ദിവസവിശേഷം - ആഗസ്ത് 1
ഇന്ന് അന്താരാഷ്ട്ര മുലയൂട്ടൽ ദിനം... world wide web day അന്താരാഷ്ട്ര ശ്വാസകോശാർബുദബോധവൽക്കരണ ദിനം.... 1834- ബ്രിട്ടിഷ് സാമ്രാജ്യത്തത്തിൽ അടിമത്തം നിർത്തലാക്കി 1916_ ആനിബസന്റ് ഹോം റൂൾ പ്രസ്ഥാനം ആ രംഭിച്ചു... 1920- ഗാന്ധിജി കൈസർ - ഇഹിന്ദ് അടക്കം എല്ലാ ബഹുമതികളും തിരിച്ചേൽപ്പിച്ചു. നിസ്സഹരണസമരം തുടങ്ങി. ഇതിൽ സഹകരിക്കാതെ ബിപിൻ ചന്ദ്ര പാൽ കോൺഗ്രസ് വിട്ടു... 1936- അഡോൾഫ് ഹിറ്റ്ലർ 11 മത് ഒളിമ്പിക്സ് ബർലിനിൽ ഉദ്ഘാടനം ചെയ്തു 1953- ഇന്ത്യൻ വ്യേമയാന രംഗം ദേശസാൽക്കരിച്ചു 1957- നാഷനൽ ബുക്ക് ട്രസ്റ്റ് ആരംഭിച്ചു.. 1981- മ്യൂസിക് ടിവി (MTV) ചാനൽ സംപേഷണം ആരംഭിച്ചു 1986 .. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്നു 1986- നീലഗിരി ജൈവ വൈവിദ്ധ്യ കേന്ദ്രം നിലവിൽ വന്നു ജനനം 1882- സ്വാതന്ത്യ സമര സേനാനി, ഹിന്ദി ഭാഷാ പ്രചാരകൻ രാജർഷി എന്ന് കൂടി അറിയപ്പെടുന്ന പുരുഷോത്തം ദാസ് oണ്ഡൻ. 1961 ൽ ഭാരതരത്നം ലഭിച്ചു 1899- പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു വിന്റെ പത്നി കമലാ നെഹ്റു. 1900- പുരോഗമന സാഹിത്യകാരൻ , കവി, യുക്തവാദിയായ കുറ്റിപ്പുഴ കൃഷ്ണപ്പിള്ള 1955- മുൻ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ഓപ്പണർ അരുൺ...