ദിവസവിശേഷം - ആഗസ്ത് 31

1920- ലോകത്തിലെ  ആദ്യ റേഡിയോ ന്യൂസ് പ്രക്ഷേപണം ആരംഭിച്ചു..
1947-... പഞ്ചാബിലെ വർഗീയ ലഹള ബാധിത പ്രദേശങ്ങളിൽ  നെഹ്റു, പട്ടേൽ, ലിയാക്കത്ത് അലി ഖാൻ എന്നിവർ സംയുക്ത സന്ദർശനം നടത്തി....
1956- ഇന്ത്യയിലെ സംസ്ഥാന പുന സംഘടനാ നിയമത്തിൽ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഒപ്പുവച്ചു..
1957- മലേഷ്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടി
1991 - ഉസ്ബെക്കിസ്ഥൻ സ്വതന്ത്രമായി..
1998- ഉത്തര കൊറിയ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു.
1997 ലോക് സഭ 22 മണിക്കുർ തുടർച്ചയായി യോഗം ചേർന്ന് ചരിത്രം സൃഷ്ടിച്ചു....

ജനനം
1870- മരിയ മോൻഡിസ്സറി , ഇറ്റലി- മോണ്ടി സറി പ്രസ്ഥാനം ആരംഭിച്ചു.
1907- രമൺ മഗ്സസെ.. ഫിലിപ്പൈൻസ് പ്രസിഡണ്ട്.. മഗ്സസെ അവാർഡ് ഇദ്ദേഹത്തിന്റെ ഓർമക്കാണ്
1919- അമൃതാ പ്രീതം, പഞ്ചാബി സാഹിത്യകാരി 1981ൽ ജ്ഞാനപീഠം..
1963- ഋതുപർണ ഘോഷ്.. ബംഗാളി ചലച്ചിത്ര സംവിധായകൻ,,

ചരമം
1920.. വിൽഹം വൂണ്ഡ് .. ജർമനി . പരിക്ഷണോൻ മുഖ മന ശാസ്ത്രത്തിന്റെ പിതാവ്..
1997- ഡയാനാ സ്പെൻ സർ.... ചാൾസ് രാജകുമാരന്റെ പത്നി... ബ്രിട്ടനിലെ ഡയാന രാജകുമാരി.. കാറപടകത്തിൽ കൊല്ലപ്പെട്ടു
1981- കുറൂർ നിലകണ്oൻ  നമ്പൂതിരിപ്പാട്.. സ്വാതന്ത്യ സമര സേനാനി, മാതൃഭൂമി സ്ഥാപകരിലൊരാൾ..
1995- പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ് കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു...
2000- കെ.കെ. ബാലകൃഷ്ണൻ .. മുൻ ഹരിജന ക്ഷേമ മന്ത്രി.
2007- ബി.എ. ചിദംബരനാഥ്.. സംഗീതജ്ഞൻ...
2013 - കരിക്കകത്ത് സുഭദ്രാമ്മ. സ്വാതന്ത്ര്യ സമര സേനാനി.. പന്തിഭോജന സമരത്തിന് നേതൃത്വം നൽകി...
2016- വി.വി. ദക്ഷിണാ മൂർത്തി,, മുൻ MLA മർക്സിസ്റ്റ് സൈദ്ധാന്തികൻ..
( കടപ്പാട്:-  എ.ആർ.ജിതേന്ദ്രൻ പൊതു വാച്ചേരി. കണ്ണുർ )

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement