ദിവസ വിശേഷം - ആഗസ്ത് 14

ഇന്ന് ലോക യുവജന ദിനം
1904- Battle of Japan Sea എന്നറിയപ്പെടുന്ന റഷ്യ - ജപ്പാൻ യുദ്ധം തുടങ്ങി..
1908- ലോകത്തിലെ ആദ്യ സൗന്ദര്യ മത്സരം ലണ്ടനിൽ നടന്നു..
1941- ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും യു. എസ് പ്രസിഡണ്ട് റൂസ് വെൽറ്റും ചേർന്ന് അറ്റ്ലാന്റിക് ചാർട്ടർ ഒപ്പിട്ടു..
1945- വിയറ്റ്നാമിൽ ഹോചിമിന്റ നേതൃത്വത്തിൽ ഫ്രഞ്ച് വിരുദ്ധ പ്രക്ഷോഭം...
1945- രണ്ടാം ലോക മഹായുദ്ധം ജപ്പാന്റെ കീഴടങ്ങലോടെ അവസാനിച്ചു. ( ടൈം സോണിലെ വ്യത്യാസം കാരണം പലയിടത്തും ഇത് ആഗസ്ത് 15 ആണ് ) പോട് സാഡം കരാർ ജപ്പാൻ അംഗീകരിച്ചു...
1947- പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം
1947- ഇന്ത്യൻ സ്വാതന്ത്ര്യ ത്തിന് മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി ദിവാൻമാർ രാജിവച്ചു...
1956- ONGC (oil & natural gas Commission) നിലവിൽ വന്നു
1975- ബംഗ്ലദേശിൽ ഷെയ്ഖ് മുജിബുൽ റഹ്മാനെതിരെ സൈനിക അട്ടിമറി..
1979- ഉത്തര വെയിൽസിൽ ശാസ്ത്രത്തിന് അത്ഭുതമായി 3 മണിക്കൂറിലേറെ നീണ്ട മഴവില്ല് പ്രത്യക്ഷമായി..
1980- പോളണ്ടിൽ ലെക് വലേസയുടെ സോളിഡാരിറ്റി പ്രവർത്തനം ആരംഭിച്ചു..
1995- ഇന്ത്യയിൽ ആദ്യ ഇന്റർനെറ്റ് സർവീസ് VSNL  തുടങ്ങി
2010 - ആദ്യ സമ്മർ യൂത്ത് ഒളിമ്പിക്സ് സിംഗപ്പൂരിൽ തുടങ്ങി

ജനനം
1777- ഇലക്ട്രോ മാഗ്‌നെറ്റിസത്തിന്റെ പിതാവ് ഹാൻ ക്രിസ്ത്യൻ ഓൾ സ്റ്റഡ്...
1888- ടെലിവിഷൻ കണ്ടു പിടിച്ച ജോൺ ബെയർഡ്..
1895- പാക്കിസ്ഥാന്റെ പ്രഥമ പ്രധാനമന്ത്രിയ ലിയാക്കത്ത് അലി ഖാൻ'
1923- പ്രശസ്ത പത്ര പ്രവർത്തകൻ കുൽദിപ് നയ്യാർ.....
1926 .. മുൻ മന്ത്രിയും വനിതാ കമ്മിഷൻ മുൻ ചെയർമാനുമായ എം.കമലം.'
1934- ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ പട്ടാളക്കഥകൾ ധാരാളമെഴുതിയ  സുബേദാർ മേജർ കെ.എം. മാത്യു.. അയനം പ്രശസ്ത കൃതി...
1983- ഹിന്ദി പിന്നണി ഗായിക സുനീതി ചൗഹാൻ

ചരമം
1956- ജർമൻ നോവലിസ്റ്റും നാടകക്കാരനുമായ ബർതോൾഡ് ബ്രഹ്ത്..
1984- സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് ചാമ്പ്യൻ കെ. ഡി. യാദവ്..
2011 - പ്രശസ്ത ഹിന്ദി സിനിമാ താരം ഷമ്മി കപൂർ.
( കടപ്പാട്:-  എ.ആർ ജിതേന്ദ്രൻ പൊതുവാച്ചേരി ,കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement