പൊതുവിജ്ഞാനം [ General Knowledge ] - 1

1. ഇന്ത്യയിടെ ദേശീയ നൃത്തരൂപം?
Ans : ഭരതനാട്യം
2. ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?
Ans : ഇസ്രായേൽ
3 . കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം?
Ans : ചെറുകോല്‍പ്പുഴ (പത്തനംതിട്ട)
4 . ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ?
Ans : കുഞ്ചൻ നമ്പ്യാർ
5 . ശ്രീലങ്കയുടെ ദേശീയ മൃഗം?
Ans : സിംഹം
6 . കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?
Ans : തൃശൂർ
7 . ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?
Ans : ഉള്ളൂർ
8 . ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?
Ans : സീഷെൽസ്
9 . ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം?
Ans : 2004
10 . പ്രിയദർശിക രചിച്ചത്?
Ans : ഹർഷവർധനൻ
11 . ശ്രീബുദ്ധന്റെ വളർത്തമ്മ?
Ans : പ്രജാപതി ഗൗതമി
12 . ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
Ans : ഭാനു അത്തയ്യ
13 . കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?
Ans : Golden Palm ( Palm d or )
14 . ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്?
Ans : മൈ ലിറ്റിൽ ഡിക്ടേറ്റർ
15 . എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ?
Ans : 1950 ഡി.എ
16 . യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?
Ans : തുർക്കി
17 . ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
Ans : മക്മോഹൻ രേഖ
18 . ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം?
Ans : ക്ഷയരോഗം
19 . തൃശ്ശൂര്‍ പൂരത്തിന്‍റെയും തൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി?
Ans : ശക്തന്‍ തമ്പുരാന്‍
20 . ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?
Ans : ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)
21 . കേരളത്തിലെ കോർപ്പറേഷനുകൾ?
Ans : 6
22 . ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?
Ans : അംഗാസ്
23 . കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?
Ans : മീശപ്പുലിമല
24 . ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്?
Ans : അമേരിക്ക
25 . ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?
Ans : കൊനി ദേല ശിവശങ്കര വരപ്രസാദ് 
26 .കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
Ans : വീണപൂവ്
27 . ബ്രസീലിലെ പ്രധാന ഭാഷ?
Ans : പോർച്ചുഗീസ്
28 .മദ്രാസ് പട്ടണം സ്ഥാപിച്ചത്?
Ans : ഫ്രാൻസിസ് ഡേ
29 . ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ. സംഘടനയായ ഹി ഫോർ ഷി യുടെ പ്രചാരകനായ പ്രശസ്ത നടൻ?
Ans : അനുപം ഖേർ
30 . സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം?
Ans : മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement