ദിവസ വിശേഷം - ആഗസ്ത് 7

ഇന്ന് ലോക സംസ്കൃത ദിനം........
ഇന്ന് ദേശീയ കൈത്തറി ദിനം.... 1905 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമക്ക്.. 
1606- ഷേക്സ് പിയറി
ഇന്ന് 'Aടടyrian Marty rട. day... അസിറിയൻ വംശത്തിലെ 3000 പേരെ കൂട്ടക്കൊല വ ധിച്ചത്  പ്രതിഷേധമായി.. കൂട്ടക്കൊല ചെയ്ത ഇറാഖിന്റെ ക്രുരതക്ക്  എതിരെ മനസാക്ഷി എയർത്താനാണ് ഈ ദിനം
1782- ജോർജ് വാഷിംഗ്ടൺ സൈനിക കമാൻറർ മാർക്ക് പർപ്പിൾ ഹാർട്ട് മെഡൽ സ്ഥാപിച്ചു:
1802 - നെപ്പോളിയൻ ഹെയ്തിയിൽ അടിമത്തം പുനസ്ഥാപിച്ചു...

1960- ഐവറി കോസ്റ്റ് (ഫാൻസിൽ നിന്ന് സ്വതന്ത്ര്യ നേടി...
1606. .. ഷേക്സ് പിയർ നാടകമായ മക് ബെത്തിന്റെ ആദ്യ പരസ്യ {പ്രതിഷേധം...
1974- വേൾഡ് ട്രെയിഡ് സെൻററിലെ ഇരട്ട ടവറിനു മേലെ Dare devil walk നടത്തി ഫിലിപ്പ് പെറ്റിന്റെ അത്ഭുതം.'
1996- operation desert shield- ഇറാഖിനെതിരെ സംയുക്ത സൈനിക നീക്കം...
1999- ടാൻസാനിയ, നൈറോബി, കെനിയ തുടങ്ങിയയ ആഫ്രിക്കൻ രാജ്യങ്ങളിൽ അൽ- ഖ്വയ്ദ ഭീകരാക്രമണം'
2008- South Ossetia, Akhbansia പ്രദേശങ്ങളുടെ പേരിൽ റഷ്യ - ജോർജിയ യുദ്ധം.. റഷ്യ വിജയം നേടി വിവാദ പ്രദേശം കൈയിലാക്കി:

ജനനം
1925- പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ ഡോ എം എസ സ്വാമി നാഥൻ..
1932- ആബെബ ബിക്കില്ല 1960 റോം ഒളിമ്പിക്സിൽ സ്വർണം നേടി ഈ നേട്ടം നേടുന്ന ആദ്യത്തെ  ആദ്യത്തെ ആഫ്രിക്കക്കാനായി... 1964ൽ ടോക്യോവിൽ വിജയം ആവർത്തിച്ച..1966- വിക്കി മീഡിയ ഫൗണ്ടേഷൻ സ്ഥാപകൻ ജിമിറ്റെയിൽസ്....

ചരമം
1941- രവീന്ദ്രനാഥ ടാഗൂർ.. ഇന്ത്യയുടെ ഗുരുജി'... 1913 ൽ ജ്ഞാനപീഠം നേടി...
1943- മഹാകവി കുട്ടമത്ത് ചരമം... കുട്ടമത്ത് കൂന്നിയൂർ കുഞ്ഞികൃഷ്ണകുറുപ്പ് എന്നാണ് ശരിയായ പേര്.
( കടപ്പാട്: -    എ.ആർ. ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement