ദിവസവിശേഷം - ആഗസ്ത് 5

International traffic light day ...
world friendship day
National underwear day (USA)
1861- USA യിൽ വ്യക്തി ആദായ നികുതി നിയമം  നിലവിൽ വന്നു..
1891- അമേരിക്കൻ എക്സ്പ്രസ് ലോകത്തിലെ ആദ്യ ട്രാവലേഴ്സ് ചെക്ക് പുറത്തിറക്കി...
1901- ചരിത്ര പുസ്തകത്തിൽ ആദ്യമായി രേഖപ്പെടുത്തിയ ലോങ് ജംപ് റെക്കാർഡ് അയർലാൻഡിലെ പീറ്റർ ഒ കൊണോറിന്റെ പേരിൽ
1914- ക്യൂബ, ഉറുഗ്വേ, മെക്സിക്കോ, അർജന്റീന എന്നീ രാജ്യങ്ങൾ ഒന്നാം ലോക മഹായുദ്ധത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു...
1926... പൂട്ടിയിട്ട ശവപെട്ടിയിൽ ഒന്നര മണിക്കുർ വെള്ളത്തിനടിയിൽ കിടന്ന് പോറലേൽക്കാതെ രക്ഷപ്പെട്ട് വന്ന ഹൂഡിനി എസ്കേപ്പ്..
1936- ബെർലിൻ ഒളിമ്പിക്സിൽ ജസ്സി ഓവൻസിന് മൂന്നാം സ്വർണം...
1940- ലാത്വിയ USSR ന്റെ ഭാഗമായി
1962- ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൺ മണ്ഡേലയെ സൈന്യം അറസ്റ്റ് ചെയ്തു. 27 വർഷം തടവിലിട്ടന്നതിന് ശേഷം ജനരോഷത്തിന്  വിധേയമായി 1990 ൽ പുറത്ത് വിട്ടു...
1960- അപ്പർ വോൾട്ട ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി...
1963- ആണവ നിരോധന കരാർ USA , UK, USSR  എന്നി രാജ്യങ്ങൾ ഒപ്പിട്ടു ..
1974- വാട്ടർഗേറ്റ് സംഭവം - നിക്സൺ കുറ്റം സമ്മതിച്ചു...
1975- RSS  നെ അടിയന്തിരാവസ്ഥയിൽ നിരോധിച്ചു...
1991- ലീലാ സേത്ത് - ഇന്ത്യയിലെ പ്രഥമ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഹിമാചൽ പ്രദേശിൽ സ്ഥാനമേറ്റു..
2011- വ്യാഴ പര്യവേക്ഷണത്തിനായി ജൂനോ പേടകം USA വിക്ഷേപിച്ചു...

ജനനം
1850- മോപ്പസാങ് - ഫ്രഞ്ച് സാഹിത്യകാരൻ...
1889- മുസഫർ അഹമ്മദ് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി.. കമ്യൂണിസ്റ്റ് നേതാവ്.. കാക്കാ ബാബു എന്നറിയപ്പെടുന്നു. CPI(M) സ്ഥാപക നേതാവ്...
1905- രാജാ മുത്തയ്യ അണ്ണാമലൈ ചെട്ട്യാർ.. അണ്ണാമലൈ യൂനിവേഴ്സിറ്റി  സ്ഥാപിച്ചു.. ചെന്നെ നഗരത്തിന്റെ  പ്രഥമ മേയർ..
1923- സി.വി. ദേവൻ നായർ.. സിംഗപ്പൂർ പ്രസിഡണ്ടായ പ്രഥമ മലയാളി.. തലശ്ശേരിക്കടുത്ത ചൊക്ലി സ്വദേശി...
1923- ശിബ്ദാസ് ഘോഷ്... ഇന്ത്യൻ SUCl സ്ഥാപക നേതാവ്..
1930- നീൽ ആംസ്ട്രോങ് .  ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ...
1931- തമിഴ് നാട്ടിലെ കമ്യുണിസ്റ്റ് നേതാവ് പാപ്പാ ഉമാനാഥ്....
1934.. തമിഴ് ,മലയാളം സിനിമാ നിർമാതാവ് കെ.ബാലാജി... മോഹൻലാലിന്റെ ഭാര്യാ പിതാവ്...
1975- ഹിന്ദി സിനിമാ താരം കാജോൾ....

ചരമം
1896- ഫ്രഡറിക് എംഗൽസ്  മൂലധനം എഴുതാൻ കാറൽ മാർക്സിന്റെ സന്തത സഹചാരി...
1950- ഗോപിനാഥ് ബർദോളി... ആസാം മുൻ മുഖ്യമന്ത്രി.. 1999ൽ ഭാരതരത്നം ലഭിച്ചു..
1962- മർലിൻ മൺറോ.. ഗോൾഡൻ ഗ്ലോബ് പുരസ്കാര ജേതാവായ അമേരിക്കൻ നടി
2000- ലാലാ അമർനാഥ്.. ടെസ്റ്റ് സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരൻ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രഥമ ക്രിക്കറ്റ് ക്യാപ്റ്റൻ...
( കടപ്പാട്:-   എ .ആർ. ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement