ദിവസ വിശേഷം - ആഗസ്ത് 12

ഇന്ന് അന്താരാഷ്ട്ര യുവജന ദിനം... ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2000 മുതൽ ആചരിക്കുന്നു...
ലോക ഗജ ദിനം.....
ദേശിയ ലൈബ്രറി ദിനം. ഇന്ത്യൻ ഗ്രന്ഥാലയ ശാസ്ത്ര ശാഖയുടെ പിതാവ് S R രംഗനാഥന്റെ ജൻമദിനം (1892) 
1877- ചൊവ്വയുടെ പുതിയ ഉപഗ്രഹം കണ്ടെത്തി....
1883- ലോകത്തിലെ അവസാനത്തെ quagge ( ഒരു തരം zebra) ആംസ്റ്റാർ ഡാമിലെ കാഴ്ചബംഗ്ലവിൽ ഇല്ലാതായി.. തോലിന് വേണ്ടിയുള്ള പൈശാചികമായ വേട്ട ആടലാടാണ് ഈ  ദുരന്തങ്ങൾക്ക് കാണം;
1947.. സർ സി പി. രാമസ്വാമി അയ്യർ തിരുവിതാം കൂർ ദിവാൻ പദവി ഉടൻ ഒഴിയുമെന്ന് പ്രഖ്യാപിച്ചു..
1976- ലെബനനിൽ ആഭ്യന്തര യുദ്ധത്തിനിടെ അഭയാർഥി കാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 3000 ലെ റെ പേർ കൊല്ലപ്പെട്ടു
1990- ലോകത്തില.െ ഏറ്റവും വലിയ ഡിനോസറിന്റെ ഫോസിൽ USA യിൽ കണ്ടെത്തി..

ജനനം
1848-റെയിൽവേയുടെ പിതാവ് ജോർജ് സ്റ്റീഫൻസൺ ചരമദിനം.
1919.... വിക്രം സാരാഭായ്.. ഇന്ത്യൻ ഈർജ പദ്ധതിയുടെ പിതാവ്..
1924- പാക്കിസ്ഥാൻ മുൻ പ്രസിഡണ്ട് സിയാവുൾ ഹഖ്...
1948- മുൻ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ..
1952- CPI(M) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി...
1957- പിന്നണി ഗായകൻ ഉണ്ണി മേനോൻ...

ചരമം
1827... വില്യം ബ്ലാക്ക്... കാല്പനിക ഇഗ്ലിഷ് കവി... റിബൽ ചിത്രകാരൻ..
1989- വില്യം ഷോക്സി.. കമ്പ്യൂട്ടർ വിപ്ലവത്തിന് കാരണക്കാരനായ, ട്രാൻസിസ്റ്റർ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ..
1900- പ്രശസ്ത ചെസ് താരം വിൽഹം സ്റ്റീനിറ്റ്സ്..
1955- തോമസ് മാൻ... ജർമൻ സാഹിത്യകാരൻ. 1929ൽ നോബൽ പുരസ്‌കാരം  നേടി.
(കടപ്പാട്:- എ ആർ ജിതേന്ദ്രൻ പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement