ദിവസവിശേഷം - ആഗസ്ത് 10

ഇന്ന് world lion day
National Lazy day (USA)
ഡെങ്കിപ്പനി പ്രതിരോധ ദിനം....
1741- കുളച്ചൽ യുദ്ധം.. മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ചു
1809- ഇക്വഡോർ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി
1875- പ്രൈം മെറിഡിയനിൽ സ്ഥാപിച്ച ഏക Space centre Royal Observatory ക്ക് ലണ്ടനിൽ തറക്കല്ലിട്ടു..
1921- യു എസ് പ്രസിഡണ്ടായിരുന്ന ഫ്രാങ്ക് ലിൻ ഡി റൂസ് വെൽറ്റിന് 39 മത് വയസ്സിൽ പോളിയോ രോഗം പിടിപെട്ട അപൂർവ സംഭവം.. " (സാധാരണ കുട്ടികൾക്ക് മാത്രമാണ് ഈ രോഗം വരുന്നത് )
1942- ഗാന്ധിജിയുടെ അറസ്റ്റിൽ ഇന്ത്യയിൽ പരക്കെ പ്രതിഷേധം.. ബ്രിട്ടിഷുകാർക്കെതിരെ സൈനിക സഹായം വാഗ്ദാനം ചെയ്ത് ജപ്പാൻ ബർമ്മൻ അതിർത്തിയിൽ എത്തി..
1945- രണ്ടാം ലോകമഹായുദ്ധം.. ജപ്പാൻ കീഴടങ്ങുന്നു..
1979 - രോഹിണി ഉപഗ്രഹം വിക്ഷേപിച്ചു..
1990- ഭൂമിയുടെ ഇരട്ടയായ ശുക്രനെ പറ്റി പഠിക്കുവാൻ Kennedy space research Centre ൽ നിന്നും വിക്ഷേപിച്ച messenger space craft ശുക്രന്റെ ഭ്രമണപഥത്തിലെത്തി...
1999- മുൻ കെ.ജി ബി ഓഫിസറായ വ്ലാഡിമിർ പുടിൻ റഷ്യയിൽ അധികാരശ്രണിയിലേക്ക്.. താത്കാലിക പ്രധാനമന്ത്രിയായി പ്രസി സണ്ട് ബോറിസ് യെൽസിൽ നിയമിച്ചു..
2003- ബഹിരാകാശത്ത് വിവാഹം... റഷ്യൻ ബഹിരാകാശ സഞ്ചാരിയായ Yuri Malenchenko international space agency യുടെ സഹായത്തോടെ ഭൂമിയിലുള്ള Ekatrine Dimitreva യെ NASA സാറ്റലൈറ്റ് വഴി വിവാഹം കഴിച്ചു....
2013 - ചരിത്ര വിസ്മയമായ ഡാവിഞ്ചിയുടെ മോണോലിസയുടെ മോഡൽ DNA ടെസ്റ്റ് വഴി കണ്ടു പിടിക്കാൻ ഇറ്റലിയിലെ ഫ്ലോറൻസിലെ Lisagheradini യുടെ ശവക്കല്ലറ ശാസ്ത്രജ്ഞർ തുറന്ന് പരിശോധിച്ചു...
2017- ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് വിസ നിയന്ത്രണം ഒഴിവാക്കാൻ തീരുമാനം..

ജനനം
1894- വി.വി.ഗിരി... കേരള ഗവർണറായശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി.. 1975 ൽ ഭാരതരത്നം നൽകി ആദരിച്ചു.'.
1928- മലയാള സാഹിത്യകാരൻ പി. അയ്യനേത്ത്...
1930- വാൾട്ടർ  കേമറക്ക്.. 1989 ലെ ചെക്കിലെ വെൽ വറ്റ് വിപ്ലവത്തിന്റെ നേതാവ്.'
1961- ഹുവാൻ കാർലോസ് സാന്റോസ്.. കൊളംബിയൻ പ്രസിഡണ്ട്.. 2016 ലെ  സമാധാന നോബൽ ജേതാവ്..
1963- ചമ്പൽ റാണിയും ലോക് സഭാംഗവുമായിരുന്ന ഫൂലൻ ദേവി.'
1975- ജാർഖണ്ഡ് മുഖ്യമന്തി ഹേമന്ത് സോറൻ.:

ചരമം
1945- റോബർട്ട്.. എച്ച് - ഗർദാദ്..1926 ൽ liquified fuel rocket വിക്ഷേപിച്ചു. മോഡേൺ റോക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നു
1980- യാഹ്യാ ഖാൻ... പാക്കിസ്ഥാൻ മുൻ പ്രസിഡണ്ട്.'
1986- ഇനറൽ എ.എസ് വൈദ്യ.... 13 മത് കരസേനാ മേധാവി... 1984 ലെ  Operation blue star ന് നേതൃത്വം നൽകി..  സിഖ് തിവ്രവാദികളാൽ വെടിയേറ്റ് കൊല്ലപ്പെട്ടു
1986- CPI നേതാവും ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന കെ.സി ജോർജ്.....
1998- നവോത്ഥാന നായകൻ പ്രേംജി
.2004- ഗായകൻ കെ.പി. ബ്രഹ്മാനന്ദൻ...
2011 - പി.സി.അലക്സാണ്ടർ. മുൻ പ്രധാനമന്തിമാരായ ഇന്ദിര രാജിവ് എന്നിവരുടെ പ്രിൻസിപ്പൽ സെക്രട്ടറി.. ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഗവർണറായിരുന്നു..
2016- നാരായം എന്ന സാമുഹ്യ പ്രതിബദ്ധതാ ചിത്രം സംവിധാനം ചെയ്ത ശശി ശങ്കർ
(കടപ്പാട്:- എ.ആർ.ജിതേന്ദ്രൻ
പൊതുവാച്ചേരി )

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement