Posts

ഫിഫ - സ്പോർട്സ്

1.ഫിഫ(FIFA)യിലെ ആകെ അംഗങ്ങള്‍ ? 202 2.ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആരംഭിച്ചതെന്ന് ? 1930 യുറൂഗ്വേ 3.ഫിഫ ലോകകപ്പ് ഫുട്ബോളിന് ആദ്യമായി ആതിഥേയത്വം വഹിച്ച ആഫ്രിക്കന്‍ രാജ്യം ? ദക്ഷിണ ആഫ്രിക്ക (2010 ജൂണ്‍ 11 മുതല്‍ ജൂലൈ 11വരെ) 4.ദക്ഷിണ ആഫ്രിക്കയില്‍ നടന്നത് എത്രാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആണ് ? 19- 5.19 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ആകെ രാജ്യങ്ങള്‍ ? 32 6.19 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആകെ മത്സരങ്ങള്‍ ? 64 7.19-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പിറന്ന ആകെ ഗോളുകള്‍ ? 145 (ശരാശരി 2.27) 8.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാര്‍ ? സ്പെയിന്‍ 9.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ രണ്ടാം സഥാനക്കാര്‍ ? നെതര്‍ലാന്‍ഡ്സ് 10.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരന്‍ ? ഡീഗോ ഫോര്‍ലാന്‍ (യുറൂഗ്വേ) 11. 2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍കീപ്പര്‍ ? ഐക്കര്‍ കാസിയസ് (സ്പെയിന്‍) 12.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച യുവതാരം ? തോമസ് മുള്ളര്‍ (ജര്‍മ്മനി) 13.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്...

ഇന്ത്യയിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ(Current 🅰ffairs 2017)

🎀രാഷ്ട്രപതി :ശ്രീ.  പ്രണബ് മുഖർജി 🎀ഉപ രാഷ്ട്രപതി : ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി 🎀പ്രധാന മന്ത്രി  : ശ്രീ. നരേന്ദ്ര മോദി 🎀നിതി ആയോഗ് ചെയർമാൻ   : ശ്രീ. നരേന്ദ്ര മോദി 🎀നിതി ആയോഗ് വൈസ് ചെയർമാൻ   : ശ്രീ. അരവിന്ദ് പനഗിരിയാ 🎀നിതി ആയോഗ് CEO  : ശ്രീ. അമിതാബ് കന്ത് 🎀സുപ്രീം കോടതി ചീഫ് ജസ്റ്റിസ്   :  ജസ്റ്റിസ്. ജഗദീഷ് ചന്ദ്ര ഖേഹർ (44മത്തെ വ്യക്തി ) 🎀അറ്റോർണി ജനറൽ  :  മുകുൾ റോഹ്ത്തി  (14മത്തെ വ്യക്തി ) 🎀സോളിസിറ്റർ  ജനറൽ  :  രഞ്ജിത്ത് കുമാർ   (2017 ജൂൺ വരെ  ) 🎀റിസേർവ് ബാങ്ക് ഗവർണ്ണർ   :  ഉർജിത് പട്ടേൽ  (24മത്തെ വ്യക്തി ) 🎀കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ  ജനറൽ  :  ശശികാന്ത് ശർമ്മ 🎀അറ്റോമിക് എനർജി കമ്മീഷൻ  ചെയർമാൻ   :  Dr.ശേഖർ ബസു 🎀ISRO ചെയർമാൻ   :  Dr.എ എസ് കിരൺ കുമാർ 🎀UPAC ചെയർമാൻ   :  ഡേവിഡ്‌  ആർ . സായിമിലെഹ് 🎀UGC ചെയർമാൻ   :  വേഡ് പ്രകാശ്‌ 🎀വിവരാവകാശ കമ്മീഷണർ    :  ആർ. കെ മാത്തൂർ 🎀മുഖ്യ തി...

പൊതുവിജ്ഞാനം [ General Knowledge ] - 1

1. ഇന്ത്യയിടെ ദേശീയ നൃത്തരൂപം? Ans : ഭരതനാട്യം 2. ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്? Ans : ഇസ്രായേൽ 3 . കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം? Ans : ചെറുകോല്‍പ്പുഴ (പത്തനംതിട്ട) 4 . ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ? Ans : കുഞ്ചൻ നമ്പ്യാർ 5 . ശ്രീലങ്കയുടെ ദേശീയ മൃഗം? Ans : സിംഹം 6 . കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം? Ans : തൃശൂർ 7 . ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്? Ans : ഉള്ളൂർ 8 . ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം? Ans : സീഷെൽസ് 9 . ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം? Ans : 2004 10 . പ്രിയദർശിക രചിച്ചത്? Ans : ഹർഷവർധനൻ 11 . ശ്രീബുദ്ധന്റെ വളർത്തമ്മ? Ans : പ്രജാപതി ഗൗതമി 12 . ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത? Ans : ഭാനു അത്തയ്യ 13 . കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്? Ans : Golden Palm ( Palm d or ) 14 . ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്? Ans : മൈ ലിറ്റിൽ ഡിക്ടേറ്റർ 15 . എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരി...

പ്രധാന സാഹിത്യ പുരസ്കാരങ്ങൾ

*ജ്ഞാനപീഠം പുരസ്കാരം* 2014 : ബാലചന്ദ്ര നേമാഡെ 2015 : രഘുവീർ ചൗധരി 2016 : ശംഖ ഘോഷ് *സരസ്വതി സമ്മാനം.* 2012 : സുഗത കുമാരി 2013 : ഗോവിന്ദ മിശ്ര 2014 : വീരപ്പ മൊയ്ലി 2015 : പദ്മ സച്ചിദേവ് *ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം* 2013 : ഗുൽസാർ 2014 : ശശി കപൂർ 2015 : മനോജ് കുമാർ *എഴുത്തച്ഛൻ പുരസ്കാരം* 2014 : വിഷ്ണുനാരായണൻ നമ്പൂതിരി 2015 : പുതുശ്ശേരി രാമചന്ദ്രൻ 2016 : സി രാധാകൃഷ്ണൻ *വള്ളത്തോൾ പുരസ്കാരം* 2014 : പി. നാരായണക്കുറുപ്പ് 2015 : ആനന്ദ് 2016 : ശ്രീകുമാരന് തമ്പി *ഓടക്കുഴൽ പുരസ്കാരം* 2013 : കെ.ആര്. മീര 2014 : റഫീക്ക് അഹമ്മദ് 2015 : എസ്. ജോസഫ് *വയലാർ പുരസ്കാരം* 2014 : കെ.ആര്.മീര 2015 : സുഭാഷ് ചന്ദ്രന് 2016 : യു .കെ . കുമാരൻ (കൃതി – തക്ഷൻ കുന്ന് സ്വരൂപം) *മുട്ടത്തുവർക്കി പുരസ്കാരം* 2014 : അശോകൻ ചരുവിൽ 2015 : സച്ചിദാനന്ദൻ 2016 : കെ.ജി.ജോർജ് *J C ഡാനിയേൽ പുരസ്കാരം* 2013 : എം. ടി. വാസുദേവൻ നായർ 2014 : ഐ. വി. ശശി 2015 : കെ.ജി.ജോർജ് *ഒ വി വിജയൻ പുരസ്കാരം* 2016 : ചന്ദ്രമതി (കൃതി – രത്നാകരന്റെ ഭാര്യ)

ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ

🌻ബ്രഹ്മപുരം താപ വൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത് :ഡീസൽ  🌻സൂര്യപ്രകാശം ഏഴു വർണ്ണങളായി മാറുന്ന പ്രതിഭാസം:പ്രകീർണ്ണനം 🌻ആഗോള താപനത്തിനു കാരണമായ പ്രധാന വാതകം:കാർബൺ ഡൈ ഓക്സൈഡ് 🌻പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു: പരിസ്ഥിതി ശാസ്ത്രം 🌻കേരളത്തിലെ ആദ്യ വനിതാ ഗവർണർ : ജ്യോതി വെങ്കിടാചലം 🌻ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം:കുറിച്യർ കലാപം 🌻ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി :ക്ളമൻറ് ആറ്റ്ലി 🌻കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചതാര്:ഫ്രാൻസിസ്കോ ഡി അൽമേന 🌻കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം:ഇരവികുളം

CURRENT AFFAIRS

• അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സ്ഥാനമേൽക്കുന്നത് - ലഫ്‌. ജനറൽ ഹെർബർട്ട്‌ റെയ്‌മണ്ട്‌ മക്‌മാസ്റ്റർ • അടുത്തിടെ ഇന്ത്യയുമായി ശാസ്ത്ര, സാങ്കേതിക രംഗത്തെ സഹകരണം വർധിപ്പിക്കാനും വ്യോമഗതാഗതം ആരംഭിക്കാനും കാരാറിലേർപ്പെട്ട ആഫ്രിക്കൻ രാജ്യം - റുവാണ്ട • 2017-ലെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബെയർ പുരസ്‌കാരം ലഭിച്ച ഹംഗേറിയൻ ചിത്രം - ഓൺ ബോഡി ആൻഡ് സോൾ (സംവിധാനം - Ildiko Enyedi) • അടുത്തിടെ ഗോവയിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണക്കപ്പൽ - Shaunak • ഇന്ത്യയിൽ സൈബർ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഐ.ടി മന്ത്രാലയം സൈബർ സ്വച്ഛതാ കേന്ദ്ര (Botnet cleaning and malware analysis centre) ആരംഭിച്ച സ്ഥലം - ന്യൂഡൽഹി • പ്രവർത്തനം തുടങ്ങി ആറു മാസത്തിനുള്ളിൽ പത്തു കോടി വരിക്കാരെ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ടെലികോം കമ്പനി - റിലയൻസ്‌ ജിയോ • അസർബയ്ജാന്റെ ആദ്യ വൈസ്‌ പ്രസിഡന്റായി സ്ഥാനമേറ്റത്‌ - മെഹ്‌റിബാൻ അലിയേവ്‌ (നിലവിലെ പ്രസിഡന്റ്‌ ഇൽഹാം അലിയേവിന്റെ ഭാര്യയാണ്‌) • അലിഗഢ്‌ മുസ്ലിം സർവകലാശാലയുടെ മലപ്പുറം ക്യാംപസിന്റെ ഡയറക്ടറായി നിയമിതനായ...

രാഷ്ട്രീയം

1)ഇന്ത്യന്‍ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര് ? Answer: എ. കെ. ഗോപാലൻ

Advertisement