇന്ന് ലോക അവയവദാന ദിനം ... ഇന്ന് ഇടം കയ്യൻമാരുടെ അന്താരാഷ്ട്ര ദിനം.. 1913- ഹാരി ബിയർ ലി സ്റ്റെയാൻ ലസ് സ്റ്റീൽ കണ്ടു പിടിച്ചു... 1923- മുസ്തഫ കമാൽ തുർക്കി പ്രസിഡണ്ടായി... 1947- തിരുവിതാംകൂർ- ഇന്ത്യൻ യൂനിയൻ ലയന കരാർ ഒപ്പിട്ടു... 1961- ജർമൻ മതിൽ നിർമാണം തുടങ്ങി 2004- ഗ്രീസ് ഒളിമ്പിക്സിന് തുടക്കം... 2009 - ആസിയാൻ കരാർ ഒപ്പിട്ടു ജനനം 1819- ഗണിത സ്‌റ്റോക്സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജോർജ് ഗബ്രിയൽ സ്റ്റോക്സ് 1848- ആർ.സി. ദത്ത്.. ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുൻ (1899) അദ്ധ്യക്ഷൻ.. ബറോഡ ദിവാൻ.. സിവിൽ സെർവന്റ് പദവി രാജിവച്ചു.. 1899- ബ്രിട്ടിഷ് ചലച്ചിത്ര പ്രതിഭ ആൽഫ്രഡ് ഹിച്ച് കോക്ക് 1921- ഡോ പി.കെ.ആർ. വാര്യർ.. ജനകീയ ഡോക്ടർ.. ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ 1926- ഏറെക്കാലം ക്യൂബയുടെ പ്രസിഡണ്ടായിരുന്ന ഫീഡൽ കാസ്ട്രോ.. 1931- തെറ്റില്ലാത്ത മലയാളത്തിലേക്ക് മലയാളിയെ നയിച്ച പ്രൊഫ പൻമന രാമചന്ദ്രൻ നായർ.. 1936- വൈജയന്തിമാല ബാലി.. ദക്ഷിണേന്ത്യൻ നടി.. 1952- പ്രതാപ് പോത്തൻ ദക്ഷിണേന്ത്യൻ സിനിമാതാരം.. ഭരതന്റെ തകരയിലെ അഭിനയം ,... അവിസ്മരണിയം 1954.. രേണുക ചൗധരി.. മുൻ കേന്ദ്രമന്ത്രി.. നിലവിൽ കോൺഗ്രസ് വക്ത

ദിവസ വിശേഷം - ആഗസ്ത് 12

ഇന്ന് അന്താരാഷ്ട്ര യുവജന ദിനം... ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2000 മുതൽ ആചരിക്കുന്നു... ലോക ഗജ ദിനം..... ദേശിയ ലൈബ്രറി ദിനം. ഇന്ത്യൻ ഗ്രന്ഥാലയ ശാസ്ത്ര ശാഖയുടെ പിതാവ് S R രംഗനാഥന്റെ ജൻമദിനം (1892)  1877- ചൊവ്വയുടെ പുതിയ ഉപഗ്രഹം കണ്ടെത്തി.... 1883- ലോകത്തിലെ അവസാനത്തെ quagge ( ഒരു തരം zebra) ആംസ്റ്റാർ ഡാമിലെ കാഴ്ചബംഗ്ലവിൽ ഇല്ലാതായി.. തോലിന് വേണ്ടിയുള്ള പൈശാചികമായ വേട്ട ആടലാടാണ് ഈ  ദുരന്തങ്ങൾക്ക് കാണം; 1947.. സർ സി പി. രാമസ്വാമി അയ്യർ തിരുവിതാം കൂർ ദിവാൻ പദവി ഉടൻ ഒഴിയുമെന്ന് പ്രഖ്യാപിച്ചു.. 1976- ലെബനനിൽ ആഭ്യന്തര യുദ്ധത്തിനിടെ അഭയാർഥി കാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 3000 ലെ റെ പേർ കൊല്ലപ്പെട്ടു 1990- ലോകത്തില.െ ഏറ്റവും വലിയ ഡിനോസറിന്റെ ഫോസിൽ USA യിൽ കണ്ടെത്തി.. ജനനം 1848-റെയിൽവേയുടെ പിതാവ് ജോർജ് സ്റ്റീഫൻസൺ ചരമദിനം. 1919.... വിക്രം സാരാഭായ്.. ഇന്ത്യൻ ഈർജ പദ്ധതിയുടെ പിതാവ്.. 1924- പാക്കിസ്ഥാൻ മുൻ പ്രസിഡണ്ട് സിയാവുൾ ഹഖ്... 1948- മുൻ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ.. 1952- CPI(M) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി... 1957- പിന്നണി ഗായകൻ ഉണ്ണി മേനോൻ... ചരമം 1827... വില്യം

ദിവസവിശേഷം - ആഗസ്ത് 11

ഇന്ന് കാൻസർ വിമുക്തരുടെ ദേശിയ ദിനം... 1347- അലാവുദ്ദിൻ ഹാസൻ ബാഹ്മനി വംശം സ്ഥാപിച്ചു... 1948- ആദ്യമായി ഒളിമ്പിക്സ് ടെലിവിഷൻ Live സംപ്രഷണം ലണ്ടൻ ഒളിമ്പിക്സിൽ നടത്തി.. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ആദ്യ ഒളിമ്പിക്സ് ആയതിനാൽ Austerity olympics എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.. 1960- ഛാഡ് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി.. 1961- പോർട്ടുഗീസ് അധീനതയിലായിരുന്ന ദാദ്രാ.. നാഗർ ഹവേലി പ്രദേശങ്ങൾ ഇന്ത്യൻ യൂനിയന്റ ഭാഗമായി.. 1962- നാലു ദിവസം കൊണ്ട് 64 തവണ ഭൂമി വലം വച്ച വോസ്റ്റോക് USSR വിക്ഷേപിച്ചു... 1972- കുറ്റ്യാടി ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു... 1984- കാൾ ലൂയിസ് ജെസ്സി ഓവൻസിന് പിൻഗാമിയായി ഒളിമ്പിക്സിൽ 4 സ്വർണ മെഡൽ നേടി.. 1992- അമേരിക്കയിലെ Bloomington ൽ 4870000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലോകത്തിലെ  ഏറ്റവും വലിയ മാൾ ഉദ്ഘാടനം ചെയ്തു.... പ്രതിവർഷം 40 മില്യൻ ജനങ്ങൾ സന്ദർശിക്കുന്നതായി കണക്ക് കൂട്ടുന്നു.. 1998- യാസർ അറാഫത്ത് പാലസ്തീൻ രാജ്യത്തിന്റെ പരമാധികാരി എന്ന നിലയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ഡേലയുടെ  ക്ഷണപ്രകാരം ആ രാജ്യത്ത് സന്ദർശനം നടത്തി... 1999- നൂറ്റാണ്ടിലെ ഏറ

ദിവസവിശേഷം - ആഗസ്ത് 10

ഇന്ന് world lion day National Lazy day (USA) ഡെങ്കിപ്പനി പ്രതിരോധ ദിനം.... 1741- കുളച്ചൽ യുദ്ധം.. മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ചു 1809- ഇക്വഡോർ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി 1875- പ്രൈം മെറിഡിയനിൽ സ്ഥാപിച്ച ഏക Space centre Royal Observatory ക്ക് ലണ്ടനിൽ തറക്കല്ലിട്ടു.. 1921- യു എസ് പ്രസിഡണ്ടായിരുന്ന ഫ്രാങ്ക് ലിൻ ഡി റൂസ് വെൽറ്റിന് 39 മത് വയസ്സിൽ പോളിയോ രോഗം പിടിപെട്ട അപൂർവ സംഭവം.. " (സാധാരണ കുട്ടികൾക്ക് മാത്രമാണ് ഈ രോഗം വരുന്നത് ) 1942- ഗാന്ധിജിയുടെ അറസ്റ്റിൽ ഇന്ത്യയിൽ പരക്കെ പ്രതിഷേധം.. ബ്രിട്ടിഷുകാർക്കെതിരെ സൈനിക സഹായം വാഗ്ദാനം ചെയ്ത് ജപ്പാൻ ബർമ്മൻ അതിർത്തിയിൽ എത്തി.. 1945- രണ്ടാം ലോകമഹായുദ്ധം.. ജപ്പാൻ കീഴടങ്ങുന്നു.. 1979 - രോഹിണി ഉപഗ്രഹം വിക്ഷേപിച്ചു.. 1990- ഭൂമിയുടെ ഇരട്ടയായ ശുക്രനെ പറ്റി പഠിക്കുവാൻ Kennedy space research Centre ൽ നിന്നും വിക്ഷേപിച്ച messenger space craft ശുക്രന്റെ ഭ്രമണപഥത്തിലെത്തി... 1999- മുൻ കെ.ജി ബി ഓഫിസറായ വ്ലാഡിമിർ പുടിൻ റഷ്യയിൽ അധികാരശ്രണിയിലേക്ക്.. താത്കാലിക പ്രധാനമന്ത്രിയായി പ്രസി സണ്ട് ബോറിസ് യെൽസിൽ നിയമിച്ചു.. 2003- ബഹിരാകാശ

ദിവസവിശേഷം - ആഗസ്റ്റ് 9

ഇന്ന് ക്വിറ്റ് ഇന്ത്യാ ദിനം... ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസികമായ ഒരു സമരത്തിന്റെ ത്യാഗോജ്വലമായ ഒർമകൾ  അയവിറക്കുന്ന സുദിനം... ഗാന്ധിജി ബ്രിട്ടിഷുകാരോട് ഇന്ത്യ വിടുക സ്വാതന്ത്യ 'സമര പോരാളികളോട് മരിക്കുക അല്ലെങ്കിൽ ജിവിക്കുക (Do or die) എന്ന് ആഹ്വാനം ചെയ്ത സമരം. 1322- കൊല്ലത്തെ ഇന്ത്യയിലെ പ്രഥമ രുപത യായി മാർപാപ്പജോൺ 28 മൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1815- നെപ്പോളിയനെ സെന്റ് ഹെലേനയിലേക്ക് നാടുകടത്തി... 1875- ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.. 1877- വിംബിൾഡൺ  ടെന്നിസിന്റ ഒന്നാം പതിപ്പ് ലണ്ടനിൽ തുടങ്ങി 1898- റുഡോൾഫ് ഡീസൽ ഡീസൽ എൻജിൻ കണ്ടു പിടിച്ചു. 1907- ലോകത്തിലെ ആദ്യ ബോയസ് സ്കൗട്ട് ക്യാമ്പ് ഇംഗ്ലണ്ടിലെ പേൾ ഹാർബറിൽ തുടങ്ങി 1936- ജെസ്സി ഓവൻസിന് ബെർലിൻ ഒളിമ്പിക്സിൽ 4ാം സ്വർണം 1945- ഇന്ന് നാഗസാക്കി ദിനം... രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ സേനയുടെ യുദ്ധക്കൊതി ആഗസ്ത് 6 ലെ ഹിരോഷിമക്കു പിന്നാലെ ജപ്പാനിലെ നാഗസാക്കിയിലും അണു ബോംബ് വർഷിച്ച ദിവസം.. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ജീവിക്കുന്ന രക്തസാക്ഷികൾ എണ്ണമറ്റത്. രണ്ടാം ലോക മഹായുദ്ധത്തിൽ നിന്ന് ജപ്പാൻ  പിൻമാറാൻ തീരുമ

ദിവസ വിശേഷം - ആഗസ്ത് 8

ഇന്ന് ലോക വീഡിയോ ഗെയിം ദിനം... 1497- വാസ്കോ ഡ ഗാമ ഇന്ത്യയിലേക്കുള്ള പര്യടനം ആരംഭിച്ചു.. 1509- കൃഷ്ണദേവരായർ വിജയനഗര രാജാവായി.. 1777- USA യിലെ Vermont  പ്രദേശം ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടിയ ഉടൻ അടിമത്തം നിർത്തലാക്കി... 1888- 888 വിപ്ലവം എന്നറിയപ്പെടുന്ന മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭം 1889- വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരണം ആരംഭിച്ചു.. 1940- ഇന്ത്യക്ക് സ്വാതന്ത്യം നൽകുന്നത് സംബന്ധിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ചർച്ചിലിന്റെ ആഗസ്ത് ഓഫർ... 1942- ബോംബെയിൽ നടന്ന കോൺഗ്രസ് സമ്മേളനം നാളെ ആഗ സ്ത് 9ന് ക്വിറ്റ് ഇന്ത്യാ ദിനം ആചരിക്കാൻ തീരുമാനിച്ചു.. 1945- US പ്രസിഡണ്ട് ഹാരി ട്രൂമാൻ UN ചാർട്ടറിൽ ഒപ്പുവച്ചു 1945- USSR ന്റ കാർമികത്വത്തിൽ ഉത്തര കൊറിയയിൽ കമ്യൂണിസ്റ്റ് സർക്കാർ സ്ഥാപിക്കപ്പെട്ടു... 1947- പാക്കിസ്ഥാൻ ദേശിയ പതാക അംഗീകരിച്ചു... 1949- ഭൂട്ടാൻ സ്വതന്ത്ര രാജ ഭരണത്തിൻ കീഴിലായി.. 1960- ഐവറി കോസ്റ്റ് സ്വതന്ത്രരാജ്യമായി 1974.. വാട്ടർ ഗേറ്റ് സംഭവം. അമേരിക്കൻ പ്രസിഡണ്ട് നിക്സൺ രാജി പ്രഖ്യാപിച്ചു.. പദവിയിലിരിക്കെ ആരോപണം മൂലം രാജി വയ്ക്കണ്ടി വന്ന ഏക പ്രസിഡണ്ട്... 1876... എഡിസണ് വീണ്

ദിവസ വിശേഷം - ആഗസ്ത് 7

ഇന്ന് ലോക സംസ്കൃത ദിനം........ ഇന്ന് ദേശീയ കൈത്തറി ദിനം.... 1905 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമക്ക്..  1606- ഷേക്സ് പിയറി ഇന്ന് 'Aടടyrian Marty rട. day... അസിറിയൻ വംശത്തിലെ 3000 പേരെ കൂട്ടക്കൊല വ ധിച്ചത്  പ്രതിഷേധമായി.. കൂട്ടക്കൊല ചെയ്ത ഇറാഖിന്റെ ക്രുരതക്ക്  എതിരെ മനസാക്ഷി എയർത്താനാണ് ഈ ദിനം 1782- ജോർജ് വാഷിംഗ്ടൺ സൈനിക കമാൻറർ മാർക്ക് പർപ്പിൾ ഹാർട്ട് മെഡൽ സ്ഥാപിച്ചു: 1802 - നെപ്പോളിയൻ ഹെയ്തിയിൽ അടിമത്തം പുനസ്ഥാപിച്ചു... 1960- ഐവറി കോസ്റ്റ് (ഫാൻസിൽ നിന്ന് സ്വതന്ത്ര്യ നേടി... 1606. .. ഷേക്സ് പിയർ നാടകമായ മക് ബെത്തിന്റെ ആദ്യ പരസ്യ {പ്രതിഷേധം... 1974- വേൾഡ് ട്രെയിഡ് സെൻററിലെ ഇരട്ട ടവറിനു മേലെ Dare devil walk നടത്തി ഫിലിപ്പ് പെറ്റിന്റെ അത്ഭുതം.' 1996- operation desert shield- ഇറാഖിനെതിരെ സംയുക്ത സൈനിക നീക്കം... 1999- ടാൻസാനിയ, നൈറോബി, കെനിയ തുടങ്ങിയയ ആഫ്രിക്കൻ രാജ്യങ്ങളിൽ അൽ- ഖ്വയ്ദ ഭീകരാക്രമണം' 2008- South Ossetia, Akhbansia പ്രദേശങ്ങളുടെ പേരിൽ റഷ്യ - ജോർജിയ യുദ്ധം.. റഷ്യ വിജയം നേടി വിവാദ പ്രദേശം കൈയിലാക്കി: ജനനം 1925- പ്രശസ്ത കാർഷി

ഓർമ്മക്കുറിപ്പ് - അലക്സാണ്ടർ ഫ്ലെമിങ് (പെൻസിലിന്റെ ഉപജ്ഞാതാവ്)

പെൻസിലിൻ കണ്ടുപിടിച്ചതു വഴി വൈദ്യശാസ്ത്രത്തിലെ ആന്റിബയോട്ടിക്ക്  വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ലെമിങ്  (ഓഗസ്റ്റ് 6, 1881 - മാർച്ച് 11, 1955). ഇരുപതാം നൂറ്റാണ്ടിലെ 100 മഹദ്വ്യക്തിത്വങ്ങളിൽ ഒരാളായി ടൈം മാസിക തിരഞെടുത്തത് ഫ്ലമിങ്ങിനെ ആണ്. 1945-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.സിഫിലിസ്, ക്ഷയം മുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധം ആണ് പെനിസിലിൻ. * ജനനവും വിദ്യാഭ്യാസവും * 1881 ഓഗസ്റ്റ് 6-ന് ബ്രിട്ടണിലെ അയർ(Ayr) എന്ന ഗ്രാമത്തിൽ അലക്സാണ്ടർ ഫ്ലെമിങ് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഒരു കപ്പൽ കമ്പനിയിൽ ക്ലാർക്കായി ഫ്ലെമിങ് ലണ്ടനിലെത്തി. ജോലിയുപേക്ഷിച്ചു മെഡിസിൻ ‍പഠനത്തിനു ചേർന്നു."Alexander Fleming Biography". Retrieved 2010-04-11. ജീവശാസ്ത്രരംഗത്ത് ആവേശകരമായ ഗവേഷണങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. ലൂയി പാസ്ചർ വികസിപ്പിച്ച വാക്സിനേഷൻ വിദ്യ വൈദ്യശാസ്ത്രരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കി. ജർമ്മൻ ശസ്ത്രജ്ഞനായ റോബർട്ട് കോച്ച് ആന്ത്രാക്സിൻറെയും ക്ഷയരോഗത്തിൻറെയും  കാരണം കണ്ടെത്തി. ഓരോ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

 🔸 *1949 july 1*  🔸 *1957 jan 1* 👆 ഈ രണ്ട് തീയതികൾ പഠിച്ചാൽ തന്നെ കേരളത്തിലെ പകുതി ജില്ലകളുടെ അതായത് 7 ജില്ലകളുടെ തിയതി കിട്ടും 🔸 *1949 ജൂലൈ 1* 👉 5 ജില്ലകൾ  1) tvm                           2) kollam                         3)kottayam                           4) thrissur                           5) Malbar 🔸 *1957 ജനുവരി 1* 👉 മലബാർ ജില്ലയെ മൂന്നായി വിഭജിച്ചു 5)പാലക്കാട്‌ 6) കോഴിക്കോട് 7) കണ്ണൂർ പകുതി ജില്ലകൾ (7) പഠിച്ചില്ലേ ബാക്കി പഠിക്കുമ്പോൾ അവസാനം രൂപം കൊണ്ട 3 ജില്ലകൾ പഠിക്കുക 8) വയനാട് 9) പത്തനംതിട്ട 10) കാസർകോട് ഈ മൂന്നു ജില്ലകളും 1980 ന് ശേഷം രൂപം കൊണ്ടതാണെന്നു ഓർത്തു വെക്കുക  *1980 നവംബർ 1* വയനാടും  *1982 നവംബർ 1* പത്തനംതിട്ടയും  *1984 മെയ് 24* ന് രൂപം കൊണ്ട കാസർഗോഡ് അവസാനം രൂപം കൊണ്ട ജില്ല എന്ന് ഓർത്തു വെക്കുക ഇപ്പോൾ 10 ജില്ലകൾ പഠിച്ചു ഇനി യുള്ളത് 11) മലപ്പുറം 12) എറണാകുളം 13) ആലപ്പുഴ 14) ഇടുക്കി  ഇതിൽ 🔸 *1957 ഓഗസ്റ്റ് 17* ആലപ്പുഴ 🔸 *1958 ഏപ്രിൽ 1* എറണാകുളം 🔸 *1969 ജൂൺ 16* മലപ്പുറം 🔸 *1972 ജനുവരി 26* ഇടുക്കി

ദിവസവിശേഷം - ആഗസ്ത് 6

ഇന്ന് ഹിരോഷിമ ദിനം... രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചു. ഒന്നര ലക്ഷത്തിലേറെ പേർ മരിച്ചു... ജീവിക്കുന്ന രക്തസാക്ഷികൾ എണ്ണിയാൽ തീരാത്തത്... Little boy എന്നായിരുന്നു യുദ്ധവൃത്തങ്ങളിൽ ഈ നടപടി അറിയപ്പെട്ടിരുന്നത്.   International forgiveness day...., 1926- Geritrude Ederle - ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്ന പ്രഥമ വനിതയായി.. 1952- ദേശീയ വികസന കൗൺസിൽ രൂപികരിച്ചു.. 1956- വോട്ടവകാശ വിവേചന വിരുദ്ധ നിയമം USA യിൽ നിലവിൽ വന്നു.. 1962- ജമൈക്ക സ്പെയിനിൽ നിന്ന് സ്വാതന്ത്യം നേടി 1965- പാക്കിസ്ഥാൻ സൈനികർ കശ്മിരിലെ ലൈൻ ഓഫ് കൺട്രോൾ അതിക്രമിച്ചു കടന്നു... ഇന്ത്യ - പാക്ക് യുദ്ധം തുടങ്ങി.. 1979- Marucus Hooper 12 ാം വയസ്സിൽ ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്ന പ്രായം കുറഞ്ഞ വ്യക്തിയായി... 1986- ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ബോംബെയിൽ ജനിച്ചു.. 1990- പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ പ്രസിഡണ്ട് ഗുലാം ഇസ്ഹാഖ് ഖാൻ പുറത്താക്കി.... 1991- Tim Berner Leo  world wide web സംബന്ധിച്ച പഠനം പുറത്തിറക്കി.. 2008 - 1978ൽ സ്വാതന്ത്ര്യം കിട്ടിയ Mauritiana യിൽ 8 മത്തെ സൈനിക വ

ദിവസവിശേഷം - ആഗസ്ത് 5

International traffic light day ... world friendship day National underwear day (USA) 1861- USA യിൽ വ്യക്തി ആദായ നികുതി നിയമം  നിലവിൽ വന്നു.. 1891- അമേരിക്കൻ എക്സ്പ്രസ് ലോകത്തിലെ ആദ്യ ട്രാവലേഴ്സ് ചെക്ക് പുറത്തിറക്കി... 1901- ചരിത്ര പുസ്തകത്തിൽ ആദ്യമായി രേഖപ്പെടുത്തിയ ലോങ് ജംപ് റെക്കാർഡ് അയർലാൻഡിലെ പീറ്റർ ഒ കൊണോറിന്റെ പേരിൽ 1914- ക്യൂബ, ഉറുഗ്വേ, മെക്സിക്കോ, അർജന്റീന എന്നീ രാജ്യങ്ങൾ ഒന്നാം ലോക മഹായുദ്ധത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു... 1926... പൂട്ടിയിട്ട ശവപെട്ടിയിൽ ഒന്നര മണിക്കുർ വെള്ളത്തിനടിയിൽ കിടന്ന് പോറലേൽക്കാതെ രക്ഷപ്പെട്ട് വന്ന ഹൂഡിനി എസ്കേപ്പ്.. 1936- ബെർലിൻ ഒളിമ്പിക്സിൽ ജസ്സി ഓവൻസിന് മൂന്നാം സ്വർണം... 1940- ലാത്വിയ USSR ന്റെ ഭാഗമായി 1962- ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൺ മണ്ഡേലയെ സൈന്യം അറസ്റ്റ് ചെയ്തു. 27 വർഷം തടവിലിട്ടന്നതിന് ശേഷം ജനരോഷത്തിന്  വിധേയമായി 1990 ൽ പുറത്ത് വിട്ടു... 1960- അപ്പർ വോൾട്ട ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി... 1963- ആണവ നിരോധന കരാർ USA , UK, USSR  എന്നി രാജ്യങ്ങൾ ഒപ്പിട്ടു .. 1974- വാട്ടർഗേറ്റ് സംഭവം - നിക്സൺ കുറ്റം സമ്മതിച്ചു... 1

ദിവസവിശേഷം - ആഗസ്ത് 4

ഇന്ന് International beer day. 1914- ഒന്നാം ലോക മഹായുദ്ധം തുടങ്ങി. ബ്രിട്ടൻ ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1956- ഇന്ത്യയിലെ ആദ്യ ആണവ റിയാക്ടർ അപ്സര പ്രവർത്തനക്ഷമമായി.. 1944- ഒളിവു കേന്ദ്രത്തിൽ നിന്ന് ഹിറ്റ്ലറുടെ രഹസ്യ പോലിസ് ഗസ്റ്റപ്പോ ആൻ ഫ്രാങ്കിനെ പിടികൂടി... 1983- അപ്പർ വോൾട്ടായിൽ സൈനിക അട്ടിമറി... 1984- Republic of upper volta Burkino Faza എന്ന് പേര് മാറ്റി 1995- Operation storm ( ക്രൊയേഷ്യൻ സ്വാതന്ത്ര്യ സമരം )അവസാനിച്ചു... 2009 - വിദ്യഭ്യാസ അവകാശ നിയമം ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചു. ജനനം 1521- ഉർബൻ ഏഴാമൻ മാർപാപ്പ.. ഇറ്റലിക്കാരൻ.. ഏറ്റവും കുറഞ്ഞ കാലം (13ദിവസം) (1590 Sept 15-27) മാർപാപ്പയായി ചരിത്രം സൃഷ്ടിച്ചു. പളളി മേടയിലും പൊതു സ്ഥലത്തും പുകവലിക്കുന്നവർക്ക് മതഭ്രഷ്ട് കൽപ്പിച്ച പാപ്പ.. 1792- ഇംഗ്ലിഷ് ഭാഷയിലെ പ്രശസ്ത കവി പി ബി (പേഴ്സി ബിഷ് ) ഷെല്ലി  1900- എലിസബത്ത് രാജ്ഞി (അമ്മ മഹാറാണി ) ജനനം 1929- കിഷോർ കുമാർ- ( യതാർഥ പേര് അഭാസ് കുമാർ ഗാംഗുലി - ബംഗാളി).. ഹിന്ദി പിന്നണി ഗായകനും നടനും... 1943- മഹാബലേശ്വർ സെയിൻ.. മറാഠി - കൊങ്കിണി സാഹിത്യകാരൻ... 2016ൽ സരസ്വതി സമ്മാന

ദിവസ വിശേഷം - ആഗസ്ത് 3

ദേശീയ ഹൃദയം മാറ്റി വക്കൽ ദിനം. 2003 മുതൽ ആചരിക്കുന്നു.. ഇന്ത്യയിൽ 9 വർഷം മുമ്പ് ഡോ. വേണു ഗോപാലിന്റെ നേതൃത്വത്തിൽ ആദ്യമായി നടന്ന ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയുടെ ഓർമക്ക്... 1492... ക്രിസ്റ്റഫർ കൊളംബസ് സാന്റാ മരിയാ കപ്പലിൽ സ്പെയിൻ നിന്ന് ഇന്ത്യ കണ്ടു പിടിക്കാൻ യാത്ര തുടങ്ങി 1858- നൈൽ നദിയുടെ ഉത്ഭവസ്ഥാനം Lake Victoria കണ്ടു പിടിച്ചു.. 1914... ഒന്നാം ലോക മഹായുദ്ധം തുടങ്ങി.. ജർമനി ബൽജിയം കീഴടക്കി.... ഫ്രാൻസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.. 1934... ഹിറ്റ്ലർ ജർമനിയിലെ ചാൻസലർ. പ്രസിഡണ്ട് പദവി ഒഴിവാക്കി... Furer (leader) ആയി സ്വയം പ്രഖ്യാപിച്ചു 1936- ബർലിൻ ഒളിമ്പിക്സിൽ ജെസ്സി ഓവൻസ് 4 സ്വർണത്തിലെ  ആദ്യ സ്വർണം നേടി.. (100 മീറ്റർ ഓട്ടം) 1946- ലോകത്തിലെ ആദ്യ വാട്ടർ തീം പാർക്ക് ലണ്ടനിൽ തുടങ്ങി... 1954- ഇന്ത്യയിൽ ആണവോർജ വകുപ്പ് നിലവിൽ വന്നു... 1960- നൈജർ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി 1998- അത്യന്താധുനിക surface to surface missile ആകാശ് ചാന്ദിപ്പൂരിൽ വച്ച് വിക്ഷേപിച്ചു... 2004.. ബുധൻ ഗ്രഹത്തെ കുറിച്ച് പഠിക്കാൻ മെസഞ്ചർ വിക്ഷേപിച്ചു.. 2004- സെപ്തംബർ 11 ന്റെ ഭീകരാക്രമണത്തെ തുടർന്ന് സന്ദ

ദിവസ വിശേഷം - ആഗസ്ത് 2

ഇന്ന് ലോക ദിനോസർ ദിനം 1858- ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടിഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തു... 1865- ലൂയിസ് കരോൾ Alice Adventure in Wonderland പ്രസിദ്ധീകരിച്ചു... 1870- ലോകത്തിലെ ആദ്യ ഭൂഗർഭ റെയിൽവേ ലണ്ടനിൽ തുടങ്ങി.. 1990- ഇറാഖ് സേന കുവൈത്ത് കീഴടക്കി... 1996- അറ്റ്ലാന്റാ ഒളിമ്പിക്സിൽ ലിയാൻഡർ പെയ്സ് ടെന്നിസിൽ വെങ്കല മെഡൽ നേടി 1998- അഞ്ചു വർഷം നീണ്ട രണ്ടാം കോംഗോ യുദ്ധം തുടങ്ങി.. 2010 - കേരള സർക്കാരിന്റെ ആശ്വാസ കിരണം പദ്ധതി തുടങ്ങി.. ജനനം 1861 :... പ്രഫുല്ല ചന്ദ്ര റോയ് ... ഇന്ത്യയിലെ ആദ്യത്തെ മരുന്ന് കമ്പനി ഉടമ... 1876- പിങ്കാലി വെങ്കയ്യ... നമ്മുടെ  ത്രിവർണ പതാക രൂപകൽപ്പന ചെയ്ത വ്യക്തി ... 1913- ഭാരതി ഉദയഭാനു.. കോൺഗ്രസ് നേതാവ് എ.പി. ഉദയഭാനുവിന്റ ഭാര്യ.. മുൻ രാജ്യസഭാംഗം. അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക് എന്ന കൃതിക്ക്  1960 ലെ സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. 1923- ഷിമോൺ പെരസ്.. മുൻ ഇസ്രയേൽ പ്രധാനമന്ത്രി.. 1994 ൽ സമാധാന നോബൽ. 1929- വിദ്യാ ചരൺ ശുക്ള (വി.സി.ശുക്ല ).. മുൻ കേന്ദ്ര മന്ത്രി.. അടിയന്തിരാവസ്ഥക്കാലത്തെ കുപ്രസിദ്ധ പത്രമാരണത്തിന് കടി

Advertisement