Posts

ദിവസവിശേഷം - ആഗസ്ത് 31

1920- ലോകത്തിലെ  ആദ്യ റേഡിയോ ന്യൂസ് പ്രക്ഷേപണം ആരംഭിച്ചു.. 1947-... പഞ്ചാബിലെ വർഗീയ ലഹള ബാധിത പ്രദേശങ്ങളിൽ  നെഹ്റു, പട്ടേൽ, ലിയാക്കത്ത് അലി ഖാൻ എന്നിവർ സംയുക്ത സന്ദർശനം നടത്തി.... 1956- ഇന്ത്യയിലെ സംസ്ഥാന പുന സംഘടനാ നിയമത്തിൽ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഒപ്പുവച്ചു.. 1957- മലേഷ്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടി 1991 - ഉസ്ബെക്കിസ്ഥൻ സ്വതന്ത്രമായി.. 1998- ഉത്തര കൊറിയ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു. 1997 ലോക് സഭ 22 മണിക്കുർ തുടർച്ചയായി യോഗം ചേർന്ന് ചരിത്രം സൃഷ്ടിച്ചു.... ജനനം 1870- മരിയ മോൻഡിസ്സറി , ഇറ്റലി- മോണ്ടി സറി പ്രസ്ഥാനം ആരംഭിച്ചു. 1907- രമൺ മഗ്സസെ.. ഫിലിപ്പൈൻസ് പ്രസിഡണ്ട്.. മഗ്സസെ അവാർഡ് ഇദ്ദേഹത്തിന്റെ ഓർമക്കാണ് 1919- അമൃതാ പ്രീതം, പഞ്ചാബി സാഹിത്യകാരി 1981ൽ ജ്ഞാനപീഠം.. 1963- ഋതുപർണ ഘോഷ്.. ബംഗാളി ചലച്ചിത്ര സംവിധായകൻ,, ചരമം 1920.. വിൽഹം വൂണ്ഡ് .. ജർമനി . പരിക്ഷണോൻ മുഖ മന ശാസ്ത്രത്തിന്റെ പിതാവ്.. 1997- ഡയാനാ സ്പെൻ സർ.... ചാൾസ് രാജകുമാരന്റെ പത്നി... ബ്രിട്ടനിലെ ഡയാന രാജകുമാരി.. കാറപടകത്തിൽ കൊല്ലപ്പെട്ടു 1981- കുറൂർ നിലകണ്oൻ  നമ്പൂതിരിപ്പാട്.. സ്വാതന്ത്യ സ...

ദിവസ വിശേഷം - ആഗസ്ത് 14

ഇന്ന് ലോക യുവജന ദിനം 1904- Battle of Japan Sea എന്നറിയപ്പെടുന്ന റഷ്യ - ജപ്പാൻ യുദ്ധം തുടങ്ങി.. 1908- ലോകത്തിലെ ആദ്യ സൗന്ദര്യ മത്സരം ലണ്ടനിൽ നടന്നു.. 1941- ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും യു. എസ് പ്രസിഡണ്ട് റൂസ് വെൽറ്റും ചേർന്ന് അറ്റ്ലാന്റിക് ചാർട്ടർ ഒപ്പിട്ടു.. 1945- വിയറ്റ്നാമിൽ ഹോചിമിന്റ നേതൃത്വത്തിൽ ഫ്രഞ്ച് വിരുദ്ധ പ്രക്ഷോഭം... 1945- രണ്ടാം ലോക മഹായുദ്ധം ജപ്പാന്റെ കീഴടങ്ങലോടെ അവസാനിച്ചു. ( ടൈം സോണിലെ വ്യത്യാസം കാരണം പലയിടത്തും ഇത് ആഗസ്ത് 15 ആണ് ) പോട് സാഡം കരാർ ജപ്പാൻ അംഗീകരിച്ചു... 1947- പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം 1947- ഇന്ത്യൻ സ്വാതന്ത്ര്യ ത്തിന് മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി ദിവാൻമാർ രാജിവച്ചു... 1956- ONGC (oil & natural gas Commission) നിലവിൽ വന്നു 1975- ബംഗ്ലദേശിൽ ഷെയ്ഖ് മുജിബുൽ റഹ്മാനെതിരെ സൈനിക അട്ടിമറി.. 1979- ഉത്തര വെയിൽസിൽ ശാസ്ത്രത്തിന് അത്ഭുതമായി 3 മണിക്കൂറിലേറെ നീണ്ട മഴവില്ല് പ്രത്യക്ഷമായി.. 1980- പോളണ്ടിൽ ലെക് വലേസയുടെ സോളിഡാരിറ്റി പ്രവർത്തനം ആരംഭിച്ചു.. 1995- ഇന്ത്യയിൽ ആദ്യ ഇന്റർനെറ്റ് സർവീസ് VSNL  തുടങ്ങി 2010 - ആദ്യ സമ്മർ യൂ...

ദിവസവിശേഷം - ആഗസ്ത് 13

ഇന്ന് ലോക അവയവദാന ദിനം ... ഇന്ന് ഇടം കയ്യൻമാരുടെ അന്താരാഷ്ട്ര ദിനം.. 1913- ഹാരി ബിയർ ലി സ്റ്റെയാൻ ലസ് സ്റ്റീൽ കണ്ടു പിടിച്ചു... 1923- മുസ്തഫ കമാൽ തുർക്കി പ്രസിഡണ്ടായി... 1947- തിരുവിതാംകൂർ- ഇന്ത്യൻ യൂനിയൻ ലയന കരാർ ഒപ്പിട്ടു... 1961- ജർമൻ മതിൽ നിർമാണം തുടങ്ങി 2004- ഗ്രീസ് ഒളിമ്പിക്സിന് തുടക്കം... 2009 - ആസിയാൻ കരാർ ഒപ്പിട്ടു ജനനം 1819- ഗണിത സ്‌റ്റോക്സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജോർജ് ഗബ്രിയൽ സ്റ്റോക്സ് 1848- ആർ.സി. ദത്ത്.. ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുൻ (1899) അദ്ധ്യക്ഷൻ.. ബറോഡ ദിവാൻ.. സിവിൽ സെർവന്റ് പദവി രാജിവച്ചു.. 1899- ബ്രിട്ടിഷ് ചലച്ചിത്ര പ്രതിഭ ആൽഫ്രഡ് ഹിച്ച് കോക്ക് 1921- ഡോ പി.കെ.ആർ. വാര്യർ.. ജനകീയ ഡോക്ടർ.. ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ 1926- ഏറെക്കാലം ക്യൂബയുടെ പ്രസിഡണ്ടായിരുന്ന ഫീഡൽ കാസ്ട്രോ.. 1931- തെറ്റില്ലാത്ത മലയാളത്തിലേക്ക് മലയാളിയെ നയിച്ച പ്രൊഫ പൻമന രാമചന്ദ്രൻ നായർ.. 1936- വൈജയന്തിമാല ബാലി.. ദക്ഷിണേന്ത്യൻ നടി.. 1952- പ്രതാപ് പോത്തൻ ദക്ഷിണേന്ത്യൻ സിനിമാതാരം.. ഭരതന്റെ തകരയിലെ അഭിനയം ,... അവിസ്മരണിയം 1954.. രേണുക ചൗധരി.. മുൻ കേന്ദ്രമന്ത്രി.. നിലവിൽ കോൺഗ്രസ് വക്ത...

ദിവസ വിശേഷം - ആഗസ്ത് 12

ഇന്ന് അന്താരാഷ്ട്ര യുവജന ദിനം... ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2000 മുതൽ ആചരിക്കുന്നു... ലോക ഗജ ദിനം..... ദേശിയ ലൈബ്രറി ദിനം. ഇന്ത്യൻ ഗ്രന്ഥാലയ ശാസ്ത്ര ശാഖയുടെ പിതാവ് S R രംഗനാഥന്റെ ജൻമദിനം (1892)  1877- ചൊവ്വയുടെ പുതിയ ഉപഗ്രഹം കണ്ടെത്തി.... 1883- ലോകത്തിലെ അവസാനത്തെ quagge ( ഒരു തരം zebra) ആംസ്റ്റാർ ഡാമിലെ കാഴ്ചബംഗ്ലവിൽ ഇല്ലാതായി.. തോലിന് വേണ്ടിയുള്ള പൈശാചികമായ വേട്ട ആടലാടാണ് ഈ  ദുരന്തങ്ങൾക്ക് കാണം; 1947.. സർ സി പി. രാമസ്വാമി അയ്യർ തിരുവിതാം കൂർ ദിവാൻ പദവി ഉടൻ ഒഴിയുമെന്ന് പ്രഖ്യാപിച്ചു.. 1976- ലെബനനിൽ ആഭ്യന്തര യുദ്ധത്തിനിടെ അഭയാർഥി കാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 3000 ലെ റെ പേർ കൊല്ലപ്പെട്ടു 1990- ലോകത്തില.െ ഏറ്റവും വലിയ ഡിനോസറിന്റെ ഫോസിൽ USA യിൽ കണ്ടെത്തി.. ജനനം 1848-റെയിൽവേയുടെ പിതാവ് ജോർജ് സ്റ്റീഫൻസൺ ചരമദിനം. 1919.... വിക്രം സാരാഭായ്.. ഇന്ത്യൻ ഈർജ പദ്ധതിയുടെ പിതാവ്.. 1924- പാക്കിസ്ഥാൻ മുൻ പ്രസിഡണ്ട് സിയാവുൾ ഹഖ്... 1948- മുൻ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ.. 1952- CPI(M) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി... 1957- പിന്നണി ഗായകൻ ഉണ്ണി മേനോൻ... ചരമം ...

ദിവസവിശേഷം - ആഗസ്ത് 11

ഇന്ന് കാൻസർ വിമുക്തരുടെ ദേശിയ ദിനം... 1347- അലാവുദ്ദിൻ ഹാസൻ ബാഹ്മനി വംശം സ്ഥാപിച്ചു... 1948- ആദ്യമായി ഒളിമ്പിക്സ് ടെലിവിഷൻ Live സംപ്രഷണം ലണ്ടൻ ഒളിമ്പിക്സിൽ നടത്തി.. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ആദ്യ ഒളിമ്പിക്സ് ആയതിനാൽ Austerity olympics എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.. 1960- ഛാഡ് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി.. 1961- പോർട്ടുഗീസ് അധീനതയിലായിരുന്ന ദാദ്രാ.. നാഗർ ഹവേലി പ്രദേശങ്ങൾ ഇന്ത്യൻ യൂനിയന്റ ഭാഗമായി.. 1962- നാലു ദിവസം കൊണ്ട് 64 തവണ ഭൂമി വലം വച്ച വോസ്റ്റോക് USSR വിക്ഷേപിച്ചു... 1972- കുറ്റ്യാടി ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു... 1984- കാൾ ലൂയിസ് ജെസ്സി ഓവൻസിന് പിൻഗാമിയായി ഒളിമ്പിക്സിൽ 4 സ്വർണ മെഡൽ നേടി.. 1992- അമേരിക്കയിലെ Bloomington ൽ 4870000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലോകത്തിലെ  ഏറ്റവും വലിയ മാൾ ഉദ്ഘാടനം ചെയ്തു.... പ്രതിവർഷം 40 മില്യൻ ജനങ്ങൾ സന്ദർശിക്കുന്നതായി കണക്ക് കൂട്ടുന്നു.. 1998- യാസർ അറാഫത്ത് പാലസ്തീൻ രാജ്യത്തിന്റെ പരമാധികാരി എന്ന നിലയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് നെൽസൺ മണ്ഡേലയുടെ  ക്ഷണപ്രകാരം ആ രാജ്യത്ത് സന്ദർശനം നടത്തി... 1999- നൂറ്റാ...

ദിവസവിശേഷം - ആഗസ്ത് 10

ഇന്ന് world lion day National Lazy day (USA) ഡെങ്കിപ്പനി പ്രതിരോധ ദിനം.... 1741- കുളച്ചൽ യുദ്ധം.. മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ചു 1809- ഇക്വഡോർ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി 1875- പ്രൈം മെറിഡിയനിൽ സ്ഥാപിച്ച ഏക Space centre Royal Observatory ക്ക് ലണ്ടനിൽ തറക്കല്ലിട്ടു.. 1921- യു എസ് പ്രസിഡണ്ടായിരുന്ന ഫ്രാങ്ക് ലിൻ ഡി റൂസ് വെൽറ്റിന് 39 മത് വയസ്സിൽ പോളിയോ രോഗം പിടിപെട്ട അപൂർവ സംഭവം.. " (സാധാരണ കുട്ടികൾക്ക് മാത്രമാണ് ഈ രോഗം വരുന്നത് ) 1942- ഗാന്ധിജിയുടെ അറസ്റ്റിൽ ഇന്ത്യയിൽ പരക്കെ പ്രതിഷേധം.. ബ്രിട്ടിഷുകാർക്കെതിരെ സൈനിക സഹായം വാഗ്ദാനം ചെയ്ത് ജപ്പാൻ ബർമ്മൻ അതിർത്തിയിൽ എത്തി.. 1945- രണ്ടാം ലോകമഹായുദ്ധം.. ജപ്പാൻ കീഴടങ്ങുന്നു.. 1979 - രോഹിണി ഉപഗ്രഹം വിക്ഷേപിച്ചു.. 1990- ഭൂമിയുടെ ഇരട്ടയായ ശുക്രനെ പറ്റി പഠിക്കുവാൻ Kennedy space research Centre ൽ നിന്നും വിക്ഷേപിച്ച messenger space craft ശുക്രന്റെ ഭ്രമണപഥത്തിലെത്തി... 1999- മുൻ കെ.ജി ബി ഓഫിസറായ വ്ലാഡിമിർ പുടിൻ റഷ്യയിൽ അധികാരശ്രണിയിലേക്ക്.. താത്കാലിക പ്രധാനമന്ത്രിയായി പ്രസി സണ്ട് ബോറിസ് യെൽസിൽ നിയമിച്ചു.. 2003- ബഹിരാകാശ...

ദിവസവിശേഷം - ആഗസ്റ്റ് 9

ഇന്ന് ക്വിറ്റ് ഇന്ത്യാ ദിനം... ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസികമായ ഒരു സമരത്തിന്റെ ത്യാഗോജ്വലമായ ഒർമകൾ  അയവിറക്കുന്ന സുദിനം... ഗാന്ധിജി ബ്രിട്ടിഷുകാരോട് ഇന്ത്യ വിടുക സ്വാതന്ത്യ 'സമര പോരാളികളോട് മരിക്കുക അല്ലെങ്കിൽ ജിവിക്കുക (Do or die) എന്ന് ആഹ്വാനം ചെയ്ത സമരം. 1322- കൊല്ലത്തെ ഇന്ത്യയിലെ പ്രഥമ രുപത യായി മാർപാപ്പജോൺ 28 മൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1815- നെപ്പോളിയനെ സെന്റ് ഹെലേനയിലേക്ക് നാടുകടത്തി... 1875- ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.. 1877- വിംബിൾഡൺ  ടെന്നിസിന്റ ഒന്നാം പതിപ്പ് ലണ്ടനിൽ തുടങ്ങി 1898- റുഡോൾഫ് ഡീസൽ ഡീസൽ എൻജിൻ കണ്ടു പിടിച്ചു. 1907- ലോകത്തിലെ ആദ്യ ബോയസ് സ്കൗട്ട് ക്യാമ്പ് ഇംഗ്ലണ്ടിലെ പേൾ ഹാർബറിൽ തുടങ്ങി 1936- ജെസ്സി ഓവൻസിന് ബെർലിൻ ഒളിമ്പിക്സിൽ 4ാം സ്വർണം 1945- ഇന്ന് നാഗസാക്കി ദിനം... രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ സേനയുടെ യുദ്ധക്കൊതി ആഗസ്ത് 6 ലെ ഹിരോഷിമക്കു പിന്നാലെ ജപ്പാനിലെ നാഗസാക്കിയിലും അണു ബോംബ് വർഷിച്ച ദിവസം.. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ജീവിക്കുന്ന രക്തസാക്ഷികൾ എണ്ണമറ്റത്. രണ്ടാം ലോക മഹായുദ്ധത്തിൽ നിന്ന് ജപ്പാൻ  പിൻമ...

Advertisement