ദിവസ വിശേഷം - ആഗസ്ത് 8

ഇന്ന് ലോക വീഡിയോ ഗെയിം ദിനം...

1497- വാസ്കോ ഡ ഗാമ ഇന്ത്യയിലേക്കുള്ള പര്യടനം ആരംഭിച്ചു..
1509- കൃഷ്ണദേവരായർ വിജയനഗര രാജാവായി..
1777- USA യിലെ Vermont  പ്രദേശം ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടിയ ഉടൻ അടിമത്തം നിർത്തലാക്കി...
1888- 888 വിപ്ലവം എന്നറിയപ്പെടുന്ന മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭം
1889- വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരണം ആരംഭിച്ചു..
1940- ഇന്ത്യക്ക് സ്വാതന്ത്യം നൽകുന്നത് സംബന്ധിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ചർച്ചിലിന്റെ ആഗസ്ത് ഓഫർ...
1942- ബോംബെയിൽ നടന്ന കോൺഗ്രസ് സമ്മേളനം നാളെ ആഗ സ്ത് 9ന് ക്വിറ്റ് ഇന്ത്യാ ദിനം ആചരിക്കാൻ തീരുമാനിച്ചു..
1945- US പ്രസിഡണ്ട് ഹാരി ട്രൂമാൻ UN ചാർട്ടറിൽ ഒപ്പുവച്ചു
1945- USSR ന്റ കാർമികത്വത്തിൽ ഉത്തര കൊറിയയിൽ കമ്യൂണിസ്റ്റ് സർക്കാർ സ്ഥാപിക്കപ്പെട്ടു...
1947- പാക്കിസ്ഥാൻ ദേശിയ പതാക അംഗീകരിച്ചു...
1949- ഭൂട്ടാൻ സ്വതന്ത്ര രാജ ഭരണത്തിൻ കീഴിലായി..
1960- ഐവറി കോസ്റ്റ് സ്വതന്ത്രരാജ്യമായി
1974.. വാട്ടർ ഗേറ്റ് സംഭവം. അമേരിക്കൻ പ്രസിഡണ്ട് നിക്സൺ രാജി പ്രഖ്യാപിച്ചു.. പദവിയിലിരിക്കെ ആരോപണം മൂലം രാജി വയ്ക്കണ്ടി വന്ന ഏക പ്രസിഡണ്ട്...
1876... എഡിസണ് വീണ്ടും പാറ്റന്റ്... ഇത്തവണ autographing Printing ന്
1983- പ്രഥമ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് തുടങ്ങി... കാൾ ലൂയിസ് വേഗതയേറിയ ഓട്ടക്കാരൻ
1967 ASEAN (Association of south East Asian Nations) രുപീകൃതമായി...
1985- ഇന്ത്യയുടെ ധ്രുവ ആണവ പര്യവേക്ഷണ റിയാക്ടർ പ്രവർത്തന മാരംഭിച്ചു...
1988- 8 വർഷ യുദ്ധത്തിന് ശേഷം ഇറാൻ ഇറാക്ക്  വെടി നിർത്തൽ
1994- കിങ് ജോൻ ഉൻ... ഉത്തര കൊറിയയിലെ സമ്പൂർണ്ണ ഏകാധിപത്യയായി...

2008- 29 മത് ഒളിമ്പിക്സ് ചൈനയിലെ ബെയ്ജിങ്ങിൽ  ആരംഭിച്ചു.
2016 - ജി എസ് ടി. ബില്ലിന് പാർലമെന്റ് അംഗികാരം

ജനനം -
1940- ക്യാപ്റ്റൻ ഫിലിപ്പോസ് തോമസ്.. മഹാവീരചക്രം നേടിയ ആദ്യ മലയാളി ...
1953- കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം
1981- ടെന്നിസ് രാജാവ് സ്വിസ് താരം റോജർ ഫെഡറർ.. ഏറ്റവുമധികം ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടം നേടിയ വ്യക്തി...
1982-  സിനിമാ താരം ഫഹദ് ഫാസിൽ
1988- റെയ്ഹാന ജുബ രീ.. ഇറാനിയൻ വനിത.. ബലാൽ സംഗത്തിനി രയാക്കിയ വ്യക്തിയെ കുത്തി കൊലപ്പെടുത്തിയതിന് ഭരണകൂടം തൂക്കിലേറ്റിയ നായിക..
1990- ന്യുസിലാൻഡ് ക്രിക്കറ്റ് ക്യാപ്റ്റൻ കെയിൻ വില്യംസൺ..
(കടപ്പാട്:-   എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement