ദിവസ വിശേഷം - ആഗസ്ത് 3

ദേശീയ ഹൃദയം മാറ്റി വക്കൽ ദിനം. 2003 മുതൽ ആചരിക്കുന്നു.. ഇന്ത്യയിൽ 9 വർഷം മുമ്പ് ഡോ. വേണു ഗോപാലിന്റെ നേതൃത്വത്തിൽ ആദ്യമായി നടന്ന ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയുടെ ഓർമക്ക്...
1492... ക്രിസ്റ്റഫർ കൊളംബസ് സാന്റാ മരിയാ കപ്പലിൽ സ്പെയിൻ നിന്ന് ഇന്ത്യ കണ്ടു പിടിക്കാൻ യാത്ര തുടങ്ങി
1858- നൈൽ നദിയുടെ ഉത്ഭവസ്ഥാനം Lake Victoria കണ്ടു പിടിച്ചു..
1914... ഒന്നാം ലോക മഹായുദ്ധം തുടങ്ങി.. ജർമനി ബൽജിയം കീഴടക്കി.... ഫ്രാൻസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു..
1934... ഹിറ്റ്ലർ ജർമനിയിലെ ചാൻസലർ. പ്രസിഡണ്ട് പദവി ഒഴിവാക്കി... Furer (leader) ആയി സ്വയം പ്രഖ്യാപിച്ചു
1936- ബർലിൻ ഒളിമ്പിക്സിൽ ജെസ്സി ഓവൻസ് 4 സ്വർണത്തിലെ  ആദ്യ സ്വർണം നേടി.. (100 മീറ്റർ ഓട്ടം)
1946- ലോകത്തിലെ ആദ്യ വാട്ടർ തീം പാർക്ക് ലണ്ടനിൽ തുടങ്ങി...
1954- ഇന്ത്യയിൽ ആണവോർജ വകുപ്പ് നിലവിൽ വന്നു...
1960- നൈജർ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി
1998- അത്യന്താധുനിക surface to surface missile ആകാശ് ചാന്ദിപ്പൂരിൽ വച്ച് വിക്ഷേപിച്ചു...
2004.. ബുധൻ ഗ്രഹത്തെ കുറിച്ച് പഠിക്കാൻ മെസഞ്ചർ വിക്ഷേപിച്ചു..
2004- സെപ്തംബർ 11 ന്റെ ഭീകരാക്രമണത്തെ തുടർന്ന് സന്ദർശനം നിർത്തിവച്ച statue of liberty യിലേക്ക് വീണ്ടും പൊതു ജന  സന്ദർശനം തുടങ്ങി..
2007- English & foreign language university ഇന്ത്യയിൽ നിലവിൽ വന്നു
2016- ജി. എസ് ടി ബിൽ രാജ്യസഭ പാസാക്കി...

ജനനം
1803- ആർച്ച് ഡേൽ വിൽസൺ... 
1857ലെ ഒന്നാം സ്വാതന്ത്യ സമരത്ത് ഡൽഹിയിൽ പോരാളികൾക്കെതിരെ ബ്രിട്ടിഷ് പട നയിച്ച സൈനികൻ....
1886... മൈഥിലി ശരൺ ഗുപ്ത... ഹിന്ദി സാഹിത്യകാരൻ...
1920- ഫില്ലാസ് ഡേ റോത്തി.. (പി.ഡി ജയിംസ് ), ബ്രിട്ടിഷ് ക്രൈം നോവലിസ്റ്റ്..
1939- ഉത്പൽ കുമാർ ബസു... ബംഗാളി... സാഹിത്യകാരൻ. 2014ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്..
1980 .. സുനിൽ ഛേത്രി., ഇന്ത്യൻ ഫുട്ബാളിന്റെ നായകൻ ജനനം.

ചരമം
1993- സ്വാമി ചിന്മയാനന്ദ സമാധി ( പൂർവാശ്രമ പേര് ബാലകൃഷ്ണ മേനോൻ )
2004- ഓഹി കാർലോ ബ്യാഗ്സൺ... ഫ്രഞ്ച് ഛായാഗ്രാഹകൻ.. ആധുനിക ഫോട്ടോ ജേർണലിസം പിതാവ്...
2005- പ്രശസ്ത കവി ആർ രാമചന്ദ്രൻ..
2008- അലക്സാണ്ടർ, സോൾ ഷനസ്റ്റിൻ.. സോവിയറ്റ് സാഹിത്യകാരൻ . സ്റ്റാലിന്റെ കാലത്തെ USSR  തടവറയ്ക്കുള്ളിൽ പ്രവർത്തനം തുറന്നു കാട്ടുന്ന നോവലുകൾ  വഴി ശ്രദ്ധ നേടി..
2013 - കർണാടക സംഗീതത്തിലെ ഡോക്ടർ ഗായകൻ ഡോ ശ്രീ പാദ പിനക പാണി..
( കടപ്പാട്:-  എ.ആർ.ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement