ദിവസവിശേഷം - ആഗസ്ത് 6

ഇന്ന് ഹിരോഷിമ ദിനം... രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചു. ഒന്നര ലക്ഷത്തിലേറെ പേർ മരിച്ചു... ജീവിക്കുന്ന രക്തസാക്ഷികൾ എണ്ണിയാൽ തീരാത്തത്... Little boy എന്നായിരുന്നു യുദ്ധവൃത്തങ്ങളിൽ ഈ നടപടി അറിയപ്പെട്ടിരുന്നത്.  
International forgiveness day....,
1926- Geritrude Ederle - ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്ന പ്രഥമ വനിതയായി..
1952- ദേശീയ വികസന കൗൺസിൽ രൂപികരിച്ചു..
1956- വോട്ടവകാശ വിവേചന വിരുദ്ധ നിയമം USA യിൽ നിലവിൽ വന്നു..
1962- ജമൈക്ക സ്പെയിനിൽ നിന്ന് സ്വാതന്ത്യം നേടി
1965- പാക്കിസ്ഥാൻ സൈനികർ കശ്മിരിലെ ലൈൻ ഓഫ് കൺട്രോൾ അതിക്രമിച്ചു കടന്നു... ഇന്ത്യ - പാക്ക് യുദ്ധം തുടങ്ങി..
1979- Marucus Hooper 12 ാം വയസ്സിൽ ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്ന പ്രായം കുറഞ്ഞ വ്യക്തിയായി...
1986- ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ബോംബെയിൽ ജനിച്ചു..
1990- പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ പ്രസിഡണ്ട് ഗുലാം ഇസ്ഹാഖ് ഖാൻ പുറത്താക്കി....
1991- Tim Berner Leo  world wide web സംബന്ധിച്ച പഠനം പുറത്തിറക്കി..
2008 - 1978ൽ സ്വാതന്ത്ര്യം കിട്ടിയ Mauritiana യിൽ 8 മത്തെ സൈനിക വിപ്ലവം

ജനനം
1809- Alfred Lord Tennysons (ഇംഗ്ലിഷ് കവി)
1881- അക്സാണ്ടർ ഫ്ലെമിങ്ങ്... പെനിസിലിൻ കണ്ടു പിടിച്ച സ്കോട്ലൻഡ് കാരൻ. ഈ നൂറ്റാണ്ടിലെ നൂറ് മഹദ് വ്യക്തിത്വങ്ങളിൽ ഒരാൾ എന്ന് - അറിയപ്പെടുന്നു....
1926- തായാട്ട് ശങ്കരൻ - നിരൂപകൻ..  കമ്യൂണിസ്റ്റ് സഹയാത്രികനായ സാഹിത്യകാരൻ... 1968ൽ നിരൂപണത്തിന് സാഹിത്യ അക്കാദമി അവാർഡ്.
1970- മനോജ് നൈറ്റ് ശ്യാമളൻ.. മലയാളി - USA സംവിധായകൻ..
1983- റോബിൻ വാൻ പേഴ്സി - ഹോളണ്ടിലെ ഫുട്ബാൾ മാന്ത്രികൻ.
 2014 ലോക കപ്പിൽ നിലവിലെ ചാമ്പ്യൻമാരായ സ്‌പെയിനിനെ തകർത്ത ഹെഡർ ഗോൾ ചരിത്ര വിസ്മയം...

ചരമം
1925.. സുരേന്ദ്രനാഥ ബാനർജി... 11മത് INC പ്രസിഡണ്ട്. INC യുടെ ആദ്യ രൂപമായ ഇന്ത്യൻ നാഷനൽ അസോസിയേഷൻ സ്ഥാപകൻ.... രാഷ്ട്ര ഗുരു എന്നും വിളിക്കുന്നു '...
1982- എസ് .കെ. പൊറ്റെക്കാട്... 1980 ജ്ഞാനപീഠം.. ഒരു ദേശത്തിന്റെ കഥ.. സഞ്ചാര സാഹിത്യകാരൻ എന്നറിയപ്പെടുന്നു...
1997- കയ്യൂർ സംഭവത്തിൽ ഗാന്ധിജിയുടെ ഇടപെടൽ കാരണം വധശിക്ഷയിൽ നിന്ന് ഒഴിവായ വിപ്ലവകാരി കെ.പി ആർ ഗോപാലൻ
1997- ബീരേന്ദ്രകുമാർ ഭട്ടാചാര്യ... ആസാമീസ് സാഹിത്യകാരൻ.. 1979 ജ്ഞാനപീഠം.'
2009 - സിനിമാ നടൻ ഭരത് മുരളി..
2013 - കെ.മോഹൻദാസ്. ലിംക ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയ മലയാളി..പായ കപ്പലിൽ 29 ദിവസം കൊണ്ട് 1500 കിമീ സഞ്ചരിച്ചു. 2013 ൽ  പായ്കപ്പൽ ദുരന്തത്തിൽ കൊല്ലപ്പെട്ടു..
2014- ഇന്ത്യയുടെ വാൾട്ട് ഡിസ്നി എന്നറിയപ്പെടുന്ന പ്രാൺ കുമാർ ശർമ്മ.. ചാച്ചാ ചൗധരി കാർട്ടൂൺ പരമ്പര വഴി പ്രശസ്തൻ...
1973- ക്യൂബയുടെ 9 മത് പ്രസിഡണ്ട് fulgencio Batista...
( കടപ്പാട്:-   എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement