ഒരു ചെറിയ ചോദ്യോത്തരം ആയല്ലോ ?

 

നമുക്ക് ഇന്ന്  ഒരു ചെറിയ ചോദ്യോത്തരം ആയല്ലോ.

ഉത്തരങ്ങൾ കമന്റ് ബോക്സിൽ അറിയിക്കുമല്ലോ.


  1. കേരളത്തിലെ ഏറ്റവും വലിയ നദി ഏതാണ്?
    1. ഭാരതപ്പുഴ 
    2. പമ്പ 
    3. പെരിയാർ 
    4. ചാലിയാർ 
  2. ഇന്ത്യയിലെ സിലിക്കൺവാലി എന്നു അറിയപ്പെടണ നഗരം?
    1. മുംബൈ  
    2. ഹൈദരാബാദ് 
    3. ബാംഗ്ലൂർ 
    4. ചെന്നൈ  
  3. ഓസോൺ പാളി നമ്മളെ ഇതിൽ നിന്നും ആണ് സംരക്ഷിക്കുന്നത് ?
    1. അൾട്രാവയലെറ് (UV റെയ്‌സ്)
    2. എക്സ് - റെയ്‌സ് (X -Rays)
    3. റേഡിയോ വേവ്സ് 
    4. ഇൻഫ്രാറെഡ് റെയ്‌സ് 

Comments

  1. 1: പെരിയാർ
    2: ബാംഗ്ലൂർ
    3: അൾട്രാവയലെറ് (UV റെയ്‌സ്)

    ReplyDelete

Post a Comment

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement